ലഖ്‍നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യുപി പൊലീസ്. സ്ഫോക വസ്തുക്കൾ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദൻ വഴിയെന്ന് യുപി എടിഎസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഇവർ ബംഗ്ലാദേശ്
സന്ദർശിച്ചെന്നും ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് ഭീകരവിരുദ്ധ സേന വ്യക്തമാക്കി. ഹിറ്റ് സക്വാഡിലെ യുപിയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേരളത്തില്‍
കേസുകളുണ്ട്. ബസന്ത പഞ്ചമി ദിനത്തില്‍ യുപിയില്‍ ഉടനീളം ഇവര്‍ സ്ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. കണ്ടെത്തിയതില്‍ 16 തരം സ്ഫോടകവസ്തുക്കളെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ലഖ്നൗവിന് അടുത്തുള്ള കൂക്രയില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികളെ പൊലീസ്
കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പിടിയിലായ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണ്. ഫെബ്രുവരി 11ന് ശേഷം ഇവരെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച് വടകരയിലെയും
പന്തളത്തേയും ലോക്കൽ സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് യുപിയിൽ നടത്തിയ നിയമപരമായ ഇടപെടൽ കാരണമുള്ള പ്രതികാര ബുദ്ധിയാണ് അറസ്റ്റിന് കാരണമെന്നും സംഘടന അറിയിച്ചിരുന്നു.
മലയൂള മാമാ മാധ്യമങ്ങൾ ഇതൊന്നും അറിയാൻ വഴിയില്ല..
🔥🔥🔥
• • •
Missing some Tweet in this thread? You can try to
force a refresh
GST കൗൺസിലിൽ 75% വോട്ട് നേടിയാലെ ഭൂരിപക്ഷമാകൂ. എന്നാലേ ഭേദഗതി നടപ്പാക്കാനാകൂ. എല്ലാ സംസ്ഥാനങ്ങൾക്കും ഓരോ വോട്ട് വീതം 29 വോട്ടും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ഓരോ വോട്ടും അടക്കം ആകെ 31 വോട്ടും, അതിൻ്റെ 30% ആയ 10 വോട്ട് കേന്ദ്ര സർക്കാറിനും ഉണ്ട്. മൊത്തം വോട്ട് 31 +10 = 41.
ഇതിൻ്റെ 75% കിട്ടിയാലേ പെട്രോൾ വില ഉൾപ്പെടുത്തി GST ഭേദഗതി നടപ്പിലാകൂ.
BJP ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വോട്ടും കേന്ദ്രത്തിൻ്റെ 10 വോട്ടും കൂട്ടിയാൽ 75% ഭൂരിപക്ഷം ആകില്ല. അതുകൊണ്ടുതന്നെ പെട്രോൾ വില GST യിൽ പെടുത്തി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാറിന്
സാധിക്കില്ല... 75% എന്നാൽ 30.75 വോട്ട്... അതായത് 31 വോട്ട് വേണം ഭൂരിപക്ഷത്തിന് . 10 സംസ്ഥാനങ്ങൾ എതിർത്താൽ പോലും GST ഭേദഗതി വരുത്തി പെട്രോൾ വില GST യിൽ പെടുത്താൻ സാധിക്കില്ല.
താഴെ പറയുന്ന സംസ്ഥാനങ്ങൾ എല്ലാം പെട്രോൾ വില GST യിൽ പെടുത്തുന്നതിനെ എതിർക്കുന്നവരാണ്. കേരളം, തമിഴ്നാട്
മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്ന നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി ഉയർത്തുന്നു. ഈ പ്രവണത പ്രകടമായ മത വിവേചനവും മതപരമായ അയിത്തവും സൃഷ്ടിക്കുന്നതാണ് എന്നു മാത്രമല്ല വ്യാപാരമേഖലയിലെ അപരവത്കരണവും
കുത്തകവത്കരണവും നടപ്പില്‍ വരുത്തുന്നതാണ്.
മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും
കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കുവാനും കീഴ്‌പ്പെടുത്തുവാനും ഉള്ള ഈ നീക്കം സമൂഹത്തില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴി മരുന്നിടും. ഇസ്‌ലാമിക മതാചാരപ്രകാരം മുസ്ലിമിനാല്‍ ബലി നല്‍കപ്പെട്ട മാംസം ഇതര മതസമൂഹത്തില്‍ പെട്ടവര്‍ക്ക് വിശ്വാസപരമായി സ്വീകാര്യമല്ലാത്തതാണ്. 'ഇസ്ലാം
എല്ലാ നേതാക്കളും നേതാവാകുന്നത് സ്വയം തീരുമാനിച്ചല്ല .. ചില ( RaGa, Priyanka, Akhilesh Yadav, lalu prasads both sons, binish, Gaurav Gogoi, Murali, padmaja, ഗണേഷ്, ചാണ്ടി ഉമ്മൻ etc.. ഒഴിച്ച്
ഹലാൽ കച്ചവടത്തിൻ്റെ മാറുന്ന ട്രെണ്ട്.
ഹലാൽ വിരുദ്ധ നീക്കം ശരിക്കും മുസ്ലീങ്ങളെ പകപ്പിച്ചിടുണ്ട് എന്നത് സത്യമാണ്. അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്. അതിലേക്കുള്ള വെളിച്ചമാണ് ഈ പോസ്റ്റ്.
കഴിഞ്ഞ ആഴ്ച എന്റെ ഒരു സുഹൃത്ത് എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലിൽ പോയിരുന്നു.
മൂന്ന് മണി ആയപ്പോൾ ഉച്ച ഭക്ഷണത്തിനായി മുസ്ലീം നാമമല്ലാത്തതും പുതുതായി ആരംഭിച്ചതുമായ ഹോട്ടലിൽ കയറി. ഹലാൽ അല്ലാത്ത ഭക്ഷണമെ കഴിക്കൂ എന്ന് വാശി ഉദ്ദേശം രണ്ട് വർഷത്തോളമായി മുറുകെ പിടിച്ചിരിക്കുകയാണ്. കേറിയപ്പോൾ തന്നെ ക്യാഷ് കൗണ്ടറിന് എതിർവശത്തായി ഇരു ടേബിളുകൾക്കും ഇടയിലായി
മാലി ഭാഷയിലുള്ള ബോർഡ് ശ്രദ്ധിക്കാവുന്ന രീതിയിൽ മാറ്റി വെച്ചിരിക്കുന്നത് കണ്ടു. അപ്പോഴെ മണത്തു ഇത് ഒരു ജിഹാദി ഹോട്ടലാണോ എന്ന്. ഒരു കട്ടൻ കാപ്പി മാത്രം ഓഡർ ചെയ്ത് മാലി ബോർഡിന് മുന്നിലായി ടേബിളിൽ ഇരുന്നു. പുറത്ത് നിന്ന് കേറുമ്പോൾ തന്നെ ആദ്യം ഉള്ള ടേബിളാണ് അത്. അത്കൊണ്ട് തന്നെ
ജനക്ഷേമ ഭരണത്തിന്റെ മികവുറ്റ മാതൃക മലയാളിക്ക് കാട്ടിക്കൊടുക്കുകയാണ് കേന്ദ്ര സർക്കാർ. ജാതി-മത-വർണ-വർഗ-ലിംഗ-ഭാഷ വ്യത്യാസങ്ങളില്ലാതെ വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ കൊടുത്തുള്ള ഭരണം. സ്വജനപക്ഷപാതവും, ന്യൂനപക്ഷ പ്രീണനവും കൈമുതലാക്കിയ പിണറായി സർക്കാർ കാണേണ്ടതും അറിയേണ്ടതും
സ്വായത്വമാക്കേണ്ടതും ഇത്തരം സദ്ഭരണമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ( 2021 ഫെബ്രുവരി 14- 19 ) പന്ത്രണ്ടായിരം കോടിയിലധികം രൂപയുടെ വികസ പ്രവർത്തനങ്ങളാണ് കേരളത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. 2021- 22 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി കേന്ദ്ര സർക്കാർ പന്ത്രണ്ടിലധികം പദ്ധതികൾ
പ്രഖ്യാപിക്കുകയും, പദ്ധതി നിർവ്വഹണ ചെലവിലേക്കായി 1,33,441 കോടി രൂപ അനുവദിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന അലംഭാവം മൂലം മലയാളിക്ക് നഷ്ടമായത് നാടിന്റെ വികസന സ്വപ്നങ്ങളാണ്. എന്നാൽ കേരളത്തിന്റെ പ്രൗഢി കേന്ദ്ര സർക്കാരിലൂടെ തിരികെ കൈവന്നിരിക്കുന്നു. വികസനക്കുതിപ്പേകുന്ന
നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരത്തിലെ രാജാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ദിവസവും ഓരോ നുണകൾ വീതം പൊളിഞ്ഞു കൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് LDF സർക്കാരിൻ്റെ നുണയാണ് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പൊളിഞ്ഞു പോയത്.
സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമം മുഖ്യമന്ത്രി പറഞ്ഞു പരത്തിയ നുണകൾക്ക് മുകളിൽ വീണ ആദ്യത്തെ അടിയാണ്, മനസ്സ് വിഷമിച്ച ഉദ്യോഗാർഥികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം പതിനാലാം ദിവസം
പിന്നിടുമ്പോഴായിരുന്നു ഇത്തരമൊരു സമരരീതി. ജോലി അല്ലെങ്കിൽ മരണം, ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുളളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി എത്തിയ ഉദ്യോഗാർത്ഥികളുടെ നിലപാട്. ഇനിയും നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതരുത്.