പുരാണങ്ങളിലെ ക്ഷിപ്രകോപിയായ മഹർഷി ആയിരുന്നു ദുർവാസാവ്. അദ്ദേഹത്തിന്റെ പത്നിയായ കന്ദലി ഒരു ദിവസം മഹർഷിയുടെ മുമ്പിലെത്തി ആവശ്യപ്പെട്ടു, “അല്ലയോ മഹർഷേ ജനങ്ങൾ അങ്ങയുടെ മുമ്പിൽ വരാൻ പോലും ഭയപ്പെടുമ്പോൾ അങ്ങയോടൊപ്പം ഇത്രയേറെ വർഷങ്ങൾ ഒരുമിച്ചു~1
കണക്കും പറഞ്ഞു മുമ്പിലെത്താൻ ധൈര്യം കാണിച്ച ഭാര്യയോടുള്ള കോപം ഇരച്ചു കയറിയെങ്കിലും അദ്ദേഹം നിയന്ത്രിച്ചു. ഭാര്യ പറയുന്നതിലും കുറച്ചു കാര്യമുണ്ടെന്ന് മഹർഷിക്ക് തോന്നി. ~2
കന്ദലി കുറച്ചുനേരം ചിന്തിച്ചിട്ട് പറഞ്ഞു, “ എനിക്കു വേണ്ടി അങ്ങ് ഒരു പുതിയ ഫലം സൃഷ്ടിക്കണം. അതിന് നല്ല ഭംഗിയുള്ള നിറം ഉണ്ടാകണം. ~3
സ്ത്രീകൾ ബുദ്ധിമതികളാണ്. എന്നെപ്പോലുള്ള പുരുഷന്മാർ മുൻപിൻ നോക്കാതെ ഇതുപോലെ പെട്ടന്ന് എടുക്കുന്ന തീരുമാനങ്ങളാൽ പെട്ടുപോവുക പതിവാണ്. ~7
🙏