My Authors
Read all threads
എല്ലാ മാംസാഹാരത്തിനും സസ്യാഹാരത്തിനും ഹോട്ടല്‍ ഭക്ഷണത്തിനും ഒരേ വില ഈടാക്കുക
One India One Food Culture (OIOF)

UPSC/KPSC പരീക്ഷ എഴുതി ജോലിക്ക് കയറിയ എല്ലാവർക്കും എല്ലാ ജോലിക്കും ഒരേ സാലറി
One India One Salary (OIOS) 1/8
നികുതിയടക്കുന്ന എല്ലാവരുടെയും മക്കൾക്കു പത്താം ക്ലാസ്സിൽ ഒരേ മാർക്ക് സർക്കാർ ഉറപ്പുവരുത്തുക ...
One India One Mark (OIOM)

അരിക്കും പഞ്ചസാരക്കും ഉപ്പിനും പിണ്ണാക്കിനും തുടങ്ങി എല്ലാ പലചരക്കിനും ഒരേ വില ഈടാക്കുക
One India One Price (OIOP)2/8
പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും അതായത് എല്ലാ ഇന്ധനത്തിനും ഒരേ വില
One India One Fuel price (OIOF)

ബീവറേജില്‍ ജോണി വാക്കറും മാന്‍ഷന്‍ ഹൗസും ഓള്‍ഡ് മങ്കും തുടങ്ങി എല്ലാ ബ്രാന്‍ഡ് മദ്യവും ഒരേ വിലയ്ക്കു തരണം
One India One Liquor price (OIOL)3/8
നെയ്മീനും മത്തിയും അയലയും കിളിമീനും കടലിൽ നിന്നും തികച്ചും സൗജന്യമായിട്ടാണ് ലഭിക്കുന്നത്. അപ്പോൾ മത്തി 150 രൂപയ്ക്കും നെയ്മീന്‍ 1500 രൂപയ്ക്കും വിൽക്കുന്നത് തികച്ചും അന്യായമാണ്. എല്ലാ മത്സ്യങ്ങളും ഒരേ വിലയ്ക്ക് വിൽക്കുക.
One India One Fish Price (OFOP)4/8
എല്ലാ പച്ചക്കറികള്‍ക്കും ഒരേ വില
One India One Veg Price (OIOV)

എല്ലാ തുണികള്‍ക്കും ഒരേ വില
One India One Clothe (OIOC)

എല്ലാ വാഹനത്തിനും ഒരു ലക്ഷം രൂപ
One India One Vehicle (OIOV)

എല്ലാ വീടിനും ഒരേ രൂപം , ഒരേ വലിപ്പം , ഒരേ നികുതി
One India One House (OIOH)5/8
ഏത് കോഴ്സിനു ചേര്‍ന്ന് പരീക്ഷ എഴുതിയാലും എല്ലാവര്‍ക്കും ഒരേ മാര്‍ക്കും ഒരേ സര്‍ട്ടിഫിക്കറ്റും നല്‍കണം
One India One Result (OIOR)
6/8
എല്ലാവരും ഒരേ രീതിയില്‍ മുടി വെട്ടുക , ഒരേ സോപ്പും ഒരേ എണ്ണയും തേച്ച് കുളിക്കുക , ഒരേ ചര്‍മ്മലേപനങ്ങളും സുഗന്ധവസ്തുക്കളും ഉപയോഗിക്കുക
One India One Beauty (OIOB)7/8

👆
മുകളില്‍ കൊടുത്ത ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റേതെങ്കിലും പ്രതിഷേധങ്ങളുമായോ കൂട്ടായ്മകളോടോ സാദൃശ്യം തോന്നുന്നത് തികച്ചും യാദൃച്ഛികം മാത്രം , എനിക്ക് അതില്‍ യാതൊരു പങ്കുമില്ല
'''ഇതു ഞാൻ ഫേസ്ബുക്കിൽ നിന്നും കോപ്പി അടിച്ചത് ആണ് '''8/8
Missing some Tweet in this thread? You can try to force a refresh.

Keep Current with Niranjan

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!