~1~
~2~
~3~
~4~
അവർക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം സർക്കാർ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലികളിൽ കേറിപ്പറ്റിയിരിക്കണം എന്നതാണ്.
ഇതിനെ കുറിച്ച് എൻ്റെ കൂടെ റിസേർച്ച് ചെയ്തിരുന്ന കൊല്ലം ജില്ലയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ
~5~
~6~
~7~
ചങ്ങനാശ്ശേരി വ്യവസായ വകുപ്പിൻ്റെ കീഴിൽ present ചെയ്യുന്ന ബഹുപൂരിപക്ഷം പ്രൊപ്പോസലുകളും ഇവരുടേതാണ് എന്ന് നമുക്ക് അന്വേഷിച്ചാൽ
~8~
~9~
~10~
~11~
ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിഞ്ഞതിൽ നിന്നും ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ ഒരു PSC കോച്ചിംഗ് സെൻറർ ആരംഭിച്ച് ഒരു തുടക്കം കുറിക്കാം എന്നു വിചാരിച്ചു. എന്നാൽ അത് പരാജയം ആയിരുന്നു.
~12~
~13~
~14~
ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതേ പ്രശ്നങ്ങൾ ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്.
Written by
Keveeyes Suresh
15/15
