Sivaji boys pkm Profile picture
Sep 24, 2020 86 tweets 12 min read Read on X
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part6

ഖിലാഫത്തിനെ കുറിച്ചും, അതിന്റെ സ്ഥാപന ഉദ്ദേശത്തെക്കുറിച്ചും, വളർച്ചയെ കുറിച്ചും, ഗാന്ധി സ്വാർത്ഥതാത്പര്യത്തോടെ ഖിലാഫത്തിനെ സ്വരാജെന്ന സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ പ്രവാഹത്തിൽ കൊണ്ട് വന്ന് സാധുതയും വിശ്വാസ്യതയും കൊടുത്തതിനെ
കുറിച്ചും വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു .
എന്ത് കൊണ്ട് മതതീവ്രവാദത്തിന്റെ സഹായമില്ലാതെ, ദേശസ്നേഹികളായ ഇന്ത്യക്കാരെ കൊണ്ട് മാത്രം സ്വാതന്ത്ര്യം നേടാമെന്ന് ഗാന്ധി വിശ്വസിച്ചില്ല എന്നൊരു സന്ദേഹത്തിലാണ്‌ കുറിപ്പ് അവസാനിപ്പിച്ചത്.

2
ആ ചോദ്യത്തിന് വസ്തുനിഷ്ഠമായി, ഗാന്ധിയുടെ ചിന്തകളും ആഖ്യാനങ്ങളും വഴി ഉത്തരത്തിലേക്കുനീങ്ങാൻ ഈ ഭാഗത്തിൽ ശ്രമിക്കുന്നു . കൂടാതെ ഗാന്ധിയെന്ന ബിംബവും ഗാന്ധിയെന്ന വ്യക്തിയും തമ്മിലുള്ള അകലവും പരിശോധിക്കുന്നു.

എന്ത് കൊണ്ട് രാജ്യസ്നേഹം മതിയായില്ല?

3
ഏറ്റവുമെളുപ്പത്തിൽ ഇതിനുള്ള ഉത്തരം പറയാൻ സാധിക്കുക ഗാന്ധിക്ക് തന്നെയാണ് . അതിലൊരു വാക്കു പോലും വിട്ടുപോവാതെ വായനക്കാരിലെത്താൻ പരാവർത്തനം ചെയ്യുന്നതിന് മുൻപ് ഗാന്ധിയുടെ വാക്കുകൾ ഇവിടെ ചേർക്കുന്നു .

4
"There is no doubt in my mind that in the majority of quarrels the Hindus come out second best. But my own experience confirms the opinion that the Mussalman as a rule is a bully, and the Hindu as a rule is a coward.
I have noticed this in railway trains, on public roads, and in the quarrels which I had the privilege of settling.
Need the Hindu blame the Mussalman for his cowardice? Where there are cowards, there will always be bullies.

6
They say that in Saharanpur the Mussalmans looted houses, broke open safes and, in one case, a Hindu woman's modesty was outraged. Whose fault was this? Mussalmans can offer no defence for the execrable conduct, it is true.

7
But I, as a Hindu, am more ashamed of Hindu cowardice than I am angry at the Mussalman bullying. Why did not the owners of the houses looted die in the attempt to defend their possessions? Where were the relatives of the outraged sister at the time of the outrage?

8
Have they no account to render of themselves? My non-violence does not admit of running away from danger and leaving dear ones unprotected. Between violence and cowardly flight, I can only prefer violence to cowardice"

9
Hindu-Muslim Tension: Its Cause and Cure", Young India, 29/5/1924;
The Hindu-Muslim Unity, p.35-36.

രാഷ്ട്രപിതാവിന്റെ വാക്കുകളാണ് . അദ്ദേഹത്തിന്റെ അനുഭവത്തിൽ എല്ലാ ഹിന്ദുക്കളും ഭീരുക്കളും എല്ലാം മുസ്ലീങ്ങളും അക്രമികളുമാണ്.

10
പൊതു സ്ഥലങ്ങളിൽ വച്ചെല്ലാം അദ്ദേഹം കണ്ടു സാക്ത്യപ്പെടുത്തിയ വസ്തുതയെന്നും കൂട്ടിച്ചേർക്കുന്നു. ഭീരുക്കൾ ഉള്ളിടത്തെല്ലാം അക്രമികൾ ഉണ്ടാവും . ഹിന്ദുക്കളുടെ ഭീരുത്വത്തിനു മുസ്ലീങ്ങളെ പഴിപറയുന്നതെന്തിനെന്നും, അവരുടെ അക്രമവാസനെയെക്കാൾ അദ്ദേഹത്തെ അപമാനിതനാക്കുന്നത്

11
ഹിന്ദുക്കളുടെ ഭീരുത്വം ആണെന്നും ഗാന്ധി യങ് ഇന്ത്യയിൽ എഴുതി.
സുവ്യക്തമായി അദ്ദേഹം ഖിലാഫത്തിനെ അനുകൂലിച്ചതിന്റെ കാരണം വ്യക്തമാക്കുന്നു . ഭീരുക്കളായ ഹിന്ദുക്കൾക്ക് ഒരിക്കലും ബ്രിട്ടീഷുകാരെ അമർച്ച ചെയ്യാൻ സാധിക്കില്ല എന്ന ചിന്തയാണ് ഗാന്ധിയെ നയിച്ചത്.

12
ഇത്തരം അവഹേളനങ്ങൾക്കു ശേഷവും ഭാരതത്തിലെ ഹിന്ദുക്കളെല്ലാം ഗാന്ധിയെ അനുഗമിച്ചു ഉപ്പുണ്ടാകാനും,
ചർക്ക തിരിക്കാനും, പട്ടിണി കിടക്കാനും, നിരായുധരായി ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടി കൊള്ളാനും പോയെന്നത് കാണുമ്പോൾ ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ ഗാന്ധി കൃത്യമായി തന്നെ

13
വിശേഷിപ്പിച്ചു എന്ന് വേണം കരുതാൻ.ഇതിലൊരു വൈരുധ്യം മുഴച്ചു നില്കുന്നു . അഹിംസ ഏറ്റവും ശ്രേഷ്ഠവും ധർമ ലക്ഷ്യവും എന്ന് പ്രചരിപ്പിച്ച ഗാന്ധി തന്നെയാണ് ഹിന്ദുക്കളെ തിരിച്ചടിക്കാത്ത ഭീരുക്കൾ എന്ന് ഒരു മടിയും കൂടാതെ വിളിച്ചത്.

14
ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കൾ നേരിട്ട അക്രമങ്ങളെല്ലാം അവരുടെ ധൈര്യത്തിന്റെ അഭാവം മൂലമായിരുന്നു. ആയതിനാൽ മുസ്ലിം സഹോദരങ്ങൾ അവിടെ നിരപരാധികളാവുന്നു. എത്ര ക്രൂരമായ വിക്‌ടിം ഷേമിങ്ങ് ആണെന്ന് ചിന്തിച്ചു നോക്കണം.

15
വിഭജനത്തിന്റെ സമയത്ത് ക്രൂരമായ ബലാത്സംഗങ്ങൾക്കു മുസ്ലീങ്ങളാൽ ഇരകളായ ഹിന്ദു സ്ത്രീകളെ അദ്ദേഹം അവഹേളിച്ചത് കൂടി ചേർത്ത് വായിച്ചാലേ ഗാന്ധിയുടെ ചിന്താധാര പൂർണമായി മനസ്സിലാവൂ.
പഞ്ചാബ് അതിർത്തിയിലുള്ള സ്ത്രീകളോട് ബലാത്സംഗത്തിനിരയാവുമ്പോൾ ശ്വാസം അടക്കി നാവ് കടിച്ചു കിടന്നു

16
സഹകരിക്കാൻ ആണ് ഗാന്ധി ആവശ്യപ്പെട്ടതെന്ന് ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന പുസ്തകത്തിൽ ഗാന്ധിയെ ഉദ്ധരിചെഴുതിയ വാചകങ്ങളിൽ കാണാം
(D Lapierre and L Collins , Freedom at Midnight , page no: 479 ).
ഇതവിശ്വസിനീയമാവാം.

17
അത് പറയാൻ നയിച്ച ചേതോവികാരം മനസ്സിലാക്കാൻ ഗാന്ധിയുടെ വ്യക്തിത്വത്തെയും ചിന്തകളെയും മനസിലാക്കണം.
ലക്ഷക്കണക്കിന് ഭാരതീയരുടെ ആരാധ്യ പുരുഷനായിരുന്നെങ്കിലും, നേതാവായിരുന്നെങ്കിലും ഗാന്ധി ഒരിക്കലും അവരിലൊളായിരുന്നില്ല.
ഉയരത്തിലിരുന്നു താഴേക്കു നോക്കാനേ ഗാന്ധിക്ക്

18
സാധിച്ചിരുന്നുള്ളൂ എന്നത് വസ്തു നിഷ്ഠമായി തന്നെ വായിച്ചെടുക്കാൻ ശ്രമിക്കാം .
The mind of Mahatma എന്ന പുസ്തകത്തിൽ നിന്നെടുത്ത ഗാന്ധിയുടെ വാക്കുകളാണിവ. ഗാന്ധിയൻ സംഘടനകളായ ഭാരതീയ സർവോദയ മണ്ഡലും ഗാന്ധി റിസർച്ച് ഫൗണ്ടേഷനും അവരുടെ

19
വെബ്‌സൈറ്റിൽ ഇവ ചേർത്തിട്ടുണ്ടെന്നത് ഇതിന്റെ ആധികാരികത ഉറപ്പിക്കുന്നു
(mkgandhi.org/momgandhi/chap…)
1 )I HAVE alwaysheld that it is physically impossible to violate a womanagainst her will.The outrage takes place only when she gives way to fear or does not realize her moral strength
If she cannot meet the assailant’s physical might, her purity will give her the strength to die before he succeeds in violating her.
Take the case of Sita. Physically she was a weakling before Ravana, but her purity was more than a match even for his giant might.

21
He tried to win her with all kinds of allurements, but could not carnally touch her without her own physical strength or upon a weapon she possesses, she is sure to be discomfited whenever her strength is exhausted. (, p. 266)

22
2)In the society in the midst of which we are living, such outrages take place…. A non-violent man or woman will and should die without retaliation, anger or malice, in self-defence or in defending the honour of his womenfolk. This is the highest form of bravery. ( p. 312)

23
യങ് ഇന്ത്യയിൽ ഹിന്ദുക്കളെ തിരിച്ചടിക്കാത്ത ഭീരുക്കൾ എന്ന് പറഞ്ഞ ഗാന്ധിയുടെ തികച്ചും പരസ്പര വിരുദ്ധമായ വാക്കുകളാണ് ഇവിടെ. മാത്രമല്ല ബലാത്സംഗത്തിനിരയായവരെ ക്രൂരമായി തന്നെ പരിഹസിക്കുന്നു.

24
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളെ ആർക്കും ബലാത്സംഗം ചെയ്യാനാവില്ലെന്നു ഗാന്ധി തീർപ്പു കൽപ്പിക്കുന്നു. ശാരീരികമായി അവൾക്കു അക്രമിയെ കീഴ്പ്പെടുത്താനായില്ലെങ്കിൽ, അവളുടെ പരിശുദ്ധി അവൾക്കു കീഴ്പ്പെടുമെന്നതിനു മുൻപ് മരിക്കാനുള്ള ശക്തി നൽകുമെന്നുള്ള ജല്പനമാണ് അടുത്തത്.

25
ഉദാഹരണമായി സീത ദേവിയെയും രാവണനേയും ഉദ്ധരിക്കുന്നു. ക്രൂര ബലാത്സംഹത്തിനിരയാവുന്ന സ്ത്രീ തന്റെ പരിശുദ്ധിയുടെ അഭാവം മൂലമാണ് കീഴ്പ്പെടുന്നതെന്ന് പറയുന്നോടൊപ്പം അവരെ സീത ദേവിയുടെ പരിശുദ്ധിയുമായി തുലനം ചെയ്യുന്നു.

26
അതോടൊപ്പം തന്നെ അക്രമങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും ,വെറുപ്പോ വിദ്വേഷമോ കൂടാതെ തിരിച്ചടിയ്ക്കാതെ ആത്മസംരക്ഷണത്തിൽ മരണം വരിക്കുന്നതാണ് യഥാർത്ഥ ധൈര്യമെന്നും പറയുന്നു ഗാന്ധിയുടെ മാനസികാരോഗ്യം പോലും ചോദ്യപ്പെടുന്ന രീതിയിലുള്ള പ്രസ്താവനകളാണിതൊക്കെ.

27
ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീയുടെ സ്വഭാവദൂഷ്യം കൊണ്ടാണ് എന്ന സാമൂഹിക ചിന്ത ഭാരതത്തിൽ ഉടലെടുത്തത് എവിടെ നിന്നാണെന്ന അന്വേഷണവും ഇവിടെ അവസാനിക്കുന്നു. ഈ ഗാന്ധിയോട്, എന്ത് കൊണ്ട് മാപ്പിള ലഹളയുടെ കൂട്ടക്കൊലയും ബലാത്സംഗങ്ങളും അദ്ദേഹത്തെ വേദനിപ്പിച്ചില്ലെന്നും ഖിലാഫത്തിനെ

28
എതിർക്കാൻ അദ്ദേഹത്തിന് പ്രജോദനമായില്ലെന്നും ചോദിക്കുന്നവരാണ് അപഹാസ്യരാവുന്നത് .
ഹോസ്റ്റേജ് നെഗോഷിയേഷൻ പോലുള്ള തന്ത്രപ്രധാനമായ ഓപ്പറേഷനുകളിൽ വളരെ വിജയകരമായി ഉപയോഗിക്കുന്ന തന്ത്രജ്ഞത ആണ് 'ഹ്യൂമനൈസിംഗ് ' എന്നത്.

29
അതായത് ബന്ദിയാവുന്ന ആളെ വെറുമൊരു ആളാക്കി നിർത്താതെ മാനുഷികമായ പ്രതീകങ്ങൾ നൽകുക എന്നതാണ് ഉദ്ദേശം. അവരെ അമ്മയായി, അച്ഛനായി, മകളായി, രോഗിയായി, ഒരു കുടുംബത്തിന്റെ പ്രതീക്ഷയായി ഒക്കെ അവതരിപ്പിക്കുന്നത് ഉദാഹരണങ്ങളാണ്.

30
അത് തടവിൽ വച്ചിരിക്കുന്നവർക്കു ചിന്താകുഴപ്പങ്ങളും സഹാനുഭൂതിയും സൃഷ്ടിക്കുകയും മാത്രമല്ല ,ബന്ദികളോട് ഉള്ള അവരുടെ പെരുമാറ്റത്തിൽ വരെ മാറ്റങ്ങൾ സൃഷ്ടിക്കും. അത് പൊതു സമൂഹത്തിലും അങ്ങനെ ആണ്. ഒരാൾ മരിച്ചെന്നു കേൾക്കുമ്പോൾ ഉള്ള വികാരമല്ല ഒരു ദരിദ്ര കുടുംബത്തിന്റെ അത്താണിയായ

31
ഒരാൾ മരിച്ചെന്നു കേൾക്കുമ്പോൾ തോന്നുക.അവിടെ അയാൾ ഹ്യൂമനൈസ് ചെയ്യപ്പെടുകയാണ്.
തന്മയീ ഭാവ ശക്തി വളരെ മനുഷ്യ സഹജമായ ഒരു വാസനയാണ്. ചുറ്റുമുള്ള ആളുകളെ, വളർത്തു മൃഗങ്ങളെ എന്തിനു ഈശ്വരനെ പോലും ഹ്യൂമനൈസ് ചെയ്താണ് നമ്മൾ വൈകാരികമായി മനസ്സിനോട് ബന്ധിപ്പിക്കുന്നത് .

32
ഒരു വിഗ്രഹം സവിശേഷ സ്വഭാവവും, വ്യത്യസ്തതയുമുള്ള മൂർത്തിയാവുന്നതു ഇതേ പ്രക്രിയയിലോടെയാണ്.
അങ്ങനെ വൈകാരികമായി സർവ്വതിനേയും തൻമയീ ഭാവത്തോടെ കാണാനാകുന്നതാണ് വ്യക്തമായ നിർവചനമില്ലാത്ത മനുഷത്വം എന്ന ഗുണം.

33
ഗാന്ധിക്ക് ആ തന്മയീ ഭാവം അന്യമായിരുന്നു എന്ന് വേണം പറയാൻ. അദ്ദേഹമെപ്പോഴുംആൾകൂട്ടത്തിൽ നിന്നും വ്യത്യസ്തനായിരുന്നു. തന്റെ വളരെ സങ്കീർണ്ണമായ ആത്മീയ ദശനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴും അവർക്കൊപ്പം ഇറങ്ങി ചെല്ലാൻ ഗാന്ധിക്ക് സാധിച്ചിരുന്നില്ല.

34
ഗാന്ധിക്ക് വ്യക്തികളല്ല, ആത്മാക്കളായിരുന്നു പ്രധാനം. തികച്ചും ഭൗതികമായ മാനുഷിക ചേതനകളൊക്കെ അദ്ദേഹത്തിൽ അവജ്ഞ ജനിപ്പിച്ചു എന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം. ഭയം, വിശപ്പ്, ലൈംഗികത, ഐഹികേച്ഛ എന്നിവയെല്ലാം അദ്ദേഹത്തിന് അപമാനവും കുറ്റബോധവും ജനിപ്പിക്കുന്നവയായിരുന്നു.

35
അവയെ അതിജീവിക്കുകയാണ് യഥാർത്ഥ ശക്തിയെന്ന വിശ്വാസമായിരിന്നു ഗാന്ധിക്ക്. വിശപ്പിനെ സത്യാഗ്രഹത്തിലൂടെയും, ഭയത്തെ അഹിംസയിലൂടെയും, ഭൗതികാസക്തികളെ വെറും ഒറ്റ മുണ്ടിലൂടെയും, ലൈംഗികതയെ വിചിത്രങ്ങളായ ലൈംഗിക പരീക്ഷണങ്ങളിലൂടെയും അദ്ദേഹം അതിജീവിക്കാൻ ശ്രമിച്ചു.

36
പക്ഷെ അതിൽ നിന്നൊന്നും വ്യതിചലിക്കാനോ,സാധാരണ മനുഷ്യന്റെ പീഡയും, അപമാനവും, ഭയവും ഒക്കെ മനസ്സിലാക്കാനോ ഗാന്ധിക്ക് കഴിഞ്ഞില്ല .ഇത് മനഃപൂർവ്വമാണോ സാധിക്കാത്തതാണോ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
അതിലേക്കൊരു ഉദാഹരണം പറയാം.
37
ഗാന്ധി ആധുനിക കുടുംബാസൂത്രണ സമ്പ്രദായങ്ങളെ ശക്തമായി എതിർത്തിരുന്നു.ലൈംഗികത പ്രത്യുത്പാദനത്തിനു മാത്രമുള്ളതാണെന്നും അല്ലാതെ ആസ്വാദനത്തിനുള്ള ലൈംഗികത പാപമാണെന്നും ഗാന്ധി വിശ്വസിച്ചിരുന്നു.

38
The union is meant not for pleasure, but for bringing forth progeny. and union is a crime when the desire for progeny is absent. (Mind of Mahathma Brahmacharya , 12-3-1925, p. 88)
സബർമതി ആശ്രമത്തിൽ ദമ്പതികൾക്ക് പോലും പരസ്പരം അടുത്തിടപഴകാൻ അനുവാദമുണ്ടായിരുന്നില്ല.

39
തന്റെ മകന്റെ ഭാര്യയെ അനുവാദമില്ലാതെ ഗർഭിണിയായതിന്റെ പേരിൽ ഗാന്ധി ക്രൂരമായ മാനസിക പീഡനങ്ങൾക്കു ഇരയാക്കിയിരുന്നു എന്നത് ദുഖകരമായ ഒരു സത്യമാണ്.
എന്നാൽ ഗാന്ധിയുടെ ഇരട്ട താപ്പാവട്ടെ ആശ്രമത്തിലെ കൗമാരക്കാരായ പെൺകുട്ടികളെ തന്റെ ലൈംഗിക പരീക്ഷണങ്ങളുടെ ഭാഗമാക്കിയതിലോടെ തെളിഞ്ഞു കാണാം.
40
സ്വാമി ആനന്ദ് , കോൺഗ്രസ് പ്രസിഡന്റ് ജെ ബി കൃപലാനി , എൻ കെ ബോസ് , വല്ലഭായ് പട്ടേൽ , വിനോഭ ഭാവെ തുടങ്ങിയ പ്രഗത്ഭരെല്ലാം ഗാന്ധിയെ ശക്തമായി ഇതിനെതിരെ താക്കീതു ചെയ്തിരുന്നെങ്കിലും ഗാന്ധി അതൊന്നും ചെവി കൊണ്ടില്ല.

41
"When I first learnt about Gandhi’s experiment in which a girl took off her clothes and lay under the same cover with him and he tried to find out if any sexual feeling was evoked in him or his companion, I felt genuinely surprised.
42
Personally, I would not tempt myself like that and more than that, my respect for [women] would prevent me from treating her as an instrument in my experiment
(Sex and Power: Defining History, Shaping Societies,” [pages 265-281, Penguin Books, 2009].

43
ഇത്തരം പരീക്ഷണങ്ങൾക്കു വിധേയരായ അദ്ദേഹത്തിന്റെ പൗത്രിയടക്കം കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയരായിരുന്നെങ്കിലും ഗാന്ധിയെ അതൊന്നും ബാധിച്ചില്ല. ഇതിലേക്കുള്ള കൂടുതൽ തെളിവാണ് ഗാന്ധിയുടെ സെക്രട്ടറിയും ടൈപ്പിസ്റ്റുമായമലയാളിയായ ആർ.പി. പരശുറാം ഗാന്ധിക്കെഴുതിയ കത്ത്.

44
ഗാന്ധിയിൽ ആകൃഷ്ടനായി ഗുജറാത്തിലെത്തി, രണ്ടു വർഷം ഗാന്ധിയോടൊപ്പം ജോലി ചെയ്ത പരശുറാം മനസ്സിലെ വിഗ്രഹം വീണുടഞ്ഞതിൽ അത്യന്തം ഖേദിച്ചാണ്‌ ആ കത്തെഴുതിയത്.
തിരിച്ചു ജോലിക്കു കയറണമെങ്കിൽ അഞ്ചു നിബന്ധനകൾ ഗാന്ധി പാലിക്കണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.

45
മാത്രമല്ല ഗാന്ധിയുടെ വൈകൃതങ്ങളെല്ലാം അദ്ദേഹം കത്തിൽ എണ്ണി പറയുന്നു.
കത്ത് താഴെ ചേർക്കുന്നു .

1 January, 1947
Srirampur

Revered Bapu,
I write these lines in sorrow and pain. You know how shy and unforward I have been these two years.

46
You must imagine to what depths I must have been agitated then to overcome my shyness and become bold and that too with a man who is considered by many to be the greatest man living.
You must also ponder over the fact as to what it is that has made me bold and saythings so boldly
It is because I feel I am so clearly in the right and you so clearly in the wrong. It is the cause that gives me the courage.
It is not that I did not know these before. I knew and kept quiet. I thought, “Why should I bring these to him?”

48
There are men like Kanu [Gandhi], Kishorilal bhai [Mashruwala], etc., experienced men and men knowing you fully. And then I had not the courage. I have come over my shyness with you.When [at] first I came to the ashram,

49
I came with high respect for the ashram and its inmates and its way of life.All that was knocked off in 24 hours. After coming here I must confess to having lost a portion of the respect I had for you. You are the Father of our Nation.

50
You have taken us so far along the path of freedom and independence. You must see the hand of God in the fact that I have overcome my shyness.
I object to your sleeping in the same bed with members of the opposite sex.

51
In February 1945 or so, I was given the draft of a statement to type.I was shocked by the contents..I must tell you that even before I know of this. One day Amin-bhai came and told me that he was shocked to see Manu [Manu Gandhi — Gandhi’s own grand niece] getting into your bed
In those days I was more shy than I am now. My only friend in the ashram was Amin. Even then I came to know of the discussions about this affair because the ashram people are so careless and can’t keep their mouth shut. Everybody objected to your doing this.

53
Apart from the question of any affect on you, what about the effect on girls?
There is something of other wrong with them [the women who sleep naked with Gandhi]. [The] Punjabi girl who lived opposite my room in Matunga.

54
She used to weep unrestrainedly and that not caring whether others saw her or not.She laughed also unrestrainedly. And then here is Dr. Sushila-behn [the 24-year-old in-house physician at the ashram who Gandhi also used for his ‘experiments’].

55
How many are the days when she has not wept? She is a doctor and yet she is always a patient, always is ill.Who has heard of a doctor who cries out at night?
Even then the whole thing is considered wrong by the world. I do not like it.

56
Nirmal babu [Bose] does not. Sucheta-behn [Kriplani] did not like it and said, “However great he may be, he cannot do such things. What is this?”You must admit that there is something in our objection. You cannot waive it aside.

57
As for blood relations [this is in reference to Manu Gandhi]. The world is sceptic even there. There have been cases of immorality between father and daughter, brother and sister.
I object to your having massage done by girls.

58
When I was studying in college, I read a report saying you were being massaged by Dr. Sushila-behn. And now I find you do get yourself massaged by girls.
Those people who know that you are naked during massage time say that you could at least put a cover over it [his genitals].59
The same objection I hold against girls coming to the bathroom when you go there. Ramachandran saw you like that and said you had fallen a little from his estimation. However great you may be, you cannot do these things.
Your placing your hands on shoulders of girls.

60
You had written once that you gave up this practice because others intimated you with evil intention. I have not come across any other writing saying you could resume it. So it was strange to me why you resumed it.

61
During the two years I have been with you, about 50 letters or so objecting to this practice from admirers and calumniators came. None of them got any reply.
Your being seen naked [during his bath and massage] jars on the mind of strangers, admirers though they might be.

62
Ramachandran did not like it. He said it was the limit.Ever since the 17th December [1946], when in the small hours of the morning you made those dreadful sounds, dreadful because it came from you man of such eminence, even otherwise unbecoming for any wise or old man,

63
my head has not been at peace.
I have heard of another such instance from Mr. Ramachandran of the API [Associated Press of India] when you told Sushila-behn to leave you. I have seen such another instance at Delhi. But this event shook me to my depths.
64
I said to myself that God and the nation would not forgive me if I kept quiet.
You commit Himalyan blunders. But you refuse to see these things and when told, you are irritated. I say you are conceited and constitute yourself to be the repository of all the wisdom in the world.65
And now to my charges.Unless [my demands] are fulfilled, I [will] depart. I beg to differ and go away. Your actions to which I object:
1. Your sleeping with any member of the opposite sex.
2. Being massaged by any member of the opposite sex.

66
3. Allowing yourself to be seen naked by any member of the opposite sex.
4. Allowing yourself to be seen naked by strangers and even by people who are of your party who are not so intimate.
5. Placing your hands on the shoulders of girls when walking

67
നിബന്ധനകളൊന്നും അംഗീകരിക്കാനാവില്ല എന്നതായിരുന്നു ഗാന്ധിയുടെ പക്ഷം.

ഗാന്ധിയുടെ വ്യക്തിജീവിതത്തിൽ നിന്നും തിരിച്ചു രാഷ്ട്രീയത്തിലേക്ക് വരുമ്പോഴും ഈ വിരുദ്ധതകൾ തന്നെ ആണ് തെളിഞ്ഞു കാണുന്നത്.

68
ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകളുടെ പരിശുദ്ധിയില്ലായ്മ കൊണ്ടാണെന്നും, കൊല്ലപ്പെടുന്നത് ഭീരുത്വം കൊണ്ടാണെന്നും, ഭൗതിക ശരീരത്തെ അതിജീവിച്ചു ആത്മാവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, കൗമാരക്കാരായ പെൺകുട്ടികളെ തന്റെ മനോവൈകൃതങ്ങളുടെ ഭാഗമാക്കാമെന്നും

69
വിശ്വസിച്ച ഗാന്ധിയുടെ മുഖ മുദ്രയായ ഭജൻ ആണ് ഓർത്തു പോകുന്നത്.ഗുജറാത്തി ഭക്ത കവിയായ നരസിംഹ മേഹ്തയുടെ 'വൈഷ്ണവ് ജൻ തോ' എന്ന ഭജന ഗാന്ധിയുമായി കോർത്തിണക്കി, ഗാന്ധിയുടെ ആശയങ്ങളുടെ സംക്ഷിപ്ത രൂപമായാണ് സ്വാതന്ത്ര്യ സമര കാലത്തു ഭാരതത്തിലുടനീളം പ്രചരിക്കപെട്ടത്.
70
അതിലെ ആദ്യത്തെ വരി, വൈഷ്ണവ ഭക്തരെന്നാൽ മറ്റുള്ളവരുടെ പീഡ മനസ്സിലാക്കുന്നവരാവണം എന്നതാണ്.
ഉറക്കെ ചിരിച്ചു കൊണ്ട് മുന്നോട്ടു പോവാം .

71
1921ഇൽ ഖിലാഫത് അനുഭാവികളായ അലി സഹോദരന്മാർ അഫ്ഗാനിസ്ഥാൻ രാജാവിനെ ഭാരതത്തെ ആക്രമിക്കാൻ ക്ഷണിച്ചു കത്തയച്ചു. ഇത് കണ്ടെത്തിയ ബ്രിട്ടീഷുകാർ അവരെ തടവിലാക്കി. ഇവിടെ വായിച്ചെടുക്കേണ്ടത് ഖിലാഫത്തിന് സ്വാതന്ത്ര്യവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നതാണ്

72.
സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു രാജ്യത്തെ ആക്രമിക്കാൻ ഒരു മുസ്‌ലിം രാജാവിനെ ക്ഷണിക്കുന്നത് അവരുടെ മതമെന്ന ഏകലക്ഷ്യവും ബ്രിട്ടീഷ് വിരോധവും കാണിക്കുന്നു. അഫ്ഘാനിസ്ഥാൻ ഭാരതത്തെ കീഴടക്കുന്നത് അവർക്കു ഉത്തമമായ ഉപായമായിരുന്നു.

73
ഓഗസ്റ്റിലെ അലഹബാദ് യോഗത്തിൽ ഗാന്ധി അതിനെ (അറസ്റ്റിനെ!) ശക്തമായി അപലപിച്ചു. അവർ തടവിലാകുമ്പോൾ ഞാനെന്തിനാണ് സ്വാതന്ത്ര്യനായി നടക്കുന്നതെന്നും ഞാൻ ചെയ്യാത്തതൊന്നും അവരും ചെയ്തിട്ടില്ലെന്നുമുള്ള വില കുറഞ്ഞ വികാര പ്രകടനങ്ങളിലൂടെ ഗാന്ധി തീവ്രവാദത്തെ വെള്ള പൂശി.

74
ഇരുപത്തൊന്നിൽ തന്നെ വൈദേശികമായ വസ്ത്രങ്ങളും സാധനങ്ങളും കത്തിക്കുക എന്ന ഗാന്ധിയുടെ നാടകത്തിൽ വിശ്വസിച്ചു ലക്ഷക്കണക്കിന് ഭാരതീയർ അതിൽ ഭാഗമായി. പക്ഷെ ഇതേ സമയം ഖിലാഫത്തിന്റെ കീഴിൽ വിദേശ സാധനങ്ങൾ ഭാരതത്തിൽ നിന്നും ടർക്കിയിയിലേക്കു സഹായ രൂപേണ ഒഴുകുകയായിരുന്നു.

75
ഗാന്ധി ഇതിനെതിരെ കണ്ണടച്ചു. മുസ്ലിംങ്ങൾക്ക് നിയമങ്ങളെല്ലാം വേറെയായിരുന്നു. ഇങ്ങനെ എല്ലാം പൂർണ ബോധത്തോടെ ഗാന്ധി, തന്നെ വിശ്വസിച്ച ഹിന്ദുക്കളെയും ജന്മഭൂമിയെയും കൂട്ട കുരുതിയിലേക്ക് ആ നിഷ്കളങ്കമായ മോണ കാട്ടിയുള്ള ചിരിയോടെ നയിച്ചു.

76
ആര് പിടഞ്ഞു വീണാലും എന്ത് കലാപങ്ങളുണ്ടായാലും മഹാത്മാവെന്ന സ്ഥാനം ഗാന്ധിയുടെ ജീവ വായുവായിരുന്നു. എല്ലാ പ്രമുഖ നേതാക്കളും ഗന്ധി മത തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ അസ്വസ്ഥരും ആശങ്കാകുലരുമായിരുന്നെന്നു

77
നീരജ് ചൗദരി തന്റെ പുസ്‌തകത്തിൽ പറയുന്നു
[Thy Hand Great Anarch- India 1921-1952. pp 38, 39].

എല്ലാവരേക്കാളും മുകളിൽ നിന്ന്, തീർത്തും സ്വാർത്ഥമായ വഴികളിൽ ഗാന്ധി മുന്നോട്ടു നടന്നു. ചുറ്റുമുള്ള മനുഷ്യരെയൊന്നും മാംസവും ജീവനും ജീവിതവും വേദനയുമുള്ള മനുഷ്യരായി കാണാതെ

78
വെറും ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടിയായും ആത്മാക്കളായുമാണ് ഗാന്ധി കണ്ടത്. പിന്നെ എന്ത് കൊണ്ട് മലബാർ കലാപമോ കൂട്ട കൊലകളോ മത തീവ്രവാദമോ ഗാന്ധിയെ ബാധിക്കണം?
ആത്മാക്കൾക്ക് മരണമില്ലെന്നും, ആത്മാക്കൾ അനശ്വരമാണെന്നും ഗീതയിലുണ്ടല്ലോ.

79
ഗാന്ധിയെന്ന പേരിൽ എത്ര വലിയ നുണകളാണ് തലമുറകളോളം ഭാരതീയരിൽ അടിച്ചേൽപ്പിച്ചതെന്നു ചിന്തിച്ചാണ് ഈ ഭാഗം വായിച്ചു തീരുക. സത്യമറിഞ്ഞാൽ സഹനത്തിന്റെയും അതിജീവന്തിനെയും ലാളിത്യത്തിന്റെയും ധർമ്മത്തിന്റെയും വിഗ്രഹംആയിരക്കണക്കിന് കഷ്ണങ്ങളായി ചിന്നി ചിതറും മനസ്സിൽ.

80
28 കൊല്ലത്തിനിടയിൽ വെറും ആറര കൊല്ലമാണ് ഗാന്ധി ജയിലിൽ കിടന്നത്. സവർക്കർ രണ്ട് ജീവിതപര്യന്തങ്ങളാണ് ശിക്ഷയായി ഏറ്റുവാങ്ങിയത്.കാലാപാനിയിലെ തികച്ചും ഔപചാരികമായ മാപ്പപേക്ഷയിൽ ഒപ്പ് വച്ചത് കൊണ്ട് അദ്ദേഹം ഭീരുവായി.
ഗാന്ധി ധീരനും.
ആധുനിക ചികിത്സയോട് വൈമുഖ്യം കാണിച്ച് കസ്തൂർബയെ

81
മരണത്തിന് വിട്ടുകൊടുത്തെങ്കിലും സ്വന്തം കാര്യം ആയപ്പോൾ അപ്പെൻടെക്ടമി ചെയ്യാൻ മടിച്ചു നിന്നില്ല. രാജ്കോട്ടിലെ രാജാവ് സത്യാഗ്രഹത്തെ അവഗണിച്ചപ്പോൾ ധൈര്യമായി മരണത്തെ പുൽകാനൊന്നും മിനക്കിടാതെ ഗാന്ധി സത്യാഗ്രഹം പിൻവലിച്ചു.

82
സ്വാതന്ത്ര്യം ലഭിച്ചതും ഗാന്ധിയുമായി ഒരു ബന്ധവുമില്ലെന്ന് ക്ലെമന്റ് ആറ്റ്ലി
പറഞ്ഞതും ഓർമിക്കേണ്ടതാണ്. ഗാന്ധിക്ക് ആത്മരതി ആയിരുന്നില്ലേ സ്വാതന്ത്ര്യ സമരം എന്ന് തോന്നിപ്പോവും. ആ ബ്രാൻഡ് നെയിം കടമെടുത്താണ് ഇന്നും

83
ഗാന്ധിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുടുംബം വലിയൊരു വിഭാഗത്തെ അടിമകളാക്കി വച്ചിരിക്കുന്നത്.
ഒരു ബന്ധവുമില്ലെന്ന് ക്ലെമന്റ് ആറ്റ്ലി
മൂടി വച്ചതും വളച്ചൊടിച്ചതുമായ സത്യങ്ങളെല്ലാം മനസ്സിലാക്കി, വരുന്ന തലമുറ ഈ താരാരാധനയിൽ നിന്നും പുറത്തു വരിക എന്നത് മാത്രമാണ് ഇതിനുള്ള മരുന്ന്.

84
ആരും വിമർശനത്തിനതീതരല്ല. ഗാന്ധി ഒട്ടുമല്ല.

(തുടരും)

#TheUntold1921 #Part6

References

Thy Hand Great Anarch- India 1921-1952

D Lapierre and L Collins , Freedom at Midnight ,

Mind of Mahatma

Sex and Power: Defining History, Shaping Societies
Article written by Bodhi Dutta

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sivaji boys pkm

Sivaji boys pkm Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @BoysPkm

Nov 29, 2020
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..

ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..

കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
Read 8 tweets
Nov 29, 2020
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
Read 14 tweets
Nov 28, 2020
ജ്യോത്സ്നാ ജോസ്.

2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.

അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.

അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
Read 10 tweets
Nov 28, 2020
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
Read 5 tweets
Nov 28, 2020
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
Read 4 tweets
Nov 27, 2020
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഏത് കർഷകൻ ?

കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(