സർ, സഖാവിന്റെ തള്ള് പരിപാടിയായ നാംമുന്നോട്ട് എന്നെ മെഗാസീരിയൽ നിർമ്മാണത്തിനായി നമ്മുടെ ചാനലിന് കൊടുക്കാനുള്ള5.85 കോടിയുടെEMI അടക്കണം.
പിന്നെ അത് സംപ്രേഷണംചെയ്യാൻ 12പ്രമുഖ ന്യൂസ്‌ചാനലുകൾക്ക്
പിന്നെ സഗാവിന്റെ വെബ്‌സൈറ്റിനും PR തള്ളുകൾക്കും കൊടുത്തിരിക്കുന്ന 4. 23കോടി കരാറിന്റെ പാർട്ട്‌പേയ്‌മെന്റ്.
14 ജില്ലകളിൽ AKGസെന്റർ പോലുള്ള സാംസ്‌കാരിക കേന്ദ്രങ്ങൾ പണിയാൻ മന്തിസഭ അനുവദിച്ച 700 കോടി രൂപ.
""കഴിഞ്ഞോ സെകട്ടറീ... തല പെരുകുന്നു""
പിന്നെ സർ പിന്നെ അഞ്ച് വെള്ളാനകളെ തീറ്റിപ്പോറ്റാനുള്ള ചെലവ്...
""എന്താടോ വെള്ളാനകളോ?""
ഭരണപരിഷ്കാര,മുന്നോക്ക കമ്മീഷനുകൾ,ചീഫ് വിപ്പ്, Adv. ജനറൽ എന്നിങ്ങനെ നാല് വെള്ളാനകളെ ഇവിടെയും പിന്നെ ഇംഗ്ലീഷ്പറയുന്ന തോറ്റെമ്പി ലയ്സൺ എന്നെ വെള്ളാനയെ അങ്ങ് ഡൽഹിയിലും നമ്മൾ വളർത്തുണ്ട്.
പിന്നെ സഖാവിന്റെ ജീവനുള്ള 8 വിക്കിപ്പീഡിയകൾക്ക് ചിലവാകുന്ന 9.6 കോടി രൂപയുടെ മാസവരി.
മതി..മതി.ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും തന്റെകയ്യിലുണ്ടോ?
സർ ഇനി എന്റെകൈയ്യിൽ ശുഷ്‌കാന്തി മാത്രമേ ബാക്കിയുള്ളു
😀