"വിശ്വഗുരു പദവിയിലേക്ക് വീണ്ടും ഭാരതം "
~~~~~~~~~~~~~~~
വേദങ്ങളുടെ മഹത്വം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിനായി ആര്‍എസ്എസ് പിന്തുണയോടെ ആരംഭിക്കുന്ന ഭാരതത്തിലെ ആദ്യ സര്‍വ്വകലാശാല അടുത്ത അധ്യയന വര്‍ഷം മുതല്‍ ഗുരുഗ്രാമില്‍ പ്രവര്‍ത്തനം ആരംഭിക്കും.
(1/n)
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞ്യാന്‍ ഏകം പ്രത്യോഗിത് വിശ്വവിദ്യാലയം ആണ് അടുത്തവര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വേദകാലഘട്ടത്തെയും, ഭാരതത്തിന്റെ വിശ്വഗുരു പദവിയും വീണ്ടെടുക്കുകയാണ് സര്‍വ്വകലാശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന്.
(2/n)