Nirmal Profile picture
тᴇᴄʜ ꜱᴀᴠᴠy |ɴᴀтɪꭷɴᴀʟɪꜱт | ᴩᴇтʀꭷʟ ʜᴇᴀᴅ | ᴩᴇᴀᴄᴇ ꜱᴇᴇᴋᴇʀ | ᴩᴜʀᴇ ʙʀᴇᴇᴅ ꭷꜰ ɪɴтʀꭷᴠᴇʀт| ᴠꭷʀᴀᴄɪꭷᴜꜱ ʀᴇᴀᴅᴇʀ | ʙᴜꜱy ʟɪᴠɪɴɢ ᴩᴇᴀᴄᴇꜰᴜʟʟy ɪɴ ꜱꭷʟɪтᴜᴅᴇ| ʀт ɪꜱ ɴꭷт ᴇɴᴅꭷʀꜱᴇᴍᴇɴт
Apr 9, 2022 13 tweets 2 min read
Javithri / ജാതിപത്രി

നമ്മൾ പാകം ചെയ്യുന്ന ഭക്ഷണത്തിനു രുചിയും മണവും നൽകാനുപയോക്കുന്നവയാണ് സുഗന്ധ വ്യഞ്ജനങ്ങൾ അല്ലെങ്കിൽ മസാലകൾ .പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ് ഇവ പലതും. ഇത്തരം മസാലകളില്‍ ഒന്നാണ് ജാതിപത്രി അഥവാ മേസ്(Mace). ജാതിയ്ക്കയുടെ ഉള്ളിലെ കുരുവിനെ ചുറ്റിയുള്ള ചുവപ്പു നിറത്തിലെ ജാതിപത്രി ഏറെ വില പിടിച്ചതും തുപോലെതന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതുമാണ്. ഇത് വെയിലില്‍ വച്ച് ഉണക്കിയെടുത്താണ് സാധാരണ ഉപയോഗിയ്ക്കാറുള്ളത്. ജാതിപത്രി പല രൂപത്തിലും ഉപയോഗിയ്ക്കാം.
Feb 24, 2022 28 tweets 5 min read
റഷ്യ ചക്രവർത്തിമാരാൽ ഭരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തെ റഷ്യൻ സാമ്പ്രാജ്യം എന്നാണ് വിളിച്ചിരുന്നത്. ഈ റഷ്യൻ സാബ്രാജ്യത്തിന്റെ ഭാഗമാരുയിന്നു ഇന്നത്തെ ഉക്രൈൻ എന്ന രാജ്യം.1917 ൽ ലെനിൻറെ നേതൃത്വത്തിൽ നടന്ന റഷ്യൻ വിപ്ലവത്തിലൂടെ രാജാവിന്റെ പക്കൽ നിന്നും ഭരണം ജനങ്ങൾ പിടിച്ചെടുത്തു. ഈ പിടിച്ചെടുക്കലിന്റെ ഭാഗമായി 1918 ൽ റഷ്യയുടെ ഭാഗമായിരുന്ന ഉക്രൈന് സ്വാതന്ത്ര്യം ലഭിക്കുന്നു. എന്നാൽ 1921 ൽ സോവിയറ്റ് യൂണിയൺ സഥാപിക്കപ്പെടാൻ പോകുമ്പോൾ ഉക്രൈൻ Soviet Social Republic എന്ന പേരിൽ സോവിയറ്റ് യൂണിയന്റെ ഭാഗമായി നമ്മൾ നിന്ന് കാണുന്ന ഉക്രൈൻ ആയി മാറുകയായിരുന്നു .
Dec 11, 2021 50 tweets 6 min read
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും 1921ലെ മാപ്പിള കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഹിന്ദു വംശഹത്യയെക്കുറിച്ചും കേരളം ചർച്ച ചെയ്യുമ്പോൾ ഉണീൻ സാഹിബിന്റെ പുനഃപരിവർത്തനത്തിന്റെ കഥ ഓർക്കേണ്ടതുണ്ട്. മതഭ്രാന്തരായ മുസ്ലീങ്ങൾ അദ്ദേഹത്തെയും കുടുംബത്തെയും കൊന്നു. മലപ്പുറം ജില്ലയിലെ ചെമ്മങ്കടവ് ഗ്രാമത്തിലെ കിളിയമണ്ണിൽ തെക്കേ പള്ളിയാലി മൊയ്തുവിന് ഉണ്ണീൻ, അലിപ്പു എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു. മലപ്പുറം കോഡൂരിനടുത്ത് ചെമ്മങ്കടവ് സ്വദേശിയായ മൊയ്തു അല്ലെങ്കിൽ കിളിയമണ്ണിൽ മൊയ്തീൻ പാരിശൂരിലെ തൃശ്ശൂരിലെ ബ്രിട്ടീഷ് റബ്ബർ എസ്റ്റേറ്റ് നടത്തി
Nov 26, 2021 18 tweets 3 min read
ഇന്ന് നവംബർ 27 വൈക്കത്തഷ്ടമി

നാളെ നവംബർ 28ന് തിരു ആറാട്ട്....

ദക്ഷിണ ഭാരതത്തിലെ അതി പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ
വൈക്കത്തപ്പന്‍ ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം. രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും
Nov 25, 2021 13 tweets 2 min read
ശബരിമലയിലെ താന്ത്രിക കല്പന.

ഓരോ ക്ഷേത്രങ്ങളും നിർമ്മിക്കപ്പെടുന്നതിന് പിന്നിൽ, കൃത്യമായ ആസൂത്രങ്ങളും ആചാര പദ്ധതികളും ഉണ്ട്. വിവിധ ആചാര സമ്പ്രദായങ്ങളെ വിശദീകരിക്കുന്ന, ആയിരക്കണക്കിന് തന്ത്ര ഗ്രന്ഥങ്ങൾ, നമ്മുടെ ഭാരതത്തിൽ ഉണ്ട്. താന്ത്രിക ദൃഷ്ടിയിൽ, ഭൂപ്രകൃതി അനുസരിച്ചു ഭാരതത്തെ, 3 ആയി തരം തിരിച്ചിരിക്കുന്നു.

അശ്വ ക്രാന്ത
വിഷ്ണു ക്രാന്ത
രഥ ക്രാന്ത

വിന്ധ്യന് തെക്ക് ഭാഗമുള്ള കേരളവും, അനുബന്ധ പ്രദേശങ്ങളും രഥക്രാന്തയിൽ പെടുന്നു.മറ്റ് രണ്ടിനേയും അപേക്ഷിച്ചു, ഇവുടുത്തേക്ക് ഒരുപാട് വിശേഷതകൾ ഉണ്ട്.
Nov 25, 2021 8 tweets 2 min read
കാലു പിടിക്കുന്നതെന്തിന് ?

ഭാരതത്തിൽ മാതാപിതാക്കളെയോ
ഗുരുക്കന്മാരെയോ കാണുമ്പോൾ പാദനമസ്കാരം ചെയ്യാറുണ്ട്.

കല്യാണത്തിനു മുൻപ് എല്ലാ ബന്ധുജനങ്ങളെയും വരനും, വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. Image പക്ഷെ പലർക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത്.

ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ “തല” എന്നത് ‘അഹങ്കാര സ്ഥാനം’ ആണ്. ലോകത്ത് എല്ലായിടത്തും ‘തല’ അധികാരസ്ഥാനം തന്നെ. “തലക്കനം” എന്നും അഹങ്കാരത്തിനു പേര് ഉണ്ട്.
Nov 24, 2021 6 tweets 1 min read
സിൽവർ ലൈൻ വേഗ റെയിൽപാത പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ.ശ്രീധരൻ.

അദേഹത്തിന്റെ വാക്കുകൾ

➡️പദ്ധതിക്ക് 64,000 കോടി രൂപയാണു ചെലവു കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. ➡️ പാതയുടെ ഇരുവശവും ചൈനയിലെ വൻ മതിൽ പോലെ നിർമാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും.

➡️ 5 വർഷം കൊണ്ടു പണി തീരില്ലെന്നും ചുരുങ്ങിയത് 10 വർഷം വേണ്ടിവരും

➡️പാതയുടെ അലൈൻമെന്റ് ശരിയല്ല. തിരൂർ മുതൽ കാസർകോട് വരെ റെയിൽപാതയ്ക്കു സമാന്തരമായി വേഗപാത നിർമിക്കുന്നത് ഭാവിയിൽ റെയിൽപാത വികസനത്തെ
Nov 24, 2021 19 tweets 3 min read
മണിമണ്ഡപം

ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം. സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.

ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ
Nov 23, 2021 7 tweets 1 min read
രേണുകേ നീ രാഗരേണു കിനാവിന്റെ
നീലകടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
വിരഹ മേഘ ശ്യാമ ഘനഭംഗികള്‍ പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം Image
Nov 23, 2021 7 tweets 5 min read
കലാവിന്റെ പ്രൊമോഷന്റെ ഭാഗമായി RJ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മുസ്ലിം നാമദാരികളുടെ വൻ സൈബർ ആക്രമം . facebook.com/rjsoorajpage/p…
ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്ന കമെന്റുകൾ നോക്കുക . ഇജ്ജാതി വിഷങ്ങൾ
#Kaval ImageImageImageImage 2 ImageImageImageImage