In ShOrt:- Enjoying every moment like a kid... /Parody Account
May 24, 2021 • 7 tweets • 2 min read
ലക്ഷദ്വീപിലിങ്ങനെ ഒരു പ്രതിഷേധം എന്തിനാണെന്നത് അറിയണം
•തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മത്സ്യ ജീവനക്കാരുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.
•ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190ജീവനക്കാരെ പിരിച്ചുവിട്ടു.സർക്കാർ ജീവനക്കാരിൽ തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുഴുവൻ ഒഴിവാക്കി
അംഗനവാടികൾ അടച്ചുപൂട്ടി.
•90 ശതമാനവും മുസ്ലിങ്ങൾ ഉള്ള, മദ്യഉപഭോഗം തീരെയില്ലാത്ത ലക്ഷദ്വീപിൽ ടൂറിസത്തിന് പേര് പറഞ്ഞ് ആദ്യമായി മദ്യശാലകൾ തുറന്നു.
•സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി.
May 22, 2021 • 6 tweets • 1 min read
ഓഫീസിൽ പോകുമ്പോ അമ്മ ഒരു 15 തവണയിൽ കൂടുതൽ വിളിക്കും..ഇല്ലെങ്കിൽ ഞാൻ പിന്നെ ആ മൊബൈലിൽ വിളിക്കുന്നത് അമ്മയുടെ ഓഫീസിൽ ഉണ്ടായിരുന്നവർ ആണ്.7 മണി കഴിഞ്ഞാ അതിലേക്ക് ആരും വിളിക്കാറില്ല. കുറച്ച് ലേറ്റ് ആയി ഞങ്ങളുടെ രണ്ടാളുടെയും ഫോണിലേക്ക് കാൾ വന്നാൽ ഒരു ആധിയാണ്.. പ്രത്യേകിച്ച് ഈ സമയത്ത്
അടുപ്പിച്ച് രണ്ടു ദിവസം രാവിലെ അഞ്ചു മണിക്ക് കൗൺസിലർ വിളിച്ച് മരണ വാർത്ത പറയാൻ.... ഒരു രാത്രി പന്ത്രണ്ടു മണിക്ക് വന്ന കാൾ അച്ഛച്ഛൻ മരിച്ച വാർത്ത പറയാനായിരുന്നു.... അങ്ങനെ മെന്റലി, ഫിസിക്കലി, ഫിനാൻഷ്യലി ഒക്കെ ഒരു മോശമായ അവസ്ഥയാണിപ്പോ..
Apr 25, 2021 • 5 tweets • 1 min read
നിങ്ങൾ കൊറോണ മൂലം
ഒരു ഗവൺമെന്റ് ഹോസ്പ്പിറ്റലിലേക്ക് മാറുവാൻ
തീരുമാനിച്ചാൽ അറിയുക 👇👇 1. അവിടെ തിരുത കറിയും , കോഴി പൊരിച്ചതും, എന്തിന് മൊട്ട കറി പോലും കിട്ടില്ല' പക്ഷെ നല്ല വെജ്ജ്' food ഉണ്ട് കിടുവാണ്' .
2. കപ്പ് ബക്കറ്റ് പേസ്റ്റ് , സോപ്പ് കൈയ്യിൽ കരുതണം . Liquid soap ആണ് ഉപയോഗത്തിന്' സുഖം ! ടോയിലറ്റ് രണ്ട് നേരം അവർ കൃത്യമായി വൃത്തിയാക്കും, ചിലർ അത് വൃത്തികേടാക്കും ദാറ്റ്സ് ഇറ്റ് .
3. മാസ്ക്ക്' സാനിറ്റയിസർ അവിടെ കിട്ടില്ല മസ്റ്റായ് വാങ്ങി കയ്യിൽ കരുതണം.