2000 വർഷങ്ങൾക്ക് മുമ്പ് ഹിമാലയത്തിൽ നിന്ന് തെക്ക് പടിഞ്ഞാറോട്ടായി ഒഴുകിയിരുന്ന സരസ്വതി നദിയുടെ തീരങ്ങളിൽ താമസിച്ചിരുന്നവർ~1
തങ്ങളുടെ ഐഡന്റിറ്റി കാത്തു സൂക്ഷിക്കാൻ ആയിരിക്കാം അഥവാ കുടിയേറിയ സമയത്തു തദ്ദേശീയർ അവരെ അറിയാൻ വേണ്ടി വെർട്ടിറോചാറ്റായിരിക്കാം, ~3
കുലദേവതമാരായി ശിവനും പാർവതിയും മഹാലക്ഷ്മിയും നാരായണിയും ഒക്കെ ഉണ്ട്
എന്നാൽ വൈഷ്ണവ സമ്പ്രദായത്തിലേക്കു വരുന്നതും ഒരു ഗുരുപരമ്പര ആരംഭിക്കുന്നതും~4
ഗോപീചന്ദൻ ഉപയോഗിച്ചു ഊർധ്വാപുണ്ഡ്രം (നാമം ചെയ്യൽ ) അങ്ങനെ ആണ് ആരംഭിക്കുന്നത്
പിന്നീട് പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസ് ഭരണാധികാരികളുടെ മത പരിവർത്തന ശ്രമവും ~5
കാസറഗോഡ് നഗരത്തിലെ പഴയകാല കച്ചവടക്കാരിൽ അധികവും സ്വാരസ്വതർ ആയിരുന്നു. ഇന്നും വലിയ മാറ്റമില്ല. വക്കീൽ, ഡോക്ടർ, ടൈപ്പിസ്റ്റ്, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന~7
Administrative ജോലികൾ കൈകാര്യം ചെയ്‌തിരുന്നവർ
ഷാൻബാഗ് - Shanbhag
ഇതും ഷേണായ് വിഭാഗം തന്നെയാണ്. (ക്ലാര്ക്)~9
കൊങ്കണി ഭാഷയിൽ കാല് എന്നർത്ഥം വരുന്ന വാക്കിൽ നിന്നാണ് പൈ എന്ന നാമം വരുന്നത്. ഹിന്ദിയിലെ പൈർ. സമ്പത്തോ ആസ്തിയോ ഇല്ലാതെ സ്വന്തം കാലിൽ നിൽക്കുന്ന സാധാരണക്കാർ പൈ മാർ ആയി.
കാമത്ത് - Kamat ~10
ഹെഗ്‌ഡെ - Hegde
കുതിര വണ്ടിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്നവർ (haya gade) ഹെഗ്‌ഡെ.
നായക് (Nayak) ~11
റാവു - (Rao)
രാജാവിൽ നിന്ന് റാവ്‌ബഹാദൂർ പട്ടം നേടിയവർ റാവു എന്ന surname കൂടെ ചേർത്തു
പ്രഭു - (Prabhu)
സാമ്പത്തികമായി മുന്നിൽ ആയവരും ഭൂവുടമകൾ ആയിട്ടുള്ളവരെയും 'പ്രഭു' എന്ന പേരിലും അറിയപ്പെട്ടു ~12
പ്രഭുക്കന്മാർ താമസിച്ചിരുന്ന കൊട്ടാര സമാന (മഹൽ) വീടുകളിലെ കാര്യസ്ഥന്മാർ മഹലിയാർ ആയി. പിന്തലമുറക്കാർ മല്ല്യ എന്ന വാല് കൂടെ ചേർത്തു.
ആചാര്യ - (Acharya)
വേദപഠനം അധ്യാപനം ചെയ്യുന്നവർ
ഭട്ട് - Bhat അമ്പലങ്ങളിൽ പൂജ ചെയ്തിരുന്നവർ ~13
ക്ഷേത്രങ്ങളിലെ കണക്ക് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നവർ
ഭണ്ടാരി - (Bhandari)
പാണ്ടിക ശാലകളിലെ കാവൽക്കാർ (storekeeper)
ഭക്ത (Bhakta)
അമ്പലങ്ങളിൽ അല്ലറ ചില്ലറ ജോലികൾ ചെയ്യുന്ന വിഭാഗം. ~14
ഇനിയും നീണ്ടു കിടക്കുന്നു ഇവരുടെ ലിസ്റ്റ്
എന്തൊക്കെ ആണെങ്കിലും കാശ്മീരി പണ്ഡിറ്റ്കളെ പോലെ സ്വദേശം വിട്ടു സ്വധർമ്മം രക്ഷിക്കാൻ ഓടി രക്ഷപ്പെട്ടവരാണ് ഈ കൂട്ടരും
ഇന്നും അതിൽ കുറച്ചൊക്കെ~15
Thanks to @iamdeepakrao79