വാനപ്രസ്ഥം എന്ന സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശിയ അവാർഡ് ലഭിച്ചു. അതേ വർഷമാണ് ഡൽഹിയിൽ നാഷണൽ തിയേറ്റർ ഫെസ്റ്റിവൽ നടക്കുന്നത്. അന്ന് നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയുടെ സാരഥിയായ രാം ഗോപാൽ ബജാജും കാവാലവും ചേർന്ന്
~1~
~2~
നാടകത്തിന്റെ തയ്യാറെടുപ്പിനെ കുറിച്ച് മോഹൻ ലാൽ പറയുന്നു.
" അടുത്ത ദിവസം ഒരങ്കം മാത്രമുള്ള കർണ്ണഭാരത്തിന്റെ സ്ക്രിപ്റ്റ് അദ്ദേഹം എനിക്കയച്ചു തന്നു.
~3~
സെറ്റിൽ ,ഹോട്ടൽ മുറിയിൽ,
~4~
ആ ദിവസങ്ങളിലെ രാത്രികളിൽ ഞാൻ ഞെട്ടിയുണർന്നത് ഇപ്പോഴും ഓർക്കുന്നു. അപ്പോഴെല്ലാം എനിക്കു മുകളിൽ കാവാലം സാറിന്റെ നിഴൽ പരക്കും. ശബ്ദവും : " തനിക്ക് സാധിക്കുമെടോ "
~5~
~6~
' മാതാവന്മമ ശരമാർഗ ലക്ഷ്യഭൂതാ: സമ്പ്രാപ്താ: ക്ഷിതിപതയ: സജീവശേഷാ :
പിന്നീടെല്ലാം എനിക്കിപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.
~7~
~8~
~9~
~10~
~11~
12/12
