Raaj Nair Profile picture
Indian and a Proud One,Jai Hind 🇮🇳 🇮🇳 https://t.co/EJUc2aOQGb
Feb 21, 2021 6 tweets 1 min read
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ രാജഗോപാല ഭാഗവതരുടെ മകനായി പിറന്ന രാജഗോപാല കുലശേഖരൻ അഥവാ R. K. ശേഖർ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ വെച്ച് കസ്‌തൂരിയെ വിവാഹം കഴിക്കുന്നു. ആ വിവാഹ ബന്ധത്തിൽ അവർക്കു പിറന്ന നാലുമക്കളാണ് റെയ്‌ഹാന, റഹ്‌മാൻ, ഫാത്തിമ, ഇഷ്രത് അതിൽ റഹ്‌മാൻ എന്ന മകന്റെ പഴയപേര് മാത്രം നമ്മൾക്കറിയാം ബാക്കിആരുടേയും പഴയ പേരുകൾ നമ്മൾക്കറിയില്ല.
ദിലീപ് റഹ്‌മാൻ ആവുന്നത് നിരീശ്വരവാദിയായിരുന്ന അച്ഛന്റെ മരണത്തോടെയാണ്.അമ്മക്ക് വന്ന ഒരു അസുഖം മാനസികമായി തളർത്തിയ ആ കുടുംബത്തിന് അന്ന് വിളിച്ചു ആശ്വസിക്കാൻ ഒരു ദൈവം ഉണ്ടായിരുന്നില്ല
Feb 21, 2021 5 tweets 1 min read
ദൃശ്യം 3
ജോർജ്ജ്‌ കുട്ടി ഡി.വൈ.എഫ്‌.ഐ മെംബർഷിപ്‌ എടുക്കുന്നു; അങ്ങനെ പിൻവാതിൽ നിയമനം കിട്ടി പോലീസിൽ ജോയിൻ ചെയ്യുന്നു. ഭാര്യ റാണിക്ക്‌ മലയാളം പ്രഫസ്സറായി സംസ്കൃത സർവ്വകലാശാലയിൽ ജോലിയും ലഭിക്കുന്നു.പ്രമാദമായ വരുൺ കൊലക്കേസ്‌ ജോർജ്ജ്‌ കുട്ടി അന്വേഷിക്കുന്നു. ജോലി നഷ്ടപ്പെട്ട സഹദേവൻ കോൺഗ്രസ്സ്‌ ടിക്കറ്റിൽ ജയിച്ച്‌ പഞ്ചായത്ത്‌ മെംബറാകുന്നു. സഹദേവൻ ജോർജ്ജ്‌ കുട്ടിക്കെതിരെ പ്രക്ഷോഭമാരംഭിക്കുന്നു. ഗീതാ പ്രഭാകർ ബിജെപിയിൽ ചേർന്ന് അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയയി മത്സരിക്കും എന്ന് അറിയിക്കുന്നു. ഗീതയുടെ ഫേസ്ബുക്കിൽ കമ്മി സൈബർ ആക്രമണം. ഗീതയും സഹദേവനും തമ്മിലുള്ള
Feb 20, 2021 9 tweets 1 min read
Dr. A P.J അബ്ദുൽ കലാം ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയായാണ്, ഇന്ത്യൻ പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് മത്സരിച്ചു ജയിച്ചത്!!! B. J P. സ്ഥാനാർഥി ആയതു കൊണ്ടു മാത്രം കേരള നിയമ സഭയിൽ നിന്നു ഒരു വോട്ടു പോലും ഭാരതത്തിന്റെ ആ മിസൈൽ മാന് ലഭിച്ചില്ല അതെ കേരളത്തിൽ ആണ് മെട്രോ മാൻ ശ്രീ. ഈ ശ്രീധരൻ, മുൻ D.G P. ശ്രീ. T P. സെൻകുമാർ, മുൻ വിജിലൻസ് ഡയറക്ടർ dr. ജേക്കബ് തോമസ്, I S R O മുൻ ചെയർ മാൻ Dr G. മാധവൻ നായർ, സ്തുത്യർഹമായ സിവിൽ സർവീസ് സേവനത്തിനു ശേഷം,