ഇന്നേക്ക് 480 വർഷങ്ങൾക്ക് മുമ്പ് ചിത്തോറിനെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇതിഹാസ ഭൂമിയാക്കിയ മഹാ റാണാ പ്രതാപ് ജനിച്ചു.
#Maharanapratap
#മഹാറാണാ_പ്രതാപ്
~1~
~2~
~3~
അധിനിവേശ ചരിത്രത്തെ തന്റെ വാൾമുന തുമ്പിൽ പിടിച്ചു നിർത്തിയ, പട നയിച്ചെത്തിയ അക്ബറിന് മുന്നിൽ തോൽവിയറിയാത്ത, പട കുതിരയെപ്പോലും രണാങ്കണ ചരിതത്തിലെ സൂര്യതാരകമാക്കിയ ധീരനായ പോരാളി.
~4~
~5~
~6~.
~7~
~8~.
മറ്റു രജപുത്ര രാജാക്കന്മാർ സാമന്തരാജാവായി, അക്ബറിനു കപ്പം കൊടുത്ത് പോന്നിരുന്നപ്പോൾ
~9~
~10~
ഹുമയൂണിനു ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച് തന്റെ അധീനതയിലാക്കിമാറ്റി. l
~11~
~12~
~14~
~15~
~16~
~17~
~18~
~19~
ആനപ്പുറത്തേറിയെത്തിയ സലിം രാജകുമാരനെ ചേതകിന്റെ പുറത്തേറിയെത്തിയ റാണാ പ്രതാപിന്റെ ആക്രമണം പൂർണ്ണതോൽവി പറഞ്ഞു മടക്കി. പക്ഷേ ആ യുദ്ധത്തിൽ ഒറ്റയ്ക്കു പോരാടിയ പ്രതാപ് സിംഗിന് മാരകമായ മുറിവേൽക്കുകയും,
.
~20~
~21~
~22~
~23~
രജപുത്ര സൈനികരുടേയും ഭീൽ വംശജരുടേയും പോരാട്ടവീര്യങ്ങൾ കൊണ്ട് പ്രകമ്പിതമായ യുദ്ധമുഖത്ത് മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു.
~24~
~25~
~26~
~27~
~28~
~29~
~30~
ഇന്ന് ചൈനയിലെ വൻ മതിൽ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വൻമതിൽ ഉള്ള കുംഭൽഘട് കോട്ടയും രൺദംഭോരും യുദ്ധ വീരന്മാരുടെ ബലികുടീരത്താൽ ഇന്നും കാണുമ്പോൾ
~31~
~32~
33/33
കടപ്പാട്

