മലയാളി ആയതിനാൽ ഞങ്ങൾക്ക് അവനോട് ഒരു ചെറിയ മമത ഉണ്ടായിരുന്നു.
പാത്തു പലപ്പോഴും അവന് ചായയും പലഹാരങ്ങളും കൊടുക്കാറുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങിയ സമയം ..നൗഷാദ് കാർ ഗ്യാരേജ് ക്ലീൻ ചെയ്യുകയായിരുന്നു.
2/24
ഇക്കാ ഒരു സഹായം വേണം.
സഹായമോ ?
ഇക്കാ ഞാൻ വർക്ക് ചെയ്യുന്ന ഈ കമ്പനിയുടെ കോൺടാക്ട് തീരും.
ഇതിന്റെ സൂപ്രവൈസർ ഒരു പാകിസ്ഥാനി പന്നിയാണ്.
തരം കിട്ടുമ്പോൾ ഒക്കെ ഉപദ്രവിക്കും.
വാ തുറന്നാൽ ഉമ്മാക്ക് പറയും.
ഇനി തുടരാൻ പറ്റില്ല.
3/24
ജോലിക്ക് പോകാനുള്ള തിരക്കിൽ ശരി നോക്കാം എന്ന ഒരു ഉഴപ്പൻ മറുപിടിയുമായി ഞാൻ കാറിൽ കയറി .
ഓഫീസിൽ എത്തി. റിഗ്ഗിൽനിന്നും റീഫൈനെറിയിൽ നിന്നും നൂറായിരം പ്രശ്നങ്ങൾ.
ഒരു വിധത്തിൽ പ്രശ്നങ്ങൾ എല്ലാം ഒന്ന് ഒതുക്കി.
സമയം 12 മണി ആയിക്കാണും
4/24
അമേരിക്കൻ വിദ്യാഭ്യാസമുള്ള സ്മാർട്ട്‌ആയ ഒരുസൗദിയുവാവ് ആയിരുന്നു ഹാലിം.
മുന്നിലുള്ള കസേരയിൽഇരുന്ന് കുശലംപറയാൻ തുടങ്ങി.
അന്താരാഷ്ട്ര ക്രൂഡ്ഓയിൽ വിപണിയെപ്പറ്റി ചിലചർച്ചകളും പിന്നെ സ്ഥിരംപ്രശ്നങ്ങളും.
5/24
അവസാനം പോകുന്നതിന് മുൻപ് ഹാലിം പറഞ്ഞു " അൻസർ..എന്റെ ഉപ്പയുടെ വീട്ടിൽ ഗാർഡൻ പണി ചെയ്യാൻ ഒരു ആളുവേണം.
ഇപ്പോൾ ഉള്ള ശ്രീലങ്കക്കാരൻ ജോലി മതിയാക്കി നാട്ടിൽ പോവുകയാണ്.
ഉപ്പ നല്ല സോഫ്റ്റ് മനുഷ്യനാണ്.
ആൾക്ക് പുടിച്ചാൽ പിന്നെ വിടില്ല.
6/24
പെട്ടന്ന് എനിക്ക് നൗഷാദിന്റ കാര്യം ഓർമ്മ വന്നു.
OK ശ്രമിക്കാം എന്ന് ഞാൻ പറഞ്ഞു.
ഹാലിം തിരികെ സ്വന്തം ക്യാബിനിലേക്കുപോയി.
രണ്ട് മൂന്നു ദിവസത്തിനു ശേഷം രാവിലെ ഗ്യാരേജിൽ
7/24
അവനെ അടുത്ത് വിളിച്ച് ഞാൻ ഹാലിം പറഞ്ഞ കാര്യം അവനോട് പറഞ്ഞു.
സംഗതി അവന് ഇഷ്ടപ്പെട്ടു .
അവൻ പറഞ്ഞു " ഇക്കാ ഞാൻ നല്ല ഒന്നാതരം വിശ്വാസി ആണ്.11 വരെ പഠിച്ചിട്ടുണ്ട് .ഗൾഫിൽ വരുന്നതിന്ന് മുൻപ് ഞാൻ SDPI ആയിരുന്നു.വീട്ടിൽ സ്ഥിതി മോശം ആയതിനാലാണ്
8/24
ദാ സംശയമുടെങ്കിൽ എന്റെ FB നോക്കൂ...
ഞാൻ നോക്കി
അതിൽ കുറേ ചാണകവും സങ്കിയും മാത്രം.
ok ok ..ഞാൻ പറഞ്ഞു
നൗഷാദിന് സംശയം." ഇക്കാ ഞാൻ നിസ്കരിക്കാറില്ല. അത് കൊണ്ട് നിസ്കാരതഴമ്പും ഇല്ല .ഇനി അറബിക്ക് ഇഷ്ടം ആയില്ല എങ്കിലോ?"
ഞാൻ പേഴ്സിൽ നിന്നും
9/24
എന്നിട്ട് പറഞ്ഞു ഈ നാണയം ഇനിയുള്ള ദിവസങ്ങളിൽ ദിവസവും മൂന്ന് നേരം നെറ്റിയിൽ വെച്ച് 5മിനിറ്റ് അമർത്തുക.
അവൻ സന്തോഷത്തോടെ നാണയം പോക്കറ്റിലിട്ടു.
ഞാൻ കാറിൽ കയറി , ഹാലിമിന് ഫോൺ ചെയ്തു. 10 ദിവസം കഴിഞ്ഞു നൗഷാദിനെ
10/24
9 ദിവസം വൈകിട്ട് നൗഷാദ് ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു.
നൗഷാദിന്റ നെറ്റിൽ നല്ല കറുപ്പ് നിറത്തിൽ നല്ല കട്ടിയിൽ തഴമ്പ് !!!
കണ്ടാൽ വർഷങ്ങളായി നിസ്കരിക്കുന്ന ആളാണെന്ന് തോന്നും!!
ചായയും പലഹാരങ്ങളും കൊടുത്തു പുതിയ ജോലിക്കുള്ള എല്ലാ ആശംസകളും
11/24
അടുത്ത ദിവസം വൈകിട്ട് അവൻ എനിക്ക് ഫോൺ ചെയ്തു.
ജോലി ഇഷ്ടപ്പെട്ടു . മൂത്ത അറബി നല്ല മനുഷ്യനാണ്.പിന്നെ എനിക്ക് കുറെ നന്ദിയും പറഞ്ഞു.
നന്നായി ജോലിയൊക്കെ ചെയ്യാൻ പറഞ്ഞത് ഞാൻ ഫോൺ വെച്ചു.
നാലഞ്ചു ദിവസത്തിനു ശേഷം വൈകിട്ട് ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ
12/24
എനിക്ക് എന്തോ പന്തികേട് തോന്നി.
അവനെ കാറിൽ കയറ്റി ഞാൻ ഫ്ലാറ്റിൽ കൊണ്ടുവന്നു.
അകത്തു കയറിയതും റ്റീ ഷർട്ട് ഊരി അവൻ പൊട്ടിക്കരഞ്ഞു.
പടച്ചോനേ ..അവന്റ പുറം നിറയെ അടികൊണ്ട് കരിവാളിച്ചിരിക്കുന്നു .
എന്ത് പറ്റി ?
13/24
നീ എന്താണ് പുകിൽ ഒപ്പിച്ചിരിക്കുന്നത് ? ഞാൻചോദിച്ചു
ഞാൻ ഒന്നുംചെയ്തില്ല ഇക്കാ .
മൂത്തഅറബിക്ക് എന്നെവളരെ കാര്യമായിരുന്നു.
ഇന്ന് രാവിലെ ഞാൻ ഗാർഡനിൽ ചെറിയ ചില പണികൾ ചെയ്തു കൊണ്ടിരിക്കുവാരുന്നു.
അപ്പോൾ മൂത്ത അറബി അവിടെ വന്നു
14/24
അറബിയുടെ സ്നേഹം കൂടുതൽ കിട്ടാനും അല്പം ഗമക്കും വേണ്ടി ഞാൻ പറഞ്ഞു ഞങ്ങൾ ടിപ്പു സുൽത്താന്റെ വംശപരമ്പരയിൽപെട്ട മുസ്ലീം ആണെന്ന് .
ഇത് കേട്ടതും ആ കിളവൻ അറബി അവിടെ വെട്ടി ഇട്ടിരുന്ന ഈന്തപ്പനയുടെ മടൽ എടുത്ത് എന്നെ തലങ്ങും
15/24
ഇത് കേട്ട ഞാൻ പൊട്ടിച്ചിരിച്ചു...എന്റെ ചിരി കേട്ട് അവന്റെ കരച്ചിൽ നിന്നു.
വാ പൊളിച്ചുകൊണ്ട് അവൻ എന്നെ നോക്കി
എടാ പൊട്ടാ ..ടിപ്പുവിന്റ കാര്യം കേട്ടാൽ പല നല്ല സൗദികൾക്കും ഹാലിളകും.
ന്താ ക്കാ അങ്ങനെ ?
അത് ഒരു പഴയ ചരിത്രമാണ്
16/24
അത് പിന്നീട് രൂപാന്തരം പ്രാപിച്ചതാണ് ഇപ്പോൾ കാണുന്ന ഹൂതികൾ.
മുഗൾ രാജാക്കന്മാർ ക്രൂരന്മാരായ യെമനി അറബികളെ അവരുടെ പട്ടാളത്തിൽ എടുത്തിരുന്നു.
മുഗളന്മാരുടെ തെക്കോട്ടുള്ള പടയോട്ടത്തിൽ ഇവർ
17/24
യെമനി ആദിവാസി വംശജനായ ഫത്തേ മുഹമ്മദ് കർണ്ണാട്ടിക്ക് നവാബിന്റ സൈന്യത്തിലെ ശിപായി ആയിരുന്നു.
ഫത്തേ മുഹമ്മദിന്റെ മൂന്നാമത്തെ ഭാര്യയിലെ മകൻ ആണ് ഹൈദർഅലി.
ഹൈദർ അലി മൈസൂർ രാജാവ് കൃഷ്ണരാജ വാടിയാരുടെ സൈന്യത്തിൽ ആയിരുന്നു.
രാജാവിന്റെ പ്രീതി
18/24
അവസരം കാത്തുനിന്ന ഹൈദർ രാജാവിനെ പുറത്താക്കി മൈസൂരിന്റെ ഭരണം പിടിച്ചടുത്തു.
മനംനൊന്ത രാജാവ് ഹ്ര്യദയം പൊട്ടി മരിച്ചു.
ആ ചതിയൻ ഹൈദർഅലിയുടെ മകൻ ആണ് ടിപ്പു.
യെമനി ക്രൂരതയുടെ പര്യായമായിരുന്നു ഹൈദറും ടിപ്പുവും.
ഇപ്പോൾ നിനക്ക്
19/24
ഇക്കാ ഇത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല?
നൗഷാദേ ..വെറുതെ സങ്കി ,ചാണകം ന്ന് പറഞ്ഞു സമയം കളയാതെ നമ്മുടെ ചരിത്രം അല്പ്പം പഠിച്ചാൽ ഇത്തരം പീഡങ്ങൾ ഒഴിവാക്കാം.
അപ്പോഴേക്കും പാത്തു ചായയും പലഹാരവുമായി വന്ന് അവനെ ആശ്വസിപ്പിച്ചു.
20/24
ഇക്കാ ..ന്റെ ..ജോലി ..
പാത്തുവും ഇടപെട്ടു ....
ഇക്കാ എന്തെങ്കിലും ചെയ്യൂ പാവത്തിന് ..
ഞാൻ ആലോചിച്ചു ..പിന്നെ ഫോൺ എടുത്തു ...ഹാലിംനെ വിളിച്ചു.
നടന്ന കാര്യങ്ങൾ ഞാൻ ഹാലിമിന് വിശദീകരിച്ചു....
21/24
തലമുറകളായുള്ള വൈരാഗ്യമാണ് ഉപ്പക്ക് അവരോട്.
ഞാൻ പറഞ്ഞു " ബായി ഇവർ ടിപ്പുവിന്റെ വംശജർ ഒന്നും അല്ല.ഇവർ പണ്ട് മലബാറിൽ ഉണ്ടായിരുന്ന സാധു ഹിന്ദുക്കൾ ആണ് .
22/24
അവശേഷിച്ച ഹിന്ദുക്കൾ മലബാർ മാപ്പിള ലഹള സമയത്ത് ആക്രമിക്കപ്പെട്ടു മതം മാറ്റപ്പെട്ടവർ ആണ്.
Ok ok ഹാലിം പറഞ്ഞു ..എനിക്ക് എല്ലാം മനസ്സിലായി. ഞാൻ വാപ്പയെ പറഞ്ഞു മനസ്സിലാക്കിക്കോളാം.
അവൻ ....
23/24
നന്ദിപറഞ്ഞത് ഞാൻ ഫോൺകട്ട് ചെയ്തു.
മഴ പെയ്‌തു ഒഴിഞ്ഞ പോലെ.
അടിയുടെ വേദനമറന്ന് നൗഷാദ് വീണ്ടും പുഞ്ചിരിച്ചു.
ഞാൻ ചോദിച്ചു " ഇപ്പോൾ നീ എന്ത് പഠിച്ചു ?
അവൻ പറഞ്ഞു " ഇക്കാ ഇന്ത്യയുടെ ചരിത്രം ശരിയായി പഠിച്ചില്ലെങ്കിൽ അറബിയുടെ അടിവാങ്ങേണ്ടി വരും.
😀😀😀