ഇരുപത് വർഷങ്ങൾക്ക് മുൻപ്.. കേരളത്തിലെ എന്റെ സ്വന്തം നാട്ടിൽ നടന്ന സംഭവം...ജിഹാദ് എന്നതിന്റെ ഭീകരതയെ കുറിച്ചു അന്ന് ഞങ്ങൾക്കൊക്കെ കാര്യമായി ഒരു അറിവും ഇല്ലായിരുന്നു. സാധാരണയായി വീട്ടിലേക്ക് ഉള്ള സാധനങ്ങൾ ഞാൻ വാങ്ങിയിരുന്നത് ഒരു മുസ്ലിം വ്യക്തിയുടെ ~2
ആവശ്യം ഉള്ള എല്ലാ സാധനങ്ങളും അവിടെ ലഭ്യമായിരുന്നു. അന്നും എന്റെ നാട്ടിൽ ഇത്തരം കച്ചവടസ്ഥാപനങ്ങൾ നടത്തിയിരുന്നത് ഏറെയും മുസ്‍ലിം വിഭാഗത്തിൽ പെട്ട ആളുകൾ ആയിരുന്നു.. ~3
ഒടുവിൽ ഒരു ഹർത്താൽ ദിവസം ആ പെണ്കുട്ടി എന്നെ കാണാൻ വന്നു..എന്നെ കണ്ടിട്ട് കുറെ ദിവസങ്ങൾ ആയത് കൊണ്ട് അന്വേഷിച്ചു വന്നതാണ് എന്നു പറഞ്ഞു. ~14
മാത്രമല്ല, വെയിലത്ത് നടന്നു വന്നതിന്റെ ഒരു തളർച്ചയോ ക്ഷീണമോ അവരിൽ ഞാൻ കണ്ടില്ല. മൂന്ന് മണി സമയത്തു കയറി വന്ന ആ യുവതി എത്ര നിര്ബന്ധിച്ചിട്ടും ഒരു ഗ്ലാസ് വെള്ളം പോലും എന്റെ വീട്ടിൽ നിന്ന് കുടിച്ചില്ല. ~16
എന്നു പുലമ്പി. മുഖം മൂടി അഴിഞ്ഞു വീണു എന്നു മനസ്സിലാക്കിയ അവൾ ഇറങ്ങി ഓടി.
പിന്നീടാണ് എനിക്ക് ഈ കെണിയുടെ ആഴവും വ്യാപ്തിയും അറിഞ്ഞത്. ഭർത്താവ് വിദേശത്തു ജോലി ചെയ്യുന്ന, മകനോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ട്രാപ്പ് ചെയ്യാൻ എത്ര പേരാണ്!!!~19
കടപ്പാട്🙏🙏