യോനീപാനം അഥവാ വൽസൻ...
18+ ത്രെഡ് ആണ്...
ഈ വിഷയം കേൾക്കാൻ താൽപ്പര്യം ഇല്ലാത്തവർ, സദാചാര - മത തീവ്രവാദികൾ, വദനസുരതം മാത്രം സപ്പോര്ട്ട് ചെയ്യുന്നകർ, പ്രായപൂർത്തി ആവാത്തകർ, തുണ്ട് അക്കൗണ്ടുകൾ എന്നിവർ ദയവായി വഴി മാറി പോവുക..
വേണേൽ ഒളിഞ്ഞു നോക്കിക്കോ, ചൊറിയരുത് പ്ലീസ്
(1)
പേരില് തന്നെ മനസ്സിലായി കാണുമല്ലോ..
ഓറൽ സെക്സ് വിഭാഗത്തിൽ പെടുന്നതും, അമേരിക്കക്കാരുടേതടക്കമുള്ള നിയമങ്ങൾ കോപ്പി അടിച്ച് ഉണ്ടാക്കിയ നമ്മുടേ ഭരണഘടന പ്രകാരം പ്രകൃതി വിരുദ്ധവുമായ ഒന്നാണ് cunnilingus..
പൊതുവേ വദനസുരതം ഒക്കെ ചെയ്യിപ്പിച്ചിട്ട് പകരം വൽസൻ കൊടുക്കാൻ മടിയാണ് പലർക്കും
(2)
Jan 18, 2023 • 33 tweets • 6 min read
ഒരു ഗുരുവായൂർ യാത്ര
.
ഒരിക്കലെങ്കിലും പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ച സ്ഥലങ്ങളിൽ ഒന്നാണ് ഗുരുവായൂർ...
അവിടേക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു യാത്ര പോയി വന്ന ഒരു കുഞ്ഞു വിവരണം...
[ത്രെഡ് ലേശം നീളം കൂടും, സ്വാഭാവികം]
എഴുതാതിരിക്കാൻ പരമാവധി ശ്രമിച്ചു, കഴിഞ്ഞില്ല.
(1)
ജനുവരി നാലിന് ആ മാസത്തെ അക്കൗണ്ട്സ് ക്ലോസ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു ഞാൻ...
അപ്പോഴാണ് ഒരു കോൾ വന്നത്... കസിൻ ചേട്ടൻ്റെ...
" ഡാ, നീ ഗുരുവായൂർ പോകാൻ വരുന്നുണ്ടോ... "
" ഉവ്വ്... " ഞാൻ മറുപടി കൊടുത്തു..
കസിൻ്റെ കുഞ്ഞിൻ്റെ ചോറൂണ് ഗുരുവായൂർ വെച്ചു നടത്താം എന്ന് നേർച്ചയുണ്ട്
(2)
Dec 24, 2022 • 7 tweets • 2 min read
ഇതിൽ നിന്നും എന്ത് മനസ്സിലായി..
നാടും നാട്ടുകാരും പുരോഗമിച്ചു എന്ന് പറയുന്നത് വെറുതെയാണ്...
ഒരു പെണ്ണ് ഗർഭിണി ആയാൽ, അതിന് ഉത്തരവാദി ആയവൻ അവളെ കല്യാണം. കഴിക്കണം എന്നാണ് പറയുന്നത് ഒക്കെ എന്ത് അർത്ഥത്തിൽ ആണ് പുരോഗമനം അവുന്നത്..? 1. അവൾ മൈനർ ആണെങ്കിൽ, അവൻ കല്യാണം കഴിച്ച മതിയോ? (1)
2.ഇനി അവൾ പ്രായപൂർത്തി ആയെങ്കിൽ തന്നെ 10 മാസം കൊണ്ടാണ് അവള് കുഞ്ഞിനെ പ്രസവിച്ചത്..
അത്ര നേരം കൊണ്ട് അവൾക്ക് ഒരു തീരുമാനം ആയിട്ടുണ്ടാവും... 3. ഇനിയിപ്പോ അവർ ലിവിങ് ടുഗദർ ആണെങ്കിൽ, കുട്ടിട് ജനിച്ചു അതുകൊണ്ട് കല്യാണം കഴിക്കണം എന്നാണോ..?
തുടർന്നും പഴയ പോലെ ജീവിച്ചാൽ പോരേ..?
(2)