ചേറ്റൂർ ഗോപാലൻ നായർ കലാപത്തിന് സാക്ഷിയായ ഒരു വ്യക്തിയാണ്. കോണ്ഗ്രസിന്റെ ദേശീയ പ്രസിഡന്റ് പദവിയിൽ എത്തിയ ഏക മലയാളി ആയ സി ശങ്കരൻ നായരുടെ ഇളയ സഹോദരൻ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും :
"തുവൂരിനും കരുവാരക്കുണ്ടിനുമിടയില്‍, പാതി വഴിയില്‍, മലയുടെ
1/
അടിവാരത്തില്‍ ഒരു കിണറുണ്ട്. ഇതിനടുത്ത് ചെമ്പ്രശ്ശേരി തങ്ങളുടെ 4000 അനുയായികള്‍ യോഗം ചേര്‍ന്നു. തങ്ങള്‍ ഒരു മര തണലില്‍ ഇരുന്നു. 40 ഹിന്ദുക്കളെ കൈകള്‍ പിന്നില്‍ കെട്ടി തങ്ങളുടെ അടുത്തേക്ക് കൊണ്ട് വന്നു. പട്ടാളക്കാരെ സഹായിച്ചെന്ന കുറ്റം ചാര്‍ത്തി. 38 പേര്‍ക്ക് വധശിക്ഷ.
2/
മൂന്ന് പേരെ വെടിവച്ചു കൊന്നു. മറ്റുള്ളവരെ ഒന്നൊന്നായി കിണറിനടുത്തു കൊണ്ട് വന്നു. അതിന്‍റെ അടുത്ത ചെറു മരത്തിനടുത്ത് ആരാച്ചാര്‍ നിന്നു. അയാള്‍ വാള്‍ കൊണ്ട് തല വെട്ടി ശരീരം കിണറ്റിലിട്ടു. അതില്‍ പലരും മരിച്ചിരുന്നില്ല. രക്ഷ സാധ്യമായിരുന്നില്ല. ചെങ്കല്‍ കിണറില്‍ പടികള്‍
3/
ഉണ്ടായിരുന്നില്ല. കൂട്ടക്കൊലയ്ക്ക് മൂന്നാം നാളും അതിനുള്ളില്‍ നിന്ന് നിലവിളി കേട്ടു. മഴക്കാലമായിരുന്നു. ഇത്തിരി വെള്ളം ഉണ്ടായിരുന്നു. ഇന്ന് അത് വരണ്ടതാണ്. അടിയില്‍ എല്ലുകള്‍ കാണാം. എന്‍റെ കൂടെ വന്ന ആര്യ സമാജത്തിന്‍റെ ഋഷി റാം 30 തലയോടുകള്‍ എണ്ണി. ഒരെണ്ണം കൃത്യം രണ്ടായിരുന്നു.
4/
ഇത് കുമാര പണിക്കര്‍ എന്ന വൃദ്ധന്‍റേതാണെന്ന് പറയുന്നു. അറക്കവാള്‍ കൊണ്ടാണ് തല അറുത്തത്."
(ഇ രാമമേനോന്‍)
ഇതിൽ പറയുന്ന കുമാരപണിക്കർ നേരിട്ട മനസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണം അദ്ദേഹത്തിന്റെ ഉറ്റ ബന്ധു 1972ൽ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഈ അടുത്ത കാലത്താണ് ഞാൻ കണ്ടത്.
5/
ഈ ചെമ്പ്രശ്ശേരി തങ്ങളെ വാഴ്ത്തുന്ന ഏറനാട്ടിലെയും പാണ്ടിക്കാട്ടിലെയും കുറഞ്ഞ പക്ഷം കമ്മ്യൂണിസ്റ്റ് ഹിന്ദുക്കൾ എങ്കിലും ഒന്ന് സ്വയം വിലയിരുത്തൽ നടത്തണം..
#ഹിന്ദുവംശഹത്യാദിനം
#MalabarHinduGenocideDay
6/6
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.
