ഇരുപത്തൊന്നു വയസ്സുള്ള ഒരു സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് #സ്വാതന്ത്ര്യം,#പുരോഗമനം,#നവോത്ഥാനം!!
~1~
ഈ പ്രത്യേകതര സ്വാതന്ത്ര്യപുരോഗമനനവോത്ഥാനത്തിൽ ഒരു പെൺകുട്ടിക്ക് അമിതമായി ലഹരി നല്കപ്പെടാനും ലൈംഗികമായി പീഡിക്കപ്പെടാനും കൊല്ലപ്പെടാനും അവകാശമുണ്ട്... പക്ഷേ!!!
~2~
~4~
വീടു വിട്ടിറങ്ങി ലഹരിക്കും ലൈംഗികതയ്ക്കും അടിമപ്പെട്ട് മരണപ്പെടുംവരെ അവൾ സുഹൃത്തുക്കൾക്ക് #ചിന്നു #സുൽഫിക്കർ.
ഏതായാലും മരണപ്പെട്ട നിമിഷം മുതൽ വീണ്ടും #അഞ്ജനാ #ഹരീഷ്!
~5~
~6~
മരിക്കുന്നതിനു മുമ്പ് വരെ ലൈംഗികമായി പീഡിപ്പിച്ചത് , അതിൽ പ്രകൃതിവിരുദ്ധ ലൈംഗീക പീഢനനത്തിന് വിധേയമാക്കിയത്
~7~
പീഡിപ്പിച്ചത് അവളുടെ വീട്ടുകാരാണോ എന്ന് ചോദിച്ചാൽ , ചോദിക്കുന്നവർ #സദാചാര #ഭ്രാന്തന്മാർ!
കൊന്നു കെട്ടിത്തൂക്കിയത് പിതൃമേധാവിത്വം ആണോ എന്ന് ചോദിച്ചാൽ , ചോദിക്കുന്നവർ #സ്ത്രീ #വിരുദ്ധർ.
സംരക്ഷണചുമതല ഏറ്റെടുത്തവളും അവളെ കൂട്ടി ഗോവയ്ക്ക് പോയ ആ സംഘവും മാത്രമാണ്
~8~
കടപ്പാട്
9/9