Aradhya 🐥 Profile picture
Columnist.National Member of Social Media Affairs.Proud Bharatiya🇮🇳 Born April 6

Aug 13, 2020, 5 tweets

ദ്വാരകാധീശ് ക്ഷേത്രം, ഗുജറാത്ത്

#templehistory

ഒരു മുഖവരുയു‌ടെയും ആവശ്യമില്ലാത്ത ഒരു ക്ഷേത്രമാണ് ഗുജറാത്തിലെ ദ്വാരകാധീശ് ക്ഷേത്രം അഥവാ ജഗത് മന്ദിര്‍. ശ്രീകൃഷ്ണന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം ചാര്‍ ദാം യാത്രയിലെ ഒരു സ്ഥാനം കൂടിയാണ്.1

ശ്രീകൃഷ്ണന്റെ കൊച്ചുമകനായ വജ്രാനഭ ന്‍ കൃഷ്ണന്‍റെ ഗൃഹത്തിനു സമീപം നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ശ്രീ കൃഷ്ണന്റെ രാജധാനിയെന്നു വിശ്വസിക്കപ്പെടുന്ന ഈ സ്ഥലം വിശ്വകർമാവിന്റെ നേതൃത്വത്തിൽ നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ2

ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായാണത്രെ വിശ്വകര്‍മ്മാണ് ഈ സ്ഥലം നിര്‍മ്മിച്ചത്. ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നാണ് 3

ഇന്നു ഇവിടെ കാണുന്ന ക്ഷേത്രം 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്.ശ്രീ കൃഷ്ണന്റെ സ്വർഗ്ഗോരോഹണത്തിനു ശേഷം കടലെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും 4

ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോള്‍ കാണപ്പെടുന്നത് എന്നുമാണ് കരുതുന്നത്.5

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling