My Authors
Read all threads
എന്റെ #500_tweet_challenge ൽ അടുത്തത് evolution !
(46)
#500_tweet_challenge
ഇത് അല്ല evolution, ഇത് Rudolf zallinger എന്ന artist 'the march of progress ' അഥവാ the road to homo sapiens എന്ന പേരിൽ വരച്ച ഒരു ഇല്ലുസ്ട്രേഷൻ ആണ്.
(47)
#500_tweet_challenge
രണ്ടാമത്തെ കാര്യം കുരങ്ങിൽ നിന്നും പരിണമിച്ചു അല്ല മനുഷ്യൻ വന്നത്.
Humans did not evolve from monkeys. Instead, monkeys and humans share a common ancestor from which both evolved.
(48)
#500_tweet_challenge
നമ്മുടെ ജീവിതത്തിന് അങ്ങനെ പ്രത്യേക ലക്ഷ്യം ഒന്നും തനെ ഇല്ല, We are survival machines – robot vehicles blindly programmed to preserve the selfish molecules known as genes.(RD) ഇതാണ് യാഥാർഥ്യം, ദഹിക്കാൻ ലേശം പ്രയാസം ഉള്ള യാഥാർഥ്യം.
(49) #evolution
#500_tweet_challenge
നമ്മുടെ ജീനുകൾ സെൽഫിഷ് ആണ്, സെൽഫിഷ് ആയ pattern ൽ ആണ് അവ behave ചെയുന്നതും, എന്നു കരുതി മനുഷ്യരെല്ലാം സെൽഫിഷ് ആയി പെരുമാറണം എന്നു അല്ല.
Our genes may instruct us to be selfish, but we are not necessarily compelled to obey them all our lives. (RD)
(50)
#500_tweet_challenge
Life അഥവാ ജീവൻ ഭൂമിയിൽ ഉത്ഭവിക്കുന്നതിന് മുമ്പ് ഉള്ള ഭൂമിയിലെ chemical അവസ്ഥയെ സയന്റിസ്റ്റ് ലബോറട്ടറി സ്റ്റിമുലഷൻ വിധേയം അകിയപ്പോൾ purines , pyrimidines പോലത്തെ ഓർഗാനിക് substances അവിടെ ഉടലെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടു. (51)
#500_tweet_challenge
ഈ purines ,pyrimidines ആണ് DNA യുടെ building blocks.
(52)
#500_tweet_challenge
ഇങ്ങനെ തനെയാണ് DNA ഉടലെടുത്തത് എന്നു അല്ല, പക്ഷെ ഇങ്ങനെ ആകാം എന്നാണ് , ഭൂമിയിൽ ജീവൻ മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിൽ ഉള്ള water, ammonia, carbon dioxide ,methane മുതലായ chemicals UV, lightening മുതലായ എനർജി സോഴ്സ് ൽ ഇതരം ഓർഗാനിക് മൂലകങ്ങൾക് ജന്മം നൽകിയിരുന്നിരിക്കാം.(52)
(53)*
ഇങ്ങനെ അനേകലക്ഷം chemical ഇന്ററാക്ഷനുകളിൽ ഒന്നിൽ സ്വന്തം കോപ്പി create ചെയ്യാൻ പറ്റുന്ന replicator molecules ഉത്ഭവിച്ചിരിക്കാം.ഒരു മനുഷ്യ ആയുസ്സിൽ ഇങ്ങനെ ഒരു മൂലകം ഉണ്ടലെവുക എന്നത് അസാധ്യം ആണ്, എന്നാൽ നമ്മൾ പറയുന്നത് ആയിരം ദശാലക്ഷവർഷത്തിന്റെ കണക്കിൽ ആണ്.(54)
#500_tweet_challenge
ഉടലെടുക്കുക*
യൂണിവേഴ്സ് ൽ എല്ലാ മൂലകങ്ങളും അവയുടെ stable സ്റ്റേറ്റിൽ നിൽക്കാൻ ആണ് prefer ചെയ്യുന്നത്.soap bubble spherical ആയ stable configuration ഉള്ളതും, സൂര്യനിൽ hydrogen ഫ്യൂസ് ചെയ്ത ഹീലിയം ആവുനതം ഒക്കെ ഉദാഹരണം ആണ്. (55)
#500_tweet_challenge
ഇങ്ങനെ 'ഒരു' സമയത്ത് 'ഒരു' chemical ഇന്റരാക്ഷൻ 'ഒരു' replicator ഉത്ഭവിച്ചു എന്നു അവയിൽ നിന്നും ജീവൻ തുടങ്ങി എന്നും അല്ല.(56)
#500_tweet_challenge
ആയിരം ദശ ലക്ഷ വർഷത്തിൽ അനേകലക്ഷം chemical ഇന്ററാക്ഷൻ നുകളിൽ അനേകയിരം സ്വയം multiply ചെയ്യാൻ കഴിവുള്ള replicator molecules ഉണ്ടാവുകയും, അവയിൽ പലതും തൽക്ഷണം നശിക്കുകയും ,മറ്റ് പലതും stable form ലെക് മാറുകയും ചെയ്തിരിക്കാം എന്നാണ് (56)
#500_tweet_challenge
(57)*
Missing some Tweet in this thread? You can try to force a refresh.

Keep Current with 𝓓𝓻 𝓖𝓮𝓸𝓻𝓰𝓮 | ג'ורג '

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!