Midhun K Mohandas Profile picture
National Executive Council member of ABVP (2021-2022) Secretary, ABVP Pondicherry University @PondiUniABVP
Sep 26, 2020 4 tweets 4 min read
ഏറനാട് താലൂക്കിലെ പാണ്ടിക്കാട് പഞ്ചായത്തിൽ മാപ്പിള ലഹളക്ക് ഇരയായവരുടെ സ്ഥിതിവിവരണ കണക്കുകൾ. ഇരകളും ബന്ധുക്കളും 1972ൽ സ്വയം സാക്ഷ്യപ്പെടുത്തിയത്
1/ 2/
Sep 26, 2020 6 tweets 2 min read
ചേറ്റൂർ ഗോപാലൻ നായർ കലാപത്തിന് സാക്ഷിയായ ഒരു വ്യക്തിയാണ്. കോണ്ഗ്രസിന്റെ ദേശീയ പ്രസിഡന്റ് പദവിയിൽ എത്തിയ ഏക മലയാളി ആയ സി ശങ്കരൻ നായരുടെ ഇളയ സഹോദരൻ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും :

"തുവൂരിനും കരുവാരക്കുണ്ടിനുമിടയില്‍, പാതി വഴിയില്‍, മലയുടെ
1/
അടിവാരത്തില്‍ ഒരു കിണറുണ്ട്. ഇതിനടുത്ത് ചെമ്പ്രശ്ശേരി തങ്ങളുടെ 4000 അനുയായികള്‍ യോഗം ചേര്‍ന്നു. തങ്ങള്‍ ഒരു മര തണലില്‍ ഇരുന്നു. 40 ഹിന്ദുക്കളെ കൈകള്‍ പിന്നില്‍ കെട്ടി തങ്ങളുടെ അടുത്തേക്ക് കൊണ്ട് വന്നു. പട്ടാളക്കാരെ സഹായിച്ചെന്ന കുറ്റം ചാര്‍ത്തി. 38 പേര്‍ക്ക് വധശിക്ഷ.
2/
Sep 24, 2020 6 tweets 1 min read
അങ്ങനെ 99 വർഷങ്ങൾക്ക് ഇപ്പുറം സെപ്റ്റംബർ 25 (1921ൽ തുവ്വുർ കിണർ സംഭവം നടന്ന ദിനം) ഹിന്ദു വംശഹത്യ ദിനമായി ആചരിക്കാൻ ആയിരക്കണക്കിന് കേരളീയർ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 25 ആചരിക്കുമെന്ന് ഞാൻ അടക്കം പലരും പറഞ്ഞിരുന്നു , പക്ഷെ അതിന് വലിയ രീതിയിൽ പ്രചരണം നൽകാൻ തീരുമാനിച്ച
1/
P Sandeep ജിയെ പോലെ ശങ്കു ടി ദാസിനെ പോലെ ഉള്ളവർക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ❤️.
1921ൽ നിന്ന് വീരഗാഥകൾ മെനഞ്ഞു എടുക്കാൻ ഉള്ള കഠിനമായ ശ്രമത്തിലാണ് ചിലർ. മുപ്പതിനായിരത്തിലധികം മാപ്പിളമാർ പട്ടാളത്തിന് മുൻപിൽ ആയുധം വെച്ചു കീഴടങ്ങിയ ഇരുപത്തിയൊന്നിലെ
2/
Sep 4, 2020 6 tweets 1 min read
കഴിഞ്ഞകാലചരിത്രത്തില്‍ അനുശാസനമില്ലായ്മയായിരുന്നു നമ്മുടെ വലിയ ദൂഷ്യം. ഉദിച്ചുയര്‍ന്ന ഹിന്ദുസ്വരാജിന് 1761-ലെ മൂന്നാം പാനിപ്പത്തുയുദ്ധം നിര്‍ണായകഘട്ടമായിരുന്നു. ഹിന്ദുസേനയെ നയിച്ചതു തലമുതിര്‍ന്നസൈന്യാധിപനായ സദാശിവറാവു പേഷ്വയും അക്രമിസൈന്യത്തിന്‍റെ തലവന്‍ 1/ അഹമ്മദ് ഷാ അബ്ദാലിയുമായിരുന്നു. ഹിന്ദുസൈന്യത്തിന്‍റെ സേനാനായകന്മാര്‍ യുദ്ധതന്ത്രം നിശ്ചയിക്കാനായി കൂടിയപ്പോള്‍ മല്‍ഹര്‍റാവു ഹോള്‍ക്കറും മറ്റു ചിലരും ഒളിപ്പോര്‍നടത്തി ശത്രുവിനെ മുട്ടുകുത്തിക്കാമെന്നഭിപ്രായപ്പെട്ടു. എന്നാല്‍ നേരിട്ടുള്ള യുദ്ധങ്ങളില്‍ അതുല്യവിദഗ്ദ്ധനെന്നു 2/
Sep 3, 2020 8 tweets 1 min read
1934-ല്‍ വാര്‍ധയില്‍വെച്ചു നടന്ന സംഘശിബിരത്തില്‍ ഈ അപൂര്‍വദൃശ്യം കണ്ടു ഗാന്ധിജിതന്നെ ആനന്ദകരമായ ആശ്ചര്യം പൂണ്ടു. ബാരക്കുകളിലും തമ്പുകളിലുമായി 1500-ല്‍ അധികം സ്വയംസേവകര്‍ ആ ശിബിരത്തില്‍ പങ്കെടുത്തിരുന്നു. ഗാന്ധിജിയുടെ ആശ്രമം അടുത്തായിരുന്നു. 1/ നൂറു കണക്കിനു ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങളാല്‍ മുഖരിതമായ ശിബിരം കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതനുസരിച്ചു മുമ്പു സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയായിരുന്ന നമ്മുടെ വാര്‍ധാ ജില്ലാ സംഘചാലകന്‍ ശ്രീ അപ്പാജി ജോഷി അദ്ദേഹത്തെ ശിബിരത്തിലേക്കു സ്വാഗതം ചെയ്തു. ഗാന്ധിജി വന്നു. 2/
Aug 7, 2020 10 tweets 3 min read
I put the whatsapp status about supporting Ayodhya Ram Mandir and one of my friend , He is a Muslim and his feelings got hurt by seeing my status.
He asked me as a reply to the status "Is there any proof that the Masjid is built after demolishing A Ram Temple " ?
@kumarnandaj Image I told him that I have the proof , which is not any opinion about Historians but Archeological & Scientific proof. And I asked him , "will you support the construction of Ram Mandir if u got enough evidence for a demolished Temple "??
#RamTemple
Jul 5, 2020 6 tweets 5 min read
The Statement given by a Hindu Dalit women in 1970s about the atrocities she faced during 1921 Malabar riots
"Mappilas (Muslims) came to my home and they raped me , at that time no one was there at my home"
@kumarnandaj " When my husband came Muslims brutally beat him. They slaughtered my cow and the other 5 cows where taken by them for slaughtering"
@subbiah_doctor @Swamy39 @republic @tvjanam
Nov 30, 2019 9 tweets 2 min read
On 1st December 1999 at around 10.35am, the class teacher of Mokeri East U.P. School in Koothuparambu near Panur in Kannur district and vice- president of Bharatiya Janata Yuva Morcha Kerala State K.T. Jayakrishnan was conducting class for his 6th standard students. Image Suddenly, his bodyguard (provided by the state government to protect his life due to threats from communist criminals) disappeared and seven CPM activists entered the class room, shouted slogans and warned the students not to move, blocked the class room's entrance, Image
Jun 9, 2019 6 tweets 1 min read
ബലാൽസംഗങ്ങളിലെ ഇരകളുടെയും വേട്ടക്കാരന്റെയും മതം നോക്കി മാത്രമേ ഇന്ന് പലരും പ്രതിഷേധിക്കുന്നുള്ളൂ.. കത്വ സംഭവത്തിനു ശേഷം ആണ് ഇങ്ങനെ ചിലരെങ്കിലും ചിന്തിച്ചു തുടങ്ങിയത് എന്നു തോനുന്നു
ഒറ്റപ്പെട്ട സംഭവം ആയിരുന്നിട്ടു കൂടി മുസ്ലിംങ്ങൾ ക്കു നേരെയുള്ള ഹിന്ദുക്കളുടെ ആക്രമണത്തിന്റെ ഭാഗം എന്ന പോലെ ആണ് കത്വ പീഡനത്തെ പലരും ചിത്രീകരിച്ചത്