അനന്തപുരിയുടെ സ്വന്തം കണ്ണകി...
പൗരാണിക ദ്രാവിഡ ദേവതയായ കാളീ സങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവൃത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
-1-
സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.
കഥാസാരം..
-2-
കാവേരീപട്ടണത്തിലെ ഒരു ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാൽ മാധവിയെന്ന ഒരു നർത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലൻ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവൻ മാധവിക്കായി ചെലവഴിച്ചു. -3-
അങ്ങനെ ദരിദ്രനായി മാറിയ കോവലനെ ഒരു ദിവസം മാധവി തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്തു.
തനിക്ക് സംഭവിച്ച തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്തേക്ക് തിരികെയെത്തുന്നു. -4-
പവിത്രയും പതിവ്രതയുമായ കണ്ണകി കോവലനെ സ്വീകരിക്കുകയും രണ്ടുപേരും കാവേരീപട്ടണം വിട്ട് പാണ്ഡ്യ രാജധാനിയായ മധുരയിലേക്ക് കുടിയേറുകയും ചെയ്യുന്നു.
വ്യാപാരം ചെയ്യുന്നതിന് പണം കണ്ടെത്താൻ തന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യമായ രണ്ട് ചിലമ്പുകളിൽ ഒരെണ്ണം കണ്ണകി കോവലന് വിൽക്കാനായി നൽകി.
-5-
എന്നാൽ ആയിടയ്ക്ക്, പാണ്ഡ്യ രാജ്ഞിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നും മോഷണം പോയിരുന്നു.
കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിച്ച കോവലൻ, രാജ്ഞിയുടെ മോഷണം പോയ ചിലമ്പന്വേഷിച്ച് നടന്ന പട്ടാളക്കാരുടെ പിടിയിലകപ്പെട്ടു. -6-
തുടര്‍ന്ന് രാജസദസ്സിലെത്തിച്ച കോവലനെ രാജാവ് ഇല്ലാത്ത കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കി.
-7-
ഈവിവരമറിഞ്ഞ് ക്രുദ്ധയായ കണ്ണകിതന്റെകൈവശമുണ്ടായിരുന്ന മറ്റേചിലമ്പുമായി രാജസദസ്സിലെത്തുകയും കോവലന്റെനിരപരാധിത്വം തെളിയിക്കാനുള്ള ഒരുതെളിവായി ആ ചിലമ്പിനെരാജാവിന്റെ മുന്നിലേക്ക് വലിച്ചെറിയുകയും ചെയ്തു.കണ്ണകിയുടെചിലമ്പുടഞ്ഞ് വിലയേറിയമാണിക്ക്യരത്നങ്ങൾ ചിതറിവീണു. -8-
അതുകണ്ട് പശ്ചാത്താപവിവശരായി രാജാവും രാജ്ഞിയും തൽക്ഷണം മരണപ്പെട്ടു. കാരണം രാജ്ഞിയുടെ മോഷ്ടിക്കപ്പെട്ട ചിലമ്പിലുണ്ടായിരുന്നത് കേവലം വിലകുറഞ്ഞ മുത്തുകളായിരുന്നു.
-9-
എന്നാൽ നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിലുള്ള കോപാഗ്നിയിൽ പ്രതികാരമൂർത്തിയായി മാറിയ കണ്ണകി തന്റെ ഒരു മാറിടം അറുത്തെറിയുകയും സംഹാരരുദ്രയായി മധുരാനഗരം ചുട്ടെരിക്കുകയും ചെയ്തു.
-10-
ആറ്റുകാലമ്മ..
മധുരയെ ചുട്ടെരിച്ച കണ്ണകി അവിടം ഉപേക്ഷിച്ച് ചേര രാജധാനിയായ കൊടുങ്ങല്ലൂരിലേക്ക് പോകുംവഴി ആറ്റുകാൽ ദേശത്തെത്തിയെന്നും, അവിടത്തെ മുല്ലവീട്ടിൽ കാരണവർക്ക് ബാലികാരൂപത്തിൽ ദർശനം നൽകിയെന്നും, -11-
അദ്ദേഹത്തിന് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശാനുസരണം തെക്കത് നിർമ്മിച്ച് ദേവിയെ കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം.
കാലാന്തരത്തിൽ തെക്കത് മുടിപ്പുരയായും, പിന്നീടത് പഞ്ച പ്രകാരങ്ങളോടുകൂടിയ ഒരു മഹാ ക്ഷേത്രമായും പരിണമിച്ചു..
-12-
സ്ത്രീത്വത്തിന്റെ മഹനീയത നിറഞ്ഞു തുളുമ്പുന്ന ദ്രാവിഡ ശാക്തേയ സങ്കല്പങ്ങളായ കാളീ,ഭഗവതീ ക്ഷേത്രങ്ങളിലെപുരോഹിതന്മാർക്ക് ഒരിക്കലും ജാതിവർണ്ണ വ്യത്യാസങ്ങൾബാധകമായിരുന്നില്ല.
ദ്രാവിഡ സംസ്കാരത്തിന്റെ സവിശേഷമായ ആചാരങ്ങളിലൊന്നായ പൊങ്കാല ഉത്സവത്തിന് ആയിരം വർഷത്തിലേറെ പഴക്കമുണ്ട്. -13-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar Nair

V.Sreekumar Nair Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

22 Feb
👹👹👹ഈ അപകടകരമായ സാമൂഹിക മാരകരോഗവ്യാപനത്തിനു കാരണഭൂതമായ അന്ധവിശ്വാസത്തിന്റെ ഉദ്ദേശ്ശ മെന്താണന്ന് പരിശോദിച്ചാൽ മനസിലാക്കുന്നത് ഇതാണ്. -1-
ശരീരത്തിലെ എന്തെങ്കിലുംസ്രവം മറ്റൊരുത്തന്റെ ഉള്ളിൽചെന്നാൽ അവൻഎന്നെന്നുംതന്റെ അടിമയായിരിക്കുമെന്നും തനിക്ക് അവനെകീഴ്പ്പെടുത്തി വെക്കാമെന്നും ഇസ്ലാമിൽഒരു വിശ്വാസമുണ്ട്.അതാണ് ഇതിനു പിന്നിൽ.'ഹലാൽ തുപ്പ്'എന്തെങ്കിലും ദോഷംഅകറ്റാനോ ഭക്ഷണത്തിന് ഗുണംകൂട്ടാനോ അല്ല. -2-
മറ്റുള്ളവരെ കീഴ്പ്പെടുത്തുക എന്ന ഇസ്ലാമിന്റെ ആഴത്തിൽ പതിഞ്ഞ മനോഭാവത്തിന്റെ പ്രതിഫലനമാണത്.

ഞങ്ങളുടെ നാട്ടിൽ ഒരു തമ്പി മേത്തർ ഉണ്ടായിരുന്നു. ചായക്കടക്കാരൻ. വർഷങ്ങൾക്ക് മുമ്പാണ്. -3-
Read 7 tweets
22 Feb
രണ്ടു കമ്മികളുടെ ഗുസ്തി😂😂😂കട്ട waiting......!!

ഷാനി:- ശ്രീ AA റഹീം,,
ആഴക്കടൽ മത്സ്യ ബന്ധനക്കരാറിൽ നിന്ന് സർക്കാർ പിന്മാറുന്നു..
നിങ്ങളുടെ എല്ലാ വാദങ്ങളും പൊളിയുകയല്ലേ,,

റഹീം:-ഹ് ഹ് ഹഹ,,
ഷാനി ഷാനി ഞാമ്പറയാം പറയാം പറയാം,,
-1-
ഷാനി.:- പറയൂ റഹീം,,

റഹീം :-ഹേയ് ഷാനി. ഇടക്ക് ഇടപെടരുത്,, ഞാൻ പറയട്ടെ., പറയട്ടെന്നെ,,
ഷാനി ഇങ്ങനെ അസഹിഷ്ണുത കാണിക്കരുത്.
ഞാൻ നിങ്ങൾ ക്ഷണിച്ചിട്ടു വന്നവനാണ്, ആ മര്യാദ കാണിക്കണം.
-2-
ഷാനി :-
താങ്കൾ വിഷയത്തിലേക്ക് വരൂ. നമുക്കു കാര്യങ്ങൾ. സംസാരിച്ചു പോകാം.
എന്ത് കൊണ്ടാണ് സർക്കാർ,,

(മുഴുമിപ്പിക്കാൻ സമ്മതിക്കാതെ )റഹീം...
.ഹേയ് ഷാനി ഷാനി,,ഇത്‌ പ്രേക്ഷകർ കാണുന്നുണ്ട്,,, മനോരമക്കൊരു ലക്ഷ്യമുണ്ട്.
-3-
Read 11 tweets
21 Feb
🚩എന്താണ് ആറ്റുകാല്‍ പൊങ്കാല ഐതിഹ്യം?
ആറ്റുകാല്‍ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെഒരുകാരണവര്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടിവരികയും മറകരയില്‍ എത്തിക്കാമോഎന്ന് ചോദിക്കുകയുംചെയ്തു. -1-
കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു -2-
അന്ന്‌ രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. -3-
Read 4 tweets
21 Feb
1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(A) എം.ബി.രാജേഷ് (B) എ.എ. റഹീം
(C) പി.കെ.ബിജു (D) ഇവരെല്ലാവരുടെയും
-1-
2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(A)ഈന്തപ്പഴം(B)ഏത്തപ്പഴം(C) പൂവന്‍പഴം(D)ചിങ്ങന്‍പ്പഴം
3. ശ്രീമതി സ്വപ്നസുരേഷിന് സംസ്ഥാനസ്‌പേസ് പാര്‍ക്ക് മാനേജരായിനിയമനം ലഭിച്ചരീതി?
(A) ശിവശങ്കര്‍ബന്ധം(B) പിന്‍വാതില്‍
(C)വ്യാജസര്‍ട്ടിഫിക്കറ്റ് (D) ഇതെല്ലാം
-2-
4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(A) LDF വരും എല്ലാം ശരിയാകും (B) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(C) ലഹരി മുക്ത നവകേരളം (D) ഇനിയും മുന്നോട്ട്
-3-
Read 41 tweets
20 Feb
ബഹുമാനപ്പെട്ട ഇ ശ്രീധരൻ സാറിനോട്
കേരളമാണ് തോൽക്കുന്നത് സർ, താങ്കളല്ല-ഗുജറാത്തിൽക്ഷീരവിപ്ലവം സൃഷ്ടിച്ചഅമുൽകുര്യനോട് പണ്ട് മന്ത്രിയായഗൗരിയമ്മചോദിച്ചു, കുര്യൻനിങ്ങൾക്ക്നമ്മുടെ കേരളത്തിൽആസംരംഭം ആരംഭിച്ചൂടെ?കുര്യൻസർ ഗൗരിയമ്മോട് പറഞ്ഞു ''ഗുജറാത്തിലെഎരുമകൾപോലും ഞാൻപറയുന്നതുകേൾക്കും, -1-
പക്ഷേ കേരളത്തിൽആരാണ്കേൾക്കുക! അന്തരിച്ച ഓട്ടൻതുള്ളൽകലാകാരൻ ശ്രീ ഗീതാനന്ദൻ ചെറുപ്പകാലത്ത് ഓട്ടൻതുള്ളൽകല പഠിക്കാൻ എൺപത് രൂപയ്ക്കായ് നാട്ടിലെ വീടുകൾതോറും കയറിയിറങ്ങി.പലരും ഒന്നും നൽകിയില്ല. -2-
അവസാനം ഒരു വീട്ടിലെത്തി കാര്യമറിഞ്ഞ ആ ഗൃഹനാഥൻ ഇനി നീ അലയണ്ട എന്നും നിനക്ക് എത്രകാലം പഠിക്കണമൊ അത്രയും ഫീസ് ഞാൻ തരാം എന്നുപറയുകയും ഇന്നത്തെ ഗീതാനന്ദനാക്കി മാറ്റുകയും ചെയ്ത ആരുമറിയാത്ത ആ കഥയിലെ മനുഷ്യനന്മയുടെ പേരാണ് ഇ. ശ്രീധരൻ. -3-
Read 11 tweets
20 Feb
മാതൃഭൂമിയിലെ പരസ്യ നിരക്ക് കേരളമൊട്ടാകെ Rs 2000 / Sq cm.
Full Page പരസ്യം . ഇന്ന് മാതൃഭൂമിയിൽ മൊത്തം നൽകിയിരിക്കുന്നത് 2 ഫുൾ പേജ് (1 കളർ ) + 2 Quarter Page +(20 X33 )ഒരു Half Page അടുത്ത് (കളർ ) എന്നിങ്ങിനെ ... മൊത്തം
150 cmX52 cm X 2000 = Rs: 156,00,000(ഒരു കോടി56ലക്ഷം രൂപ) -1-
ഇത് ഒരു ദിവസത്തെ ഒരു പത്രത്തിന്റെ മാത്രം പരസ്യ ചിലവ്. മറ്റുപത്രങ്ങൾകൂടി കണക്കിലെടുത്താൽ ദിവസവും 20-25കോടി രൂപയുടെദുർവ്യയം. കഴിഞ്ഞ ഒരുമാസമായി കൊട്ടിഘോഷിക്കുന്ന പ്രത്യക്ഷത്തിൽ ഇല്ലാത്ത വികസനകുതിപ്പിന്റെ "ഇനിയും മുന്നോട്ട് "പരസ്യ ചെലവാണ്. -2-
ഇതിനകം ഇതിനു മാത്രമായി 750 കോടി രൂപയോളം ചെലവ് വന്നിട്ടുണ്ടാകും ഖജനാവിന് .
ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വകയിരുത്തിയ തുക, ഇതിലും കുറവായിരിക്കും. -3-
Read 5 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!