1. ബിനീഷ് അറബിയെ പറ്റിച്ച 13 കോടി വിവാദം ശ്രീജിത്തിനാൽ മറച്ചു!!
2. ശ്രീജിത്തിനെ ജിഷ്ണുവിനാൽ മറച്ചു!!
3. ജിഷ്ണുവിനെ നിപ്പാ വൈറസിനാൽ മറച്ചു!!
4. നിപ്പയെ അമേരിക്കൻ പിഞ്ഞാണം കാട്ടി മറച്ചു !!
6. തോമാ ചാണ്ടീടെ കൈയ്യേറ്റം ഫ്രാങ്കോ പീഠനത്താൽ മറച്ചു!!
7. ഫ്രാങ്കോ ബിഷപ്പിനെ ശശിയുടെ പീഠനത്താൽ മറച്ചു!!
8. ശശിയുടെ പീഠനത്തെ മഹാരാജാസ് അഭിമന്യുവിന്റെ കൊലയാൽ മറച്ചു.!!
9. അഭിമന്യുവിന്റെ കൊല പ്രളയത്താൽ മറച്ചു!!
11. ശബരിമലയെ, ആർപ്പോ ആർത്തവ നവോത്ഥാന പെൺമതിലു കെട്ടിയും, ജലീലിന്റെ ബന്ധു നിയമനത്താലും, പള്ളിത്തർക്കത്താലും മറച്ചു!
12.പള്ളിത്തർക്കത്തെ മൂന്നാറിലെ കൈയ്യേറ്റത്താൽ മറച്ചു !!
14. തിരഞ്ഞെടുപ്പ് ചരിത്ര തോൽവി ബിനോയി കൊടിയേരിടെ രഹസ്യ ഇടപാടും വിവാഹബന്ധ വിവാദവും മായ്ച്ചു!
15. ബിനോയീടെ വിവാദം ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയാൽ മറച്ചു..
16. സാജന്റെ ആത്മഹത്യ നെടുങ്കണ്ടം ഉരുട്ടി കൊലയാൽ മറച്ചു !!
18. കത്തികുത്ത് psc തട്ടിപ്പിൽ മറച്ചു!
19. psc തട്ടിപ് ആട്ജലീലിന്റെ മാർക് തട്ടിപ്പിൽ മറച്ചു !!
20. മാർക് തട്ടിപ് വാളയാറിനെ കൊണ്ടു മറച്ചു!!
21. വാളയാർ സ്വന്തം സഖാക്കളെ മാവോ കേസിൽ കുടുക്കി മറച്ചു !!
നിർത്തുന്നില്ല തുടരും .......... !!
ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു അല്ലെ 😂😂