''അമിത് ഷായുടെ ആളുകള്‍ വീടിന് മുന്നില്‍ ഒരു വണ്ടിയില്‍ വരും. മുസ്ലിങ്ങളെ മുഴുവന്‍ പിടിച്ച് വണ്ടിയിലിടും. എന്നിട്ട് അതിര്‍ത്തിയിലെത്തിച്ച് പാക്കിസ്ഥാനിലേക്ക് അയയ്ക്കും. മുസ്ലിങ്ങളെ തടവിലിടാന്‍ ജില്ലയില്‍ രണ്ടിടത്തായി ~1
നിലമ്പൂരിലുള്ള ജയിലില്‍ സ്ത്രീകളെയും മഞ്ചേരിയിലെ ജയിലില്‍ പുരുഷന്മാരെയും പാര്‍പ്പിക്കും''. പൗരത്വ നിയമ ഭേദഗതിക്കെതിരെ വാട്സ് ആപ്പില്‍ പറക്കുന്ന വ്യാജ പ്രചാരണങ്ങളുടെ സാമ്പിളാണിത്.വീടു പണി ഉള്‍പ്പടെയുള്ളവ നിര്ത്തിവെച്ചവരുമുണ്ട്.~2
കടപ്പാട് 🙏🙏