1.കയറാൻ 2.പ്രാർത്ഥിക്കാൻ.
കയറാൻതടസ്സമായ കേരള ഹിന്ദു ക്ഷേത്രപ്രവേശന ചട്ടം 3(ബി) റദ്ദാക്കി. പ്രാർത്ഥിക്കാൻ ഭരണഘടനയുടെഅനുച്ഛേദം25 അനുസരിച്ച് അവകാശമുണ്ടെന്നുംവിധിച്ചു. പ്രവേശനചട്ടത്തിലെമറ്റു വകുപ്പുകൾറദ്ദാക്കിയിട്ടില്ല1/7
അപ്പോൾ യേശുദാസ് കയറരുതെന്നാണോ? അല്ല. യേശുദാസിന് കയറാൻ ഒരു തടസ്സവുമില്ല. എങ്ങനെയെന്ന് പറയാം4/7