ഷെർലോക് Profile picture

May 15, 2022, 6 tweets

അറബി ഭാഷയിൽ എഴുതപ്പെട്ടത് കൊണ്ടും പലരുടെയും വിമർശനങ്ങളിൽ നിന്നു ഖുർആൻ നെ അറിഞ്ഞത് കൊണ്ടും എനിക്കും മനസിലാക്കിയതിൽ തെറ്റ് പറ്റാമല്ലോ...

അത് കൊണ്ട് മലയാള പരിഭാഷ തന്നെ വായിച്ചു തുടങ്ങണമെന്ന് വിചാരിച്ചു....ചില ഭാഗങ്ങൾ വഴിയേ ചേർക്കുന്നു.

(1/n)
#Quaran

"അവരെ കണ്ടുമുട്ടുന്നിടത്തുവെച്ചു കൊന്നുകളയുകയും,അവർ നിങ്ങളെ പുറത്താക്കിയിടത്ത് വെച്ചു പുറത്താക്കുകയും ചെയ്യുക."
ഖുർആൻ 2 : 191

(2/n)
#Quran

" മർദനം ഇല്ലാതാവുകയും മതം അല്ലാഹുവിനു വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളാവരോട് യുദ്ധം നടത്തിക്കൊള്ളുക..."

ഖുർആൻ 2: 193

#Quran

"ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌...."

ഖുർആൻ 2:221

4/n

#Quran

"നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌."

ഖുർആൻ 2:223
#Quran

(5/n)

"സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല."

ഖുർആൻ 3:28

#Quran

(6/n)

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling