V.Sreekumar Profile picture
🌹🇮🇳Har Har💛 NaMo💛Bharat🇮🇳🌹
24 Mar
റഷ്യൻ പ്രസിഡന്റ് സ്റ്റാലിൻ ഒരിക്കൽ ഒരു കോഴിയെ പാർലമെന്റിലേക്ക് കൊണ്ടുവന്ന് അതിന്റെ തൂവലുകൾ ഓരോന്നായി പറിച്ചെടുത്ത് താഴേക്ക്
വിട്ടു. -1-
കോഴി വേദനയോടെ കരയാൻ തുടങ്ങി..
വീണ്ടും തൂവലുകൾ പൂർണ്ണമായും പറിച്ചെടുത്ത ശേഷം അയാൾ അതിനെ ഉയർത്തി താഴേക്ക് എറിഞ്ഞു.
എന്നിട്ട് അതിനുമുന്നിൽ കുറച്ച് ധാന്യം എറിഞ്ഞ് കൊടുത്തു. കോഴി അത് ഭക്ഷിച്ച് പതുക്കെ നീങ്ങി ... -2-
അവൾ അത് കൊത്തിക്കൊണ്ടിരിക്കുമ്പോൾ കുറച്ച് ധാന്യം അയാളുടെ കാലുകളിലേക്ക് ഇട്ടു ...
കോഴി ഒടുവിൽ അയാളുടെ കാലിൽ വന്നു നിന്നു.
അപ്പോൾ റഷ്യൻ പ്രസിഡന്റ് സ്റ്റാലിൻ പറഞ്ഞു, -3-
Read 4 tweets
24 Mar
പിണറായിയുടെ PR
**********************
വൈകൃതങ്ങൾ
******************
*കേന്ദ്രപദ്ധതികൾ പേര് മാറ്റി തങ്ങൾ നടപ്പാക്കിയതായി കാണിക്കുക, ഉദാ: PMAY ലൈഫ് മിഷൻ എന്ന് പേരുമാറ്റി -1-
കേരളത്തിൽ കൃഷി, ആരോഗ്യം, ദാരിദ്ര്യനിർമാർജനം, വിദ്യാഭാസം തുടങ്ങി സമസ്ത മേഖലകളിലും നടപ്പാക്കിയ ക്ഷേമപദ്ധതികളിൽ 80 ശതമാനവും കേന്ദ്ര ഫണ്ടാണ്.
*കള്ളം ചെയ്തത് തെളിയുമ്പോൾ എതിരാളിയെ കള്ളനെന്നു വിളിച്ചു ശ്രദ്ധ തിരിക്കുക. -2-
ആയിരക്കണക്കിന് കള്ളവോട്ടുകൾ എൻ ജി ഒ യൂണിയൻ മെമ്പർമാർ ചേർത്തപ്പോൾ അതിൽനിന്ന് കോൺഗ്രസ്ചായ്‌വുള്ളഒരു കേസ് തിരഞ്ഞുപിടിച്ച് കള്ളൻമറുപക്ഷം ആണെന്ന് വരുത്താൻശ്രമിക്കുന്നു.
*മാധ്യമങ്ങളെ വിലയ്ക്കെടുക്കുക.പെയ്ഡ് ന്യൂസ്‌,പെയ്ഡ് സർവ്വേ,പെയ്ഡ് ക്യാപ്സുൾസ്.
*മിടുക്ക് കാട്ടാൻസത്യംമറയ്ക്കുക. -3-
Read 4 tweets
23 Mar
Jithin K Jacob ✍️

ഈരാറ്റുപേട്ട എന്താ സ്വതന്ത്ര റിപ്പബ്ലിക് ആണോ?

ജനാധിപത്യ ഇന്ത്യയിലെ ഒരു സ്ഥാനാർഥിക്ക് അവിടെപ്പോയി വോട്ട് അഭ്യർത്ഥിക്കാൻ പാടില്ല എന്നാണോ?

ഒരു സമുദായത്തിന് ഭൂരിപക്ഷം ആയാൽ ജനാധിപത്യം അല്ല മതാധിപത്യം മതിയെന്നാണോ?
-1-
ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരസ്വാതന്ത്ര്യത്തിന് മുകളിൽ ഉള്ള പ്രത്യേക ഭരണഘടന വല്ലതും അവിടെ പ്രാബല്യത്തിൽ ഉണ്ടോ?

അതോ പ്രത്യേക സമുദായത്തിന്റെ പിന്തുണ ഉള്ളവർ മാത്രം സ്ഥാനാർഥികൾ ആകാവുള്ളൂ എന്നാണോ?
-2-
ഒരു സമുദായത്തിന്റെ താൽപ്പര്യങ്ങൾ മാത്രം ഉയർത്തിപ്പിടിക്കേണ്ട ആൾ ജനപ്രതിനിധി ആയാൽ മതിയെന്നാണോ?

ഇന്ന് അവിടെ ജനിച്ചു വളർന്ന ജനപ്രതിനിധിയെ തടയുന്നു. നാളെ പൊലീസിനെ തടയുകയും, സ്വതന്ത്ര ഭരണം പ്രഖ്യാപിക്കുകയും ചെയ്യുമോ?

ഒരു പ്രദേശത്ത് ഭൂരിപക്ഷം ആയാൽ എന്തും ആകാം എന്നാണോ?
-3-
Read 9 tweets
17 Mar
_*പരമാവധി എല്ല അയ്യപ്പ ഭക്തർക്കും, കുടുംബങ്ങൾക്കും അയച്ച് കൊടുക്കുക*_

*മറക്കരുത് ഈ 41 സംസ്കാര വിരുദ്ധ തീരുമാനങ്ങളും പ്രസ്താവനകളും...*_

1. *തന്ത്രി പണിയെക്കാൾ നല്ലത് തോട്ടിപ്പണിയാണ് :*
_ജി സുധാകരൻ_
-1-
2. *ശബരിമലയിൽ പ്രവേശിക്കാൻ ഏത് യുവതി വന്നാലും പോലീസ് സംരക്ഷണം കൊടുക്കും* : _പിണറായി വിജയൻ_

3 *.അയ്യപ്പനും മാളികപ്പുറവും ആയുള്ള കല്യാണം കഴിഞ്ഞു*
: _എം. സ്വരാജ്_

4 *.ഞങ്ങൾ വിചാരിച്ചാൽ ശബരിമലയിൽ എത്ര സ്ത്രീകളെ വേണമെങ്കിലും കയറ്റാം* :
_M M മണി_
-2-
5. *ശബരിമലയിൽ എത്രയോ തവണ സ്ത്രീകൾ കയറി?? നിങ്ങൾ കാണാഞ്ഞിട്ടാ :* _M . M മണി_

6. *ഒറ്റത്തവണ സ്ത്രീ കയറിയാലേ ഹർത്താൽ ഉള്ളോ, രണ്ടാമതും പെണ്ണുങ്ങൾ കയറിയാൽ വേണ്ടേ? :* _പിണറായി_

7. *ശരണം വിളി അല്ല നാമജപം,*
*ശരണം വിളി അനുവദിക്കാൻ പറ്റില്ല :* _പിണറായി_
-3-
Read 15 tweets
15 Mar
To commemorate 75 years of India’s Independence which falls on 15th August 2022,the Govt of India has constituted a National Committee under the chairmanship of Prime Minister Narendra Modi to guide the policies and programs to be undertaken by various. -1-
Ministries of Government of India under the India 75 commemoration.
*Dr. B M Hegde* is a member of this National Committee which comprises of over 200 eminent citizens from all walks of life. -2-
This committee includes former Presidents,former Prime Ministers, Union Ministers,Opposition party leaders,Governors,Chief Ministers, Chiefs of the Armed Forces, Business leaders like Ratan Tata,Azim Premji, etc...Artists like Amitabh Bachchan, Lata Mangeshkar, etc... -3-
Read 5 tweets
6 Mar
*ഒരഞ്ചു വർഷം മുൻപുവരെ ഞാനുമായി ഇടപെട്ടിരുന്ന എന്റെ സുഹൃത്തുക്കളിൽ ബന്ധുക്കളിൽ ഏകദേശം ഒരു40% പേര് LDF നെ അനുകൂലിക്കുന്നവരും ഒരു 45% പേര് UDF നെ അനുകൂലിക്കുന്നവരും ആയിരുന്നു. ഒരു 15% പേര് മാത്രം ആയിരുന്നു BJP യോട് താല്പര്യമുള്ളവർ. എന്നാൽ ഇന്ന് സ്ഥിതി മാറി. -1-
മേൽ പറഞ്ഞവരിൽ ഒരു 25% പേര് LDF നെയും 15% പേര് UDF നെയും അനുകൂലിക്കുമ്പോൾ 60 ശതമാനത്തിലധികം പേരും BJP യെ അനുകൂലിക്കുന്നു. എന്നാൽ വിചിത്രം എന്ന് പറയട്ടെ -ഭൂരിപക്ഷം പേരും LDF വരാതിരിക്കാൻ UDF നു വോട്ട് കൊടുക്കുക യായിരുന്നു പതിവ്. -2-
യ്ഥാർത്ഥത്തിൽ BJP അനുകൂലികൾ BJP സ്ഥാനാർഥികൾക്ക് തന്നെ വോട്ട് ചെയ്യുകയാണെ ങ്കിൽ BJP മുന്നണി നിഷ്പ്ര യാസം അധികാരത്തിൽ വരും. നമ്മളോരോരു ത്തരും നമ്മളുമായി ടപെടുന്ന വരെപ്പറ്റി വിലയിരു ത്തുക. അപ്പോഴാണ് നമുക്ക് മനസ്സിലാവുക വിജയം അരികിലാണെന്ന്. -3-
Read 5 tweets
5 Mar
*ദയവായി ഈ കുറിപ്പ് മുഴുവൻ വായിക്കുക.*
ഇസ്ളാമിക ജിഹാദി ഭീകരവാദം നിങ്ങളുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഇനിയും ഉറക്കം നടിച്ചാൽ നിങ്ങൾക്ക് കിടക്കാൻ പായ കൂടി ഉണ്ടാവില്ല.
1. അഫ്ഗാനിൽ ജയിൽ ആക്രമിച്ച് പോലീസ്കാരെ ഉൾപ്പെടെ കൊന്ന ഇജാസ് അഹമ്മദ് മലയാളി ഭീകരൻ.
-1-
2. ഗുജറാത്തിൽ വെച്ച് നരേന്ദ്ര മോദിജിയെ വധിക്കാൻ പോയി അഹമ്മദാബായിൽ പോലീസ് വെടിവെച്ച് കൊന്ന ജാവേദ് നൂറനാടുകാരൻ, ഒപ്പം മരിച്ചത് മുംബേ കുർല സ്വദേശിനി ഇസ്രത്ത് ജഹാനും ഒരു പാകിസ്ഥാൻ ISI ഏജൻ്റും.
-2-
3. കാശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച ഭീകരരിൽ 3 പേർ മലയാളികൾ, മതം മാറി ഇസ്ളാം സ്വീകരിച്ച കൊച്ചിക്കാരനും കൂട്ടത്തിൽ.
4. ബീഹാറിൽ ബോധ്ഗയ സ്ഫോടത്തിൽ പ്രതികളായ ബംഗ്ലാദേശി ഭീകരർ ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ സംരക്ഷിച്ചത് മലയാളി ഭീകരർ -
-3-
Read 23 tweets
24 Feb
🏮 *ഈ 18 പ്രവചനങ്ങളും വാക്കുകളും ഇപ്പോൾ സത്യമായി തീരുന്നതായി കാണുന്നു* 🏮
----------------------------------
1. *" ഒരു ദിവസം വരും.. അന്ന് വോട്ടിന് വേണ്ടി കോൺഗ്രസ് നേതാക്കൾ കോട്ടിന് പുറത്തും പൂണൂല് ധരിക്കും."*
– വീർ സവർക്കർ, *1959* ൽ
-1-
2. *" ഒരു ദിവസം രാജ്യം മുഴുവനും ബിജെപി ഭരിക്കും. "*
– അടൽ ബിഹാരി വാജ്പേയി *1999, പാർലമെന്റിൽ*

3. *" ഞാൻ ഇന്ത്യയെ തീർച്ചയായും കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും."*
– നരേന്ദ്ര മോദി *2010* ൽ
-2-
4. *" ഇന്ന് ഞാൻ കോൺഗ്രസ് വിട്ട് പുറത്തുപോവുകയാണ്, എന്നാൽ കോൺഗ്രസിന്റെ ഈ പ്രത്യയശാസ്ത്രത്തിനെതിരെ, ഒരു സംഘടനയെ സ്ഥാപിച്ച് വളർത്തിയെടുക്കും എന്ന് ഞാൻ ശപഥം ചെയ്യുന്നു... ആ സംഘടന കോൺഗ്രസിനെ നാമാവശേഷമാക്കും... -3-
Read 39 tweets
24 Feb
ജനം ടിവി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള എന്റെ പ്രതികരണം - ജനം ടിവി ചാനലിൽ
. 🔥🔥🔥 -1-
*❌ " ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കും" എന്ന "വാഗ്ദാനം" കേട്ടു ഹിന്ദുക്കൾ നെടുവീർപ്പിടുന്നതിന് മുമ്പ് അതിന്റെ പിന്നിലുള്ള ചതി കൂടി തിരിച്ചറിയുക "❌*🔥
-2-
*_ന്യൂനപക്ഷ വോട്ട് ബാങ്ക് മുന്നിൽ കണ്ട് CAA പ്രക്ഷോഭത്തിൻ്റെ പേരിൽ കാട്ടികൂട്ടിയ രാജ്യദ്രോഹ കേസുകൾ പിൻവലിക്കുന്നതിനിനു വേണ്ടിയുള്ള ഒരു സൈക്കോളജിക്കൽ നീക്കവും ബാലൻസിംഗ് തന്ത്രവും എന്ന നിലയിൽ മാത്രമേ ഈ "വാഗ്ദാനം" എന്ന യാഥാർഥ്യത്തെ സ്വീകരിക്കാവു._*
-3-
Read 12 tweets
23 Feb
1,20,00,00,00,00,00 രൂപാ.

ഇത്‌ 2g തട്ടിപ്പോ, കൽക്കരി കുംഭകോണമോ അല്ല. മോഡി അടിച്ചുമാറ്റിയതും അല്ല.

ഒരു ലക്ഷത്തിഇരുപതിനായിരം കോടി രൂപയാണ് മോഡി സർക്കാർ ഇതേവരെ കർഷകരുടെ അക്കൗണ്ട് ലേക്ക് നേരിട്ടു അയച്ചത്.
-1- Image
പെട്രോൾ കൊള്ളയാണേ എന്നു നിലവിളിക്കുന്നവർ കാണുക.
രാജ്യത്തെ 10.8 കോടി കുടുംബങ്ങളിൽ ഈ പണം എത്തികഴിഞ്ഞു. മമത ഇത്‌ നടപ്പിലാക്കില്ലെന്നു പറഞ്ഞു. കേന്ദ്രം കർഷകരോട് നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച ദിവസം ഓരോ ലക്ഷം പേര് രജിസ്റ്റർ ചെയ്തു. -2-
ആകെ 69 ലക്ഷം കർഷകർ ഉള്ളതിൽ ഇതേവരെ 38 ലക്ഷം രജിസ്റ്റർ ചെയ്തു. വിറളി പൂണ്ട ധാർഷ്ട്യ അമ്മായി ഇപ്പോൾ സഹകരിക്കാമെന്നു കത്തെഴുതി.
സാധാരണക്കാരിലേക്ക് പണം എത്തിക്കണംഎന്നു പറഞ്ഞു നിലവിളികൂട്ടിയ കയറുപിരിയും, ചിദംബരം ചേട്ടിയാരും,പപ്പുമോനും, രഘുറാം രാജനും ഒന്നും ഇപ്പോൾ വാ തുറക്കുന്നില്ല.
-3-
Read 4 tweets
22 Feb
👹👹👹ഈ അപകടകരമായ സാമൂഹിക മാരകരോഗവ്യാപനത്തിനു കാരണഭൂതമായ അന്ധവിശ്വാസത്തിന്റെ ഉദ്ദേശ്ശ മെന്താണന്ന് പരിശോദിച്ചാൽ മനസിലാക്കുന്നത് ഇതാണ്. -1-
ശരീരത്തിലെ എന്തെങ്കിലുംസ്രവം മറ്റൊരുത്തന്റെ ഉള്ളിൽചെന്നാൽ അവൻഎന്നെന്നുംതന്റെ അടിമയായിരിക്കുമെന്നും തനിക്ക് അവനെകീഴ്പ്പെടുത്തി വെക്കാമെന്നും ഇസ്ലാമിൽഒരു വിശ്വാസമുണ്ട്.അതാണ് ഇതിനു പിന്നിൽ.'ഹലാൽ തുപ്പ്'എന്തെങ്കിലും ദോഷംഅകറ്റാനോ ഭക്ഷണത്തിന് ഗുണംകൂട്ടാനോ അല്ല. -2-
മറ്റുള്ളവരെ കീഴ്പ്പെടുത്തുക എന്ന ഇസ്ലാമിന്റെ ആഴത്തിൽ പതിഞ്ഞ മനോഭാവത്തിന്റെ പ്രതിഫലനമാണത്.

ഞങ്ങളുടെ നാട്ടിൽ ഒരു തമ്പി മേത്തർ ഉണ്ടായിരുന്നു. ചായക്കടക്കാരൻ. വർഷങ്ങൾക്ക് മുമ്പാണ്. -3-
Read 7 tweets
22 Feb
രണ്ടു കമ്മികളുടെ ഗുസ്തി😂😂😂കട്ട waiting......!!

ഷാനി:- ശ്രീ AA റഹീം,,
ആഴക്കടൽ മത്സ്യ ബന്ധനക്കരാറിൽ നിന്ന് സർക്കാർ പിന്മാറുന്നു..
നിങ്ങളുടെ എല്ലാ വാദങ്ങളും പൊളിയുകയല്ലേ,,

റഹീം:-ഹ് ഹ് ഹഹ,,
ഷാനി ഷാനി ഞാമ്പറയാം പറയാം പറയാം,,
-1-
ഷാനി.:- പറയൂ റഹീം,,

റഹീം :-ഹേയ് ഷാനി. ഇടക്ക് ഇടപെടരുത്,, ഞാൻ പറയട്ടെ., പറയട്ടെന്നെ,,
ഷാനി ഇങ്ങനെ അസഹിഷ്ണുത കാണിക്കരുത്.
ഞാൻ നിങ്ങൾ ക്ഷണിച്ചിട്ടു വന്നവനാണ്, ആ മര്യാദ കാണിക്കണം.
-2-
ഷാനി :-
താങ്കൾ വിഷയത്തിലേക്ക് വരൂ. നമുക്കു കാര്യങ്ങൾ. സംസാരിച്ചു പോകാം.
എന്ത് കൊണ്ടാണ് സർക്കാർ,,

(മുഴുമിപ്പിക്കാൻ സമ്മതിക്കാതെ )റഹീം...
.ഹേയ് ഷാനി ഷാനി,,ഇത്‌ പ്രേക്ഷകർ കാണുന്നുണ്ട്,,, മനോരമക്കൊരു ലക്ഷ്യമുണ്ട്.
-3-
Read 11 tweets
21 Feb
🚩എന്താണ് ആറ്റുകാല്‍ പൊങ്കാല ഐതിഹ്യം?
ആറ്റുകാല്‍ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെഒരുകാരണവര്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടിവരികയും മറകരയില്‍ എത്തിക്കാമോഎന്ന് ചോദിക്കുകയുംചെയ്തു. -1-
കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു -2-
അന്ന്‌ രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. -3-
Read 4 tweets
21 Feb
1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(A) എം.ബി.രാജേഷ് (B) എ.എ. റഹീം
(C) പി.കെ.ബിജു (D) ഇവരെല്ലാവരുടെയും
-1-
2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(A)ഈന്തപ്പഴം(B)ഏത്തപ്പഴം(C) പൂവന്‍പഴം(D)ചിങ്ങന്‍പ്പഴം
3. ശ്രീമതി സ്വപ്നസുരേഷിന് സംസ്ഥാനസ്‌പേസ് പാര്‍ക്ക് മാനേജരായിനിയമനം ലഭിച്ചരീതി?
(A) ശിവശങ്കര്‍ബന്ധം(B) പിന്‍വാതില്‍
(C)വ്യാജസര്‍ട്ടിഫിക്കറ്റ് (D) ഇതെല്ലാം
-2-
4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(A) LDF വരും എല്ലാം ശരിയാകും (B) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(C) ലഹരി മുക്ത നവകേരളം (D) ഇനിയും മുന്നോട്ട്
-3-
Read 41 tweets
20 Feb
അനന്തപുരിയുടെ സ്വന്തം കണ്ണകി...
പൗരാണിക ദ്രാവിഡ ദേവതയായ കാളീ സങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവൃത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
-1-
സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.
കഥാസാരം..
-2-
കാവേരീപട്ടണത്തിലെ ഒരു ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാൽ മാധവിയെന്ന ഒരു നർത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലൻ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവൻ മാധവിക്കായി ചെലവഴിച്ചു. -3-
Read 13 tweets
20 Feb
ബഹുമാനപ്പെട്ട ഇ ശ്രീധരൻ സാറിനോട്
കേരളമാണ് തോൽക്കുന്നത് സർ, താങ്കളല്ല-ഗുജറാത്തിൽക്ഷീരവിപ്ലവം സൃഷ്ടിച്ചഅമുൽകുര്യനോട് പണ്ട് മന്ത്രിയായഗൗരിയമ്മചോദിച്ചു, കുര്യൻനിങ്ങൾക്ക്നമ്മുടെ കേരളത്തിൽആസംരംഭം ആരംഭിച്ചൂടെ?കുര്യൻസർ ഗൗരിയമ്മോട് പറഞ്ഞു ''ഗുജറാത്തിലെഎരുമകൾപോലും ഞാൻപറയുന്നതുകേൾക്കും, -1-
പക്ഷേ കേരളത്തിൽആരാണ്കേൾക്കുക! അന്തരിച്ച ഓട്ടൻതുള്ളൽകലാകാരൻ ശ്രീ ഗീതാനന്ദൻ ചെറുപ്പകാലത്ത് ഓട്ടൻതുള്ളൽകല പഠിക്കാൻ എൺപത് രൂപയ്ക്കായ് നാട്ടിലെ വീടുകൾതോറും കയറിയിറങ്ങി.പലരും ഒന്നും നൽകിയില്ല. -2-
അവസാനം ഒരു വീട്ടിലെത്തി കാര്യമറിഞ്ഞ ആ ഗൃഹനാഥൻ ഇനി നീ അലയണ്ട എന്നും നിനക്ക് എത്രകാലം പഠിക്കണമൊ അത്രയും ഫീസ് ഞാൻ തരാം എന്നുപറയുകയും ഇന്നത്തെ ഗീതാനന്ദനാക്കി മാറ്റുകയും ചെയ്ത ആരുമറിയാത്ത ആ കഥയിലെ മനുഷ്യനന്മയുടെ പേരാണ് ഇ. ശ്രീധരൻ. -3-
Read 11 tweets
20 Feb
മാതൃഭൂമിയിലെ പരസ്യ നിരക്ക് കേരളമൊട്ടാകെ Rs 2000 / Sq cm.
Full Page പരസ്യം . ഇന്ന് മാതൃഭൂമിയിൽ മൊത്തം നൽകിയിരിക്കുന്നത് 2 ഫുൾ പേജ് (1 കളർ ) + 2 Quarter Page +(20 X33 )ഒരു Half Page അടുത്ത് (കളർ ) എന്നിങ്ങിനെ ... മൊത്തം
150 cmX52 cm X 2000 = Rs: 156,00,000(ഒരു കോടി56ലക്ഷം രൂപ) -1-
ഇത് ഒരു ദിവസത്തെ ഒരു പത്രത്തിന്റെ മാത്രം പരസ്യ ചിലവ്. മറ്റുപത്രങ്ങൾകൂടി കണക്കിലെടുത്താൽ ദിവസവും 20-25കോടി രൂപയുടെദുർവ്യയം. കഴിഞ്ഞ ഒരുമാസമായി കൊട്ടിഘോഷിക്കുന്ന പ്രത്യക്ഷത്തിൽ ഇല്ലാത്ത വികസനകുതിപ്പിന്റെ "ഇനിയും മുന്നോട്ട് "പരസ്യ ചെലവാണ്. -2-
ഇതിനകം ഇതിനു മാത്രമായി 750 കോടി രൂപയോളം ചെലവ് വന്നിട്ടുണ്ടാകും ഖജനാവിന് .
ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വകയിരുത്തിയ തുക, ഇതിലും കുറവായിരിക്കും. -3-
Read 5 tweets
20 Feb
*👏Joseph Hope,Editor-in-Chief of the New York Times:*

Narendra Modi's sole aim is to make India a better Country..If he is not stopped,in the future India will become the most Powerful Nation in the World..It will surprise the United States, the United Kingdom, and Russia..
-1- Image
Narendra Modi is moving towards a specific goal.. No one knows what he wants to do..

Behind the Smiling face, a dangerous Patriot.. He uses all the Countries of the world for the benefit of his Nation India..

Destroyed US ties with Pakistan and Afghanistan..
-2-
Narendra Modi has created an alliance with Vietnam, shattered China’s Superpower dream and made use of the 3 Countries..

The long-running dispute over oil extraction overseas between Vietnam and China has benefited India.. -3-
Read 13 tweets
19 Feb
കർണ്ണാടക വരെ എത്തിനിൽക്കുന്ന NDA എന്ന പാലം, കേരളത്തിലേക്ക് കൂടി നീട്ടി എടുത്ത് പൂർത്തിയാക്കാൻ ഈ മഹാ പ്രതിഭ ഒരു നിമിത്തമാകട്ടെ.

അൽപ്പം മനസ്സിലാക്കാം ഈ പ്രതിഭയെ :

ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ.

ജനനം 1932 ജൂലൈ 12 ന് പാലക്കാട്.
-1-
ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു.

ഇന്ത്യൻ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
-2-
ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി.

ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.
-3-
Read 37 tweets
19 Feb
ഹിന്ദു സമൂഹത്തോടുള്ള വീണ്ടും വീണ്ടും ഉള്ള ഒർമ്മപ്പെടുത്തലാണ് "ശബരിമല " വിഷയം പറഞ്ഞ് ഹിന്ദുക്കളെ പറ്റിച്ചു വോട്ട് തട്ടാൻ വീണ്ടും "LDF / UDF ആരാച്ചാരന്മാർ" രംഗത്ത്! ചില അടിസ്ഥാന ചോദ്യങ്ങൾ!!
-1-
1) 1950 ൽ ശബരിമല തീവെച്ചു നശിപ്പിച്ച കേസ് അന്വേഷിച്ച DIG കേശവമേനോൻ സമർപ്പിച്ച റിപ്പോർട്ടിൽ എന്തെങ്കിലും നടപടി LDF ഓ UDF ഓ നാളിതുവരെ എടുത്തോ??
-2-
2) ശബരിമല ക്ഷേത്രം തീവെച്ചു ചാമ്പലാക്കി, ധർമശാസ്താവിന്റെ വിഗ്രഹം പല കഷണങ്ങൾ ആക്കി അടിച്ചു തകർത്ത ക്രിസ്ത്യൻ മതഭ്രാന്തന്മാരെ ഇവർ രണ്ടു കൂട്ടരും സംരക്ഷിച്ചില്ലേ??

3) ശബരിമലയുടെ പുനരുദ്ധാരണത്തിന് ഇവർ രണ്ടു കൂട്ടരും എന്തു ചെയ്തു??
-3-
Read 19 tweets
18 Feb
ഫെബ്രുവരി 19

ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുന്ന RSS എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഗുരുജിയുടെ ജന്മദിനം...
മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ.. ❤️🔥
-1- Image
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി . രാഷ്ട്ര ശരീരത്തിന്റെ ഓരോ അണുവിലും കർമ്മോത്സുകതയുടെ പ്രോജ്ജ്വലനം നടത്തിയ മഹാമനീഷി..
-2-
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്രം പ്രൊഫസറായിരിക്കുന്ന കാലത്താണ് ഗോൾവൽക്കർ സംഘവുമായി അടുക്കുന്നത് . പിന്നീട് സാരഗാച്ഛിയിൽ അഖണ്ഡാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചെങ്കിലും തന്റെ കർമ്മ മണ്ഡലം രാഷ്ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. -3-
Read 12 tweets