രാമായണത്തിൽ രാവണൻ സീതയെ തന്റെ പുഷ്പകവിമാനത്തിൽ ബലമായി പിടിച്ചു കൊണ്ടുപോയത് പഞ്ചവടിയിൽ (നാസിക്, മഹാരാഷ്ട്ര) നിന്നും ഹംപി ( കർണ്ണാടക) ലെ പാക്ഷി (ആന്ധ്രാപ്രദേശ്) വഴി ശ്രീലങ്ക ...
സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി നാസിക്, ഹംപി,
~1~
ചില തെളിവുകൾ ..
1. പഞ്ചവടി എന്നത് നാസിക്കിലാണ് (മഹാരാഷ് ട്ര) അവിടെ യാണ് ശ്രീരാമനും സീതയും ലക്ഷ്മണനും തന്റെ വനവാസകാലത്ത് താമസിച്ചിരുന്നത്. തന്നെ കല്യാണം കഴിക്ക ണമെന്ന് പറഞ്ഞ് ഉപദ്രവിച്ച ശൂർപണഖയുടെ
മൂക്ക് ഛേദിച്ചത്
~2~
2. രാവണൻ ബലമായി സീതയെപുഷ്പക വിമാനത്തിൽ ശ്രീലങ്കയിലേക്ക് കൊണ്ടു പോകും വഴി സീത താഴേയ്ക്ക് നോക്കിയപ്പോർ കുറച്ച് പേർ പർവ്വത മുകളിൽ നിൽക്കുന്നതു കണ്ട് തന്റെ ആഭരണങ്ങളും ചില വസ്ത്രവും താഴേയ്ക്കിട്ടു.
~3~
3. ജഡായൂ (വലിയ ഒരു പക്ഷി) സീതയെ രാവണൻ കട്ടോണ്ടു പോകുന്നതിനെ തടയാനായി രാവണനുമായി യുദ്ധം ചെയ്തു.
~4~
ആ പക്ഷി രാജനെ കണ്ട മാത്രയിൽ ശ്രീരാമൻ വിളിച്ച പേരാണ് "ഹേ പക്ഷി".
ഇപ്പോൾ ആ സ്ഥലത്തിന്റെ പേര് ലോപാക്ഷി
എന്നാണ്.
സെമറ്റിക് മതക്കാരും അവരുടെ പ്രചാരകരും രാമായണത്തേയും
~5~
ശ്രീ ഭഗവാൻ ശ്രീരാമൻ നിർമ്മിച്ച ശ്രീലങ്കയി ലേയ്ക്കുള്ള പാലം പോലും അവർ പറഞ്ഞത്
ആഡംസ് ബ്രിഡ്ജ് (Adams Bridge) എന്നാണ്.
~6~
അവസാനമായി രാമായണം തെറ്റായിരുന്നു വെങ്കിൽ നാസിക് മുതൽ ശ്രീലങ്ക വരെ രാമാ യ ണം എഴുതിയ
~7~
കടപ്പാട്:
8/8
