* കൊറിയൻ പൗരന്മാർ 18 വയസിനും 35 വയസി നും ഇടയിൽ മിനിമം 2 വർഷം നിർബന്ധ സൈനിക സേവനം ചെയ്തിരിക്കണം
* കൊറിയയിൽ 2 ചാനലുകൾ മാത്രം... 2 ഉം ഗവണ്മെന്റിന്റെ കീഴിൽ ഉള്ളത് ~1
* ഒളിമ്പിക്സിലും ലോകകപ്പിലും കൊറിയക്ക് വേണ്ടി മത്സരിച്ചു പരാജയപ്പെടുന്നവർ ഗവൺമെന്റ് പറയുന്ന കാലത്തോളം ക്വാറികളിൽ ജോലി ചെയ്യാൻ ബാധ്യസ്തർ ആണ് ~3
* കൊറിയയിൽ ഹയർ ഒഫീഷ്യൽസിനും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മാത്രമേ ഇന്റർനെറ്റ് അക്സസ്സ് ഉള്ളു ~4
* ഏതെങ്കിലും കുറ്റത്തിന് പിടിക്കപ്പെടുകയാണെങ്കിൽ കുറ്റം ചെയ്ത ആളുടെ 3 തലമുറ അടക്കം ജയിൽ ശിക്ഷ അനുഭവിക്കണം
* കുറ്റവാളികൾക്ക് ജയിലിൽ നിന്ന് 2 നേരം മാത്രമേ ഭക്ഷണം കൊടുക്കൂ... 2~5
* തടവുകാർക്ക് ഒറ്റ വസ്ത്രം മാത്രം. എല്ലാവരും 16 - 20 മണിക്കൂർ ജോലി ചെയ്യണം ~6
* ദക്ഷിണ കൊറിയൻ സിനിമകളോ അമേരിക്കൻ സിനിമകളോ കണ്ടാൽ വധശിക്ഷയോ 20 വർഷം ജീവപര്യന്തം തടവോ ലഭിച്ചേക്കാം ~7
*കൊറിയ സന്ദർശിക്കുന്നവർ ഗവണ്മെന്റിന്റെ മുൻകൂർ അനുവാദം വാങ്ങണം.. സഞ്ചാരികൾക്ക് വീഡിയോ ക്യാമറയോ ക്യാമറയോ ഫോണോ ഉപയോഗിക്കാൻ ഉള്ള അനുവാദം ഇല്ല~8
* കൊറിയയിൽ തക്കുടുവിന്റെ പേര് എവിടെയെങ്കിലും എഴുതുക ആണെങ്കിൽ അത് മറ്റെല്ലാതിനെകാളും മിനിമം 20 ശതമാനം വലുപ്പത്തിലെങ്കിലും എഴുതണം ~9
* കൊറിയയിൽ മുക്കിനും മൂലയ്ക്കും സ്ഥാപിച്ചിരിക്കുന്ന തക്കുടുവിന്റെയും കുടുംബക്കാരുടെയും പ്രതിമകൾ~10
* തക്കുടുവിന്റെ മുത്തശ്ശന്റെയും അച്ഛന്റെയും birthday കൊറിയയിൽ ഹോളിഡേ ആണ്
* തക്കുടുന്റെ അച്ഛന്റെയും മുത്തശ്ശൻറെയും ഓർമ ദിവസം
കൊറിയയിൽ എല്ലാവരും കറുത്ത ബാഡ്ജ് കുത്തി നടക്കണം ~11
* കൊറിയയിൽ വധശിക്ഷ നടപ്പാക്കുന്നത് പരസ്യമായാണ്...ലിംഗ ഭേദം ഇല്ലാതെ ഒന്നുകിൽ വെടിവെച്ചു കൊല്ലുകയോ അല്ലെങ്കിൽ വായിൽ കൂടി വാൾ~12
*തക്കുടു ഒരു പെണ്ണിനെ നോട്ടമിട്ടാൽ അന്ന് രാത്രി തന്നെ അവളെ തക്കുടൂവിന് കാഴ്ച വെച്ചിരിക്കണം... ~13
* തക്കുടു ഉപയോഗിക്കുന്ന പേനയിലെ മഷി മൃഗങ്ങളുടെ ചോര കൊണ്ട് ഉണ്ടാക്കുന്നതാണ്
* കൊറിയയിൽ എല്ലാവർഷവും മിനിമം 5 ആണവ പരീക്ഷണങ്ങൾ എങ്കിലും നടത്താറുണ്ട്
* തന്റെ സ്വേച്ഛാധിപത്യതെ ചോദ്യം ചെയ്ത അമ്മാവനെ പിടിച്ചു കെട്ടി ഒരുമാസം~14
* തന്നെ കളിയാക്കി 2014 ൽ " The Interviewer " എന്ന സിനിമ ഇറക്കിയതിന് ഹോളിവുഡിലെ വിതരണക്കാർ ആയ സോണി പിക്ചേഴ്സിന്റെ ഒഫീഷ്യൽ സൈറ്റ് ഹാക്ക് ചെയ്തവനാണ് തക്കുടു ~15
* പുലർച്ചെ മീറ്റിംഗ് വിളിച്ചപ്പോൾ മീറ്റിങിനിടയിൽ ഉറങ്ങിപ്പോയ ആഭ്യന്തര മന്ത്രിയെ ഓൺ ദി സ്പോട്ടിൽ വെടിവെച്ചു കൊന്നും തക്കുടു മാതൃകയായി ~17
കടപ്പാട്🙏🙏