ഗാന്ധിയുടെ ആട് :

രാഷ്ട്രപിതാവ് ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെ ജീവിതത്തെ വിമർശനാത്മകമായ കണ്ണിൽ കൂടി കാണരുത് എന്നൊരു അലിഖിത നിയമം ഇന്ത്യയിൽ നിലവിൽ ഉണ്ട്.

എന്നാൽ ജനാധിപത്യ വ്യസ്ഥയിൽ ഏതൊരു ജനസേവകന്റെയും നേതാവിന്റെയും ജീവിതം പൊതുജനങ്ങൾക്ക് പഠനത്തിനും സഭ്യമായ വിമർശനത്തിനും

1/
വിധേയമാക്കാവുന്നതാണ്.

ഗാന്ധിയുടെ പല നയങ്ങളും വളരെ കാപട്യം നിറഞ്ഞതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ഹിന്ദുക്കളെ അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടും കൂടി ഉള്ളതായിരുന്നു.

അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാന്ധിയുടെ ദരിദ്രനെപ്പോലെയുള്ള ജീവിത ശൈലി

2/
ഒരിക്കൽ സരോജനി നായിഡു പറയുകയുണ്ടായി " വളരെ ചെലവേറിയതാണ് ബാപ്പുജിയുടെ ദാരിദ്ര്യം. അദ്ദേഹത്തെ ദരിദ്രനായി നിലനിർത്താൻ വമ്പിച്ച ചിലവാണ് നമുക്കുള്ളത്"
പക്ഷേ ആ വലിയ ചിലവിൽ അദ്ദേഹം ജനസമ്മതനായ ഒരു വലിയ നേതാവായി വളർന്നു. അത്‌ കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്സിനും മരണ ശേഷം
3/
നെഹ്‌റു കുടുബത്തിനും പ്രയോജനം ഉണ്ടായി.

സ്വാതന്ത്ര്യത്തിന് മുൻപ് ഇന്ത്യയിലെ 90% ജനങ്ങൾക്കും ട്രെയിനിൽ 3 ക്ലാസ്സിൽ പോലും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല.

60 സീറ്റ്‌ ഉള്ള ഒരു 3 ക്ലാസ്സ്‌ കംപാർട്മെന്റിൽ, അകത്തും മുകളിലും ഒക്കെയായി

4/
മൂന്ന് മടങ്ങു ആളുകൾ ടിക്കറ്റ് എടുത്തും ഇല്ലാതെയും യാത്ര ചെയ്തിരുന്നു.

ഈ പാവങ്ങളോടുള്ള സ്നേഹം കാരണം ഗാന്ധിയും 3 ക്ലാസ്സിൽ മാത്രമേ സഞ്ചരിക്കുമായിരുന്നുള്ളു!!

പക്ഷേ ഗാന്ധിക്ക് വേണ്ടി ഒരു 3 ക്ലാസ്സ്‌ കംപാർട്മെന്റ് മുഴുവനും ബുക്ക്‌ ചെയ്യുമായിരുന്നു!!!

അതിൽ അദ്ദേഹവും അടുത്ത

5/
അനുയായികളും മാത്രം.

യുക്തിപരമായി ചിന്തിച്ചാൽ ഗാന്ധി 3 ക്ലാസ്സ്‌ കംപാർട്മെന്റിൽ യാത്ര ചെയ്യുന്നത് കൊണ്ട് ദരിദ്രരായ ജനങ്ങൾക്ക് എന്ത് നേട്ടം ഉണ്ടായി ?

നേട്ടം ഒന്നും ഉണ്ടായില്ലെങ്കിലും, തീർച്ചയായും ദരിദ്രരായ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായിക്കാണും.

ഗാന്ധി ആട്ടിൻ പാൽ
6/
മാത്രമേ കുടിച്ചിരുന്നുള്ളൂ.

പശുവിൻ പാലിലും വിലക്കുറവ് ആയിരുന്നതിനാൽ സാധാരണക്കാരും പാവപ്പെട്ടവരും ആട്ടിൻ പാൽ ആണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ ഗാന്ധിക്ക് പാൽ കുടിക്കാൻ വേണ്ടി ആശ്രമത്തിൽ വളർത്തിയിരുന്ന ആട് ശരിക്കും ഒരു രാജകുമാരി ആയിരുന്നു.

സാധാരണ ആടുകൾക്ക് കിട്ടാത്ത

7/
സുഖസൗകര്യമാണ് ആശ്രമത്തിൽ ആടിന് ലഭിച്ചിരുന്നത്.

അതിന്റെ തീറ്റിക്കും മറ്റുമായി പ്രതിമാസം 10 രൂപയോളം ചിലവഴിച്ചിരുന്നു.

അക്കാലത് ഒരു ഹൈസ്കൂൾ അധ്യാപകന്റ മാസശമ്പളം 10 രൂപക്ക് അടുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഓർക്കണം !!!

ഗാന്ധിക്ക് കൃത്രിമ ദാരിദ്ര്യം ഉണ്ടാക്കാൻ വേണ്ടി

8/
വരുന്ന ഇത്തരം ഭാരിച്ച ചിലവുകളെപ്പറ്റി സാധാരണ ജനങ്ങൾക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു.

ജനങ്ങൾ നോക്കുമ്പോൾ ഗാന്ധി കുടിലിൽ താമസിക്കുന്നു, ആട്ടിൻ പാൽ കുടിക്കുന്നു , 3 ക്ലാസ്സ്‌ കംപാർട്മെന്റിൽ യാത്ര ചെയ്യുന്നു.

പാവം ഇന്ത്യയിലെ നിരക്ഷരരും ദരിദ്രരും ആയ ജനകോടികൾ!!!

9/
ഗാന്ധി ഈ ഐഡിയ കടമെടുത്തത് ക്രിസ്തു മതത്തിൽ നിന്നാണ്.

അദ്ദേഹം ജന്മം കൊണ്ട് ഹിന്ദു ആയിരുന്നു എങ്കിലും അക്കാലത്തെ ഗുജറാത്തിലെ ഹിന്ദുമതം ജൈനമത സംസ്കാരത്തിന്റെ വലിയ സ്വാധീനത്തിൽ ആയിരുന്നു.

അദ്ദേഹം ഉൾക്കൊണ്ടിരുന്ന അഹിംസാ തത്വം എല്ലാം ജൈന മതത്തിൽ നിന്നും ബുദ്ധമതത്തിൽ നിന്നും

10/
കൈക്കൊണ്ടിട്ടുള്ളതാണ്.

പൂർണ്ണമായ അഹിംസ ഹിന്ദുമത തത്വം അല്ല. ധർമ്മം സംരക്ഷിക്കാൻ ഹിന്ദുമതത്തിൽ ആയുധം എടുക്കാം.

എന്നാൽ ഹിന്ദുവിന്റെയും ഭഗവത് ഗീതയുടെയും വ്യക്താവ് ആയ ഗാന്ധി ഈ കാര്യം ഹിന്ദുക്കളിൽ നിന്നും മറച്ചു പിടിച്ചു (ആർക്ക് വേണ്ടി ?)

11/
ലണ്ടനിലെ വിദ്യാഭ്യാസ സമയത്ത് ഗാന്ധി ക്രിസ്തു മതവുമായി കൂടുതൽ അടുക്കാൻ ഇടയായി.

ഗാന്ധിയെ ഏറ്റവും സ്വാധീനിച്ച സാഹിത്യകാരൻ റഷ്യൻ നോവലിസ്റ്റ് ലിയോൾ ടോൾസ്റ്റോയി ആയിരുന്നു.

ടോൾസ്റ്റോയിയുടെ എല്ലാ കലാ സൃഷ്ടികളിലും ക്രിസ്തു മതത്തിന്റെയും ബൈബിളിന്റെയും വലിയ സ്വാധീനം കാണാൻ നമുക്ക്
12/
കഴിയും.

അങ്ങനെ ടോൾസ്റ്റോയിയും ബൈബിളും ഗാന്ധിയുടെ ജീവിതത്തെയും കാര്യമായി സ്വാധീനിച്ചിരുന്നു.

കൂടാതെ വളരെ ചെറിയ പ്രായം മുതലേ ഗാന്ധിക്ക് മുസ്‌ലിമുകളോട് ഭയം കലർന്ന ബഹുമാനം ആയിരുന്നു .

അദ്ദേഹത്തിന്റെ ആത്മ കഥ പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് മനസ്സിലാകും. മുസ്‌ലീങ്ങൾ

13/
ഹിന്ദുക്കളേക്കാൾ ശക്തി ഉള്ളവർ ആണെന്ന ഒരു കോംപ്ലക്സ് ചെറുപ്പത്തിലേ ഗാന്ധിയുടെ മനസ്സിൽ ഉണ്ടായിരുന്നു. കൂട്ടുകാരനായ മുഹമ്മദിന് ഒപ്പം ശക്തിമാൻ ആകാൻ വേണ്ടി ഗോമാംസം കഴിച്ചതും പിന്നീട് ഉണ്ടായ പുകിലുകളും എല്ലാം അദ്ദേഹത്തിന്റെ ആത്മ കഥയിൽ ഉണ്ട്.

പറഞ്ഞുവന്നത് ഗാന്ധി 90%

14/
ക്രിസ്ത്യാനിയും 5% ജൈനനും 4% ഇസ്ലാമും 1% ൽ താഴെ ഹിന്ദുവും ആയിരുന്നു!!!

ഇന്ത്യൻ ജനതയുടെ ഭൂരിഭാഗം വരുന്ന ദരിദ്ര ഹിന്ദുക്കളെ സ്വാധീനിക്കാൻ അദ്ദേഹം ക്രിസ്തു മതത്തെ കൂട്ടുപിടിച്ചു.

ഒരു ദരിദ്രനായി, ഇന്ത്യയിലെ കോടിക്കണക്കിനു ദരിദ്ര ഹിന്ദുക്കളുടെ മുന്നിൽ ജീവിക്കുക.

15/
അദ്ദേഹത്തിന്റെ വീട്, വസ്ത്രം , ആഹാരം എല്ലാം ഇന്ത്യയിലെ ദരിദ്ര നാരായണന്മാരുടെതിന് സമയമായിരുന്നു.
പക്ഷേ ഈ ലളിത ജീവിതം അഭിനയിക്കാൻവേണ്ടി ചിലവായിരുന്ന തുക ഒരു സമ്പന്നന്റെ ജീവിതം നയിക്കാൻ പര്യാപ്തമായിരുന്നു.

ഒരു നേതാവ് പാവങ്ങളോടുള്ള അനുകമ്പയിൽ ദരിദ്രനായി അഭിനയിച്ചാൽ

16/
പാവങ്ങളുടെ പട്ടിണി മാറുമോ? അവരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം ആകുമോ ?

അത് അവരുടെ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് അല്ലേ നയിക്കുകയുള്ളൂ.

ഈ യുക്തി വെച്ച് ചിന്തിക്കുകയാണെങ്കിൽ അന്ധരോടുള്ള അനുകമ്പ കാണിക്കാൻ നമ്മൾ കണ്ണുകൾ മൂടിക്കെട്ടണം. മന്ദബുദ്ധികളോട് അനുകമ്പ കാട്ടാൻ

17/
മന്ദബുദ്ധിയായി സമൂഹത്തിൽ ജീവിക്കണം!!!

ഗൗരവമായി ചിന്തിച്ചാൽ ഗാന്ധിയുടെ ഈ തത്വം സമൂഹത്തെ ഉദ്ധരിക്കാൻ പര്യാപ്തമല്ല.
ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നിങ്ങൾ ഒരു നല്ല നേതാവ് ആണെന്ന് അവരെക്കൊണ്ട് പറയിക്കാൻ കഴിയും. പക്ഷേ അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടാക്കാൻ

18/
കഴിയില്ല.

ഗാന്ധിയുടെ പ്രവർത്തന രീതിവെച്ച് അദ്ദേഹം ഒരു ഡോക്ടർ ആയിരുന്നു എങ്കിൽ, രോഗിയുടെ അസുഖം മാറാൻ അദ്ദേഹം രോഗിയായി അഭിനയിച്ച് അടുത്തുള്ള കട്ടിലിൽ കിടന്നേനെ!!

ഇത് ശുദ്ധ ഭോഷ്ക് ആണെന്ന് എല്ലാവർക്കും അറിയാം.

രോഗിയെ സഹായിക്കണമെങ്കിൽ ആദ്യമായി ഡോക്ടർ പൂർണ്ണ

19/
ആരോഗ്യവാൻ ആയിരിക്കണം.

അനുകമ്പകൊണ്ട് ഡോക്ടർ രോഗിയായാൽ ശരിക്കുള്ള രോഗിയെ ആര് രക്ഷിക്കും ?

സമൂഹത്തിന്റെ രോഗ ചിൽകിത്സക്കും ഈ നിയമം ബാധകമാണ്.

ചുരുക്കിപ്പറഞ്ഞാൽ ഗാന്ധിയുടെ കൃത്രിമ ദാരിദ്ര്യം കൊണ്ട് സമൂഹത്തിന് ഗുണം ഒന്നും ഉണ്ടായില്ല , മറിച്ച് ദോഷമേ ഉണ്ടായിട്ടുള്ളു.

കടപ്പാട്: ഓഷോ

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക 🇮🇳

Dr.അൻസാരിക്ക 🇮🇳 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

Sep 2, 2022
കഥ :വഖഫ് ബോർഡ് എന്ന ഞമ്മന്റെ വജ്രായുധം.

പാത്തു : ബാംഗ്ലൂരിലെ ഈദ്ഗാ മൈതാനത്തിൽ ഗണേഷ് പൂജ നടത്താൻ SC ഹിന്ദുക്കൾക്ക് അനുമതി കൊടുത്തില്ലല്ലോ ഇക്കാ? എന്താണ് കാരണം.

ബാംഗ്ലൂരിലെ ഈദ്ഗാ മൈതാനത്തിന്റെ ഉടമസ്ഥതയെപ്പറ്റി വഖഫും ബാംഗ്ലൂർ കോർപ്പറേഷനും തമ്മിൽ ഹൈക്കോടതിയിൽ യിൽ ഒരു കേസ്സ്
1/
നിലനിൽക്കുന്നതിനാലാണ് സുപ്രീം കോടതി അവിടെഗണേഷ്പൂജ വിലക്കിയത്. എന്നാൽ ഹുബ്ലിയിലെ ഈദ്ഗാ മൈതാനത്തിൽ ഗണേഷ് പൂജ നടത്താൻ കോടതി ഹിന്ദുക്കൾക്ക് അനുമതി കൊടുക്കുകയും ചെയ്തു. കാരണം അവിടെ മൈതാനത്തിന്റ ഉടമ ഹുബ്ലി മുൻസിപ്പാലിറ്റി തന്നെയാണ്.

പാത്തു: എന്താണ് ബാംഗ്ലൂരിലെ പ്രശ്നം ഇക്കാ ?
2/
ബാംഗ്ലൂരിൽ 2.5 ഏക്കർ വരുന്ന മൈതാനത്തെപ്പറ്റി 1955ൽ വഖഫും, കോർപ്പറേഷനും തമ്മിലുള്ള അവകാശത്തർക്കത്തിൽ ട്രൈബ്യൂണൽ വഖഫിന് അനുകൂലമായി ഉത്തരവ് ഇറക്കി. കോർപ്പറേഷൻ HC, SC കളിൽ അപ്പീൽ പോയെങ്കിലും വിധി വഖഫിന് അനുകൂലമായിരുന്നു

പാത്തു :അതെ ഞമ്മടെ ആൾക്കാർ എപ്പോഴും നിയമത്തിന്റെ കൂടെയാണ്.

3/
Read 25 tweets
Aug 30, 2022
പാത്തു :ഇക്കാ സെപ്റ്റംബർ 2 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ഇന്ത്യ ആദ്യമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഉൽഘാടനം ചെയ്യാൻ വരുന്നെന്ന്

അതിനൊപ്പം മറ്റൊരു മഹത്തായ കാര്യവും അദ്ദേഹം നിർവ്വഹിക്കും പാത്തൂ

പാത്തു :അത് എന്താണ് ഇക്കാ?

വെള്ളക്കാരൻ സായിപ്പ് ഇന്ത്യയുടെ കഴുത്തിൽ 1/ Image
അണിയിച്ചു തന്ന അടിമത്തത്തിന്റെ നുകം അദ്ദേഹം എന്നന്നേക്കുമായിവലിച്ചെറിയും പാത്തൂ.

പാത്തൂ : എന്താണ് ഇക്കാ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയൂ...

പാത്തൂ, ഈ കാണുന്നതാണ് ഇന്ത്യൻ നേവിയുടെ പതാക. ഇതിനെ നേവൽ എൻസൈൻ എന്ന് പറയും

പാത്തൂ : കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട്

2/ Image
പക്ഷേ പാത്തൂ ആ പതാകയിൽ ഒരു ബ്രിട്ടീഷ് വിധേയത്വം, അടിമത്തം ഒളിച്ചിരുപ്പുണ്ട്

പാത്തു : ഞമ്മൾക്ക് അതൊന്നും കാണാൻ പറ്റുന്നില്ല ഇക്കാ

സൂക്ഷിച്ചു നോക്കൂ പാത്തൂ... അതിൽ ഒരു ചുവന്ന കുരിശ് കാണുന്നില്ലേ?

പാത്തൂ : അത് വെറുതേ ഭംഗിക്ക് വെച്ചിരിക്കുന്നതല്ലേ?

അല്ല പാത്തൂ... അതിനെ
3/
Read 9 tweets
Dec 29, 2021
കഥ : ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ ഡ്യൂപ്ലിക്കേറ്റ് IN കോൺഗ്രസ്സ്

പാത്തു : ഇക്കാ ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 136 ജന്മദിനത്തിൽ സോണിയാജി ഉയർത്തിയ കോൺഗ്രസ്സ് പതാക കെട്ട് പൊട്ടി ഓൾടെ തലേൽ വീണ് വലിയ സീൻ ആയല്ലോ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക ഉയർത്താൻ ഓൾക്ക്

1/
യോഗ്യതയില്ല പാത്തൂ . ഓൾക്ക് മാത്രം അല്ല ഇന്ദിര മുതൽ ഇങ്ങോട്ടുള്ള ഒരു കോൺഗ്രസ്സ് നേതാക്കൾക്കും .

പാത്തു : അത് എന്താ ഇക്കാ ?

ഇന്ദിര ഗാന്ധിയുടെ "ഗാന്ധി" വ്യാജമാണ് അതുപോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ "ഇന്ത്യൻ നാഷണലും" വ്യാജമാണ് .

പാത്തു : ഇക്കാ എന്താ പ്രാന്താ പറയണേ?

2/
പ്രാന്തല്ല പാത്തൂ ..ചരിത്രമാണ് സത്യമാണ്. 1885 ൽ ആണല്ലോ A .O ഹ്യൂം എന്ന റിട്ടയഡ് ബ്രിട്ടീസ് സിവിൽ സർവീസ് ഓഫീസർ ഇന്ത്യൻ നാഷണൽ കോൺഗ്രെസ് എന്ന പ്രസ്ഥാനം സ്ഥാപിക്കുന്നത്.

പാത്തു : ഏന്തായിരുന്നു ഇക്കാ അതിന്റെ പിന്നിലുള്ള ലക്ഷ്യം ?

ഇന്ത്യൻ ജനതയെ എക്കാലവും പടിഞ്ഞാറിന്റെ

3/
Read 20 tweets
Dec 28, 2021
അതെ സ്വാമി ശ്രദ്ധാനന്ദിനെ അബ്ദുൽ റഷീദ് എന്ന മുസ്ലിം വർഗ്ഗീയവാദി 1926 ഡിസംബർ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാത്രമല്ല മറ്റനേകം ഹിന്ദു നേതാക്കളെ മുസ്ലിം മത ഭ്രാന്തന്മാർ വധിച്ചപ്പോഴും ഗാന്ധി പിന്തുടർന്ന അപകടകരമായ നിശബ്ദതയെ അംബേദ്കർ
1/

ഇപ്പ്രകാരം ചോദ്യം ചെയ്തിരുന്നു.

Mr. Gandhi has been very punctilious in the matter of condemning any and every act of violence and has forced the Congress, much against its will to condemn it. But Mr. Gandhi has never protested against such murders. Not only have the
Musalmans not condemned these outrages but even Mr. Gandhi has never called upon the leading Muslims to condemn them. He has kept silent over them. Such an attitude can be explained only on the ground that Mr. Gandhi was anxious to preserve
Read 4 tweets
Dec 11, 2021
കഥ : ഹിന്ദു തീവ്രവാദമോ അതോ ഹിന്ദുത്വ തീവ്രവാദമോ ?

പാത്തു : ഇക്കാ കണ്ടില്ലേ, ഇവിടെ ഹിന്ദു തീവ്രവാദം കൂടിവരുന്നു

ഹിന്ദു തീവ്രവാദമോ ? എന്താ അത് ?

പാത്തു : മറ്റ് മത തീവ്രവാദം പോലെ ഹിന്ദു തീവ്രവാദം.

ഭരണഘടനാ പ്രകാരം അങ്ങനെ ഒരു തീവ്രവാദം ഇല്ല പാത്തൂ ?

1/
പാത്തു :എങ്കി ഹിന്ദുത്വ തീവ്രവാദം ന്ന് വെച്ചോ ഇക്കാ.

ഹിന്ദു തീവ്രവാദമില്ലെങ്കിൽ ഹിന്ദുത്വ തീവ്രവാദവും നിലനിൽക്കില്ല പാത്തൂ .

പാത്തു : ഇക്ക കൺബൂശ് ആക്കല്ലേ ? അപ്പോ കോൺഗ്രസ്സ്കാർ ഇങ്ങനെയൊക്കെ പറയുന്നതോ ?

എങ്ങനെ പറഞ്ഞു ?

പാത്തു : തരൂർ പറഞ്ഞല്ലോ ഹിന്ദുയിസത്തിൽ നിന്ന് 2/
താലിബാൻ ജനിക്കുന്നു എന്ന്.
രാഹുൽ ഗാന്ധി പറയുന്നു ഹിന്ദു സംഘടനകൾ ലഷ്കറെ തോയ്ബയെക്കാൾ വലിയ ഭീഷണി ആണെന്ന്.

പണ്ട് അവർ അങ്ങനെ പറഞ്ഞിട്ടുണ്ട് .എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പുകളിൽ പൊട്ടിയപ്പോൾ കോൺഗ്രസ്സ് നേതാക്കൾ ഇപ്പോൾ കളം മാറ്റി ചവിട്ടിയിട്ടുണ്ട് പാത്തൂ.

പാത്തൂ : എങ്ങനെ ?

3/
Read 24 tweets
Dec 10, 2021
വാർത്ത അറിഞ്ഞതു മുതൽ
മരവിപ്പിൽ ആയിരുന്നു. ഒപ്പം എരിതീയിൽ എണ്ണ ഒഴിക്കുന്നപോലുള്ള ദേശ ദ്രോഹികളുടെ അപകീർത്തിപ്പെടുത്ത ലും.

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ മനസിനെ നീറിച്ചുകൊണ്ടിരുന്നു.

ആർക്കാണ് ഇതിൽ ലാഭം?

വീട്ടിൽ ഒളിച്ചിരിക്കുന്ന വിഷ സർപ്പങ്ങളെ എങ്ങനെ നിശേഷം
1/
ഇല്ലാതാക്കും ?

വരും തലമുറകൾ എങ്ങനെ ഈ അപകടങ്ങളിൽ നിന്ന് രക്ഷപെടും എന്നെല്ലാം ഓർത്ത്‌ മനസിന്‌ ഒരു സുഖവും ഇല്ലായിരുന്നു.

ഇന്ന് വൈകിട്ട് കൂട്ടുകാരൻ കിട്ടു (കേണൽ )വിളിച്ചിരുന്നു.

കിട്ടുവും ദുഖിതനായിരുന്നു എങ്കിലും വളരെ കൂൾ ആയി തോന്നി. ഞങ്ങൾ കാര്യങ്ങൾ സംസാരിച്ചു.

2/
എന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങൾ കിട്ടുവിനോട് ചോദിച്ചു.

ഒന്നിനും കിട്ടു വ്യക്തമായ മറുപിടി തന്നില്ല. പക്ഷേ അടിവരയിട്ട് ഒരു കാര്യം പറയുകയുണ്ടായി. അൻസാരി ഇതുവരെ ഒരു ഇന്ത്യൻ സൈനികന്റെ പോലും ജീവത്യാഗം വെറുതെ ആയിട്ടില്ല. ഇനി ആകുകയും ഇല്ല. മരണങ്ങൾ ഭൗതികമായ ശൂന്യതകൾ സൃഷ്ടിക്കും 3/
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(