അത്തരമൊരു സ്വകാര്യ പരിപാടിക്ക് വേദിയാവാൻ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം സൗജന്യമായി അനുവദിക്കേണ്ടതുമില്ല.
ദുരിതമനുഭവിക്കുന്ന മനുഷ്യരോടുള്ള പൊതു സമൂഹത്തിന്റെ സഹാനുഭൂതിയെ പോലും സ്വന്തം നേട്ടത്തിനായി ദുരുപയോഗം ചെയ്യാനുള്ള നികൃഷ്ട മനഃസ്ഥിതിയുള്ളവരുടെ നെറികേടിനെ വേറെന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കുക!!