Profile picture
mohan das @mohandastg
, 5 tweets, 1 min read Read on Twitter
എങ്ങനെയായിരുന്നു കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണസംവിധാനം? പലരും ധരിച്ചിരിക്കുന്നതുപോലെ ക്ഷേത്രങ്ങൾ രാജാക്കന്മാർ ഉണ്ടാക്കിയതോ ഭരിച്ചിരുന്നതോ അല്ല - പദ്മനാഭസ്വാമി ക്ഷേത്രം പോലെ ചില അപവാദങ്ങൾ ഒഴിച്ചാൽ. ആ ക്ഷേത്രത്തിൽ മാത്രമാണ് തിരുവിതാംകൂർ രാജാക്കന്മാർ ദർശനം പോലും നടത്തിയിരുന്നത്
കൊച്ചി രാജാവ് ദർശനം നടത്തിയിരുന്നത് തൃപ്പൂണിത്തുറയിലും പഴയന്നൂരും മാത്രം. ചെറിയ കുടുംബക്ഷേത്രങ്ങളൊഴിച്ച് എല്ലാക്ഷേത്രങ്ങളും ഭരിച്ചിരുന്നത് തെരഞ്ഞെടുക്കപ്പെട്ട ഊരാളൻമാരായിരുന്നു. ഊരാളൻമാരാൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രഭുക്കന്മാരാണ് മഹാക്ഷേത്രങ്ങൾ ഭരിച്ചിരുന്നത്.
ഇങ്ങനെ വലിയൊരു ജനപങ്കാളിത്തം ക്ഷേത്രഭരണത്തിൽ ഉണ്ടായിരുന്നു എന്ന് ചരിത്രം. വേലുത്തമ്പിയുടെ വീരചരമത്തിനു ശേഷം തിരുവിതാംകൂർ ഏകദേശം അനാഥമായി. അതുവരെ പിന്നിൽ നിന്ന് ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി കേണൽ മൺറോയെ നേരിട്ട് ദിവാനാക്കി. മൺറോ റാണിയോട് കപ്പം കൂട്ടിച്ചോദിച്ചു.
കൂട്ടിയ കപ്പം കൊടുക്കാനില്ല എന്ന് റാണി പറഞ്ഞപ്പോൾ മൺറോ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. റാണി നിസ്സഹായയും ദുർബലയുമായിരുന്നു. അങ്ങനെ വേലുത്തമ്പി ഭയപ്പെട്ടപോലെ 1811ൽ ഒരു നിയമം പോലും പാസാക്കാതെ തിരുവിതാംകൂറിലെ ആയിരത്തിലധികം ക്ഷേത്രങ്ങൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി
താമസിയാതെ കൊച്ചിയിലെ അറുനൂറിലധികം ക്ഷേത്രങ്ങളും ഏറ്റെടുത്തു.1922ലെ വിളംബരത്തോടെ സമ്പൂർണ്ണമായിസർക്കാരിലേക്ക് ലയിച്ചപോലെയായി. 1949ൽ തിരുകൊച്ചി രാജാക്കന്മാർ ഇന്ത്യൻയൂണിയനിൽ ചേരുമ്പോൾ ക്ഷേത്രങ്ങൾ എന്തു ചെയ്യും എന്നചോദ്യം വന്നു. അന്ന് വിപി മേനോൻ നിർദ്ദേശിച്ചതാണ് ഇന്നത്തെ ദേവസ്വം ബോർഡ്
Missing some Tweet in this thread?
You can try to force a refresh.

Like this thread? Get email updates or save it to PDF!

Subscribe to mohan das
Profile picture

Get real-time email alerts when new unrolls are available from this author!

This content may be removed anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member and get exclusive features!

Premium member ($30.00/year)

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!