My Authors
Read all threads
പ്രായോഗിക ഭരണകൂടങ്ങള്‍:

'' We hang the petty thieves & appoint the great ones to public office''

[ Aesop - the teller of fables].

ആധുനിക ജനാധിപത്യത്തില്‍ തീവ്രവലതുശക്തികള്‍ എല്ലായിടത്തുമുണ്ട് (modern democracy itself has keen affinity towards / widely accepted extreme
right wing). പക്ഷേ, അവ ഒരു നിര്‍ണ്ണായക ശക്തി (determining force) ആയിരുന്നില്ല, ആവാനുള്ള രാഷ്ട്രീയ ശരികേട് അധികാര രാഷ്ട്രീയ വൃത്തത്തിന്‍െറ വ്യാസാര്‍ദ്ധങ്ങള്‍ സംജാതമാക്കിയിരുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. ഹിന്ദുത്വവാദത്തിലധിഷ്ഠിതമായ സാംസ്കാരിക - ദേശീയതാവാദത്തിന്‍െറ
ആവിര്‍ഭാവത്തോടെ പല കോണുകളിലായി, നാനാവിധമായിരുന്ന (sporadic) തീവ്രവലതുശക്തികള്‍ ഏകീകരിക്കപ്പെട്ടു (political consolidation/aggregation of extreme right wing by means of Hindutva ideals).

ഏകമുഖദേശീയവാദ ഭരണകൂടവുമായി (monoculturalism - led - nation state) സമൂഹത്തിന് ആഭിമുഖ്യം
സൃഷ്ടിച്ചെടുക്കുന്ന സാമൂഹ്യ എഞ്ചിനിയറിംഗ് ആണ് കമ്പോളയുക്തി., അതിനോട് സമരസപ്പെടുന്ന ഒരു minimum state -അതാണ് നവലിബറലിസം ആവശ്യപ്പെടുന്നത്.

ഏതുകാലത്തായാലും (പൂര്‍വ്വാധുനികം/ആധുനികം/ആധുനികാനന്തരം), ഭരണകൂടങ്ങള്‍ സൈനികവല്‍ക്കരണങ്ങളാല്‍ സംരക്ഷിതമാണ് (militarised state).
മൂലധനതാല്പര്യങ്ങളാല്‍ നിയന്ത്രിതമായ ഭരണകൂടങ്ങള്‍ വിപണികള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും അസ്വാരസ്യങ്ങളുണ്ടാകും. ജനങ്ങളുടെ സുരക്ഷയും അവകാശങ്ങളും അവര്‍ ഏല്പിച്ചിട്ടുള്ള ഭരണകൂടം തന്നെ അവര്‍ക്കെതിരാകുമ്പോള്‍ ജനതയും ഭരണകൂടവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും,
വര്‍ദ്ധിക്കുകയും, സാധാരണ ജനത പ്രസ്തുത ഭരണകൂടത്തിനെതിരായി സംഘടിതരാവുകയും, പ്രക്ഷോഭ - പ്രതിഷേധങ്ങളെ സൈനികമായി നേരിടാന്‍ ഭരണകൂടം ശക്തമാവുകയും ചെയ്യുന്നു (തൂത്തുക്കുടി).

ആധുനിക ദേശരാഷ്ട്ര സംവിധാനം rigid/adamant ആയതിനാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കു നല്‍കേണ്ട അവകാശ
ഭരണകൂടം അവ ജനങ്ങളില്‍ നിന്നെടുത്തു മാറ്റി ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്നു. ഭരണഘടനയാല്‍ ഉറപ്പാക്കപ്പെട്ട അവകാശ സുരക്ഷാബോധ്യങ്ങള്‍ അന്യവല്ക്കരിക്കപ്പെടുന്നു.

നവഉദാരതയുടെ ആധുനികാനന്തര കാലത്ത് ഭരണഘടനകളെ തിരുത്തിയെഴുതുകയോ, ദുര്‍ബ്ബലപ്പെടുത്തുകയോ ചെയ്ത്, അതിനാല്‍ സ്ഥാപിതമായ
പൗരാവകാശങ്ങളെ റദ്ദു ചെയ്ത്, ഭരണകൂടമെന്ന മര്‍ദ്ദക സംവിധാനത്തെ അതതു ജനതയ്ക്കെതിരെ തിരിച്ചു വിടാന്‍ വേണ്ട special provisions ഉറപ്പു വരുത്തലാണ് നിയമനിര്‍മ്മാണ സഭകളുടേത്.....
The @threadreaderapp roll it out.....
Missing some Tweet in this thread? You can try to force a refresh.

Keep Current with Kishore Haridas Meleth

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!