RSS പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർക്ക് മുസ്ലിം തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തിര നിർദേശത്തെ തുടർന്ന് NIA സംഘം ചേർത്തലയിൽ: സ്ഥലം മാറിപ്പോയ സിഐയെ തിരിച്ചുവിളിച്ചു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു
എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ ചേ​ര്‍​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി​രു​ന്നു.

അ​തേ​സ​മ​യം, ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു​കൃ​ഷ്ണ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രുന്നി​ട്ടും പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യെ​ന്ന്
ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ അ​ടി​യ​ന്ത​ര അ​ഴി​ച്ചു​പ​ണി തുടങ്ങി.

ര​ണ്ടാ​ഴ്ച മു​മ്പ് ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു സ്ഥ​ലം​മാ​റി ആ​റ്റി​ങ്ങ​ലി​ലേ​ക്കു​പോ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ശ്രീ​കു​മാ​റി​നെ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചു​വി​ളി​ച്ചു.
ശ്രീ​കു​മാ​ര്‍ ഇ​ന്ന​ലെ ത​ന്നെ ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​നി​ല്‍ താ​ത്കാ​ലി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.

ര​ണ്ടു ജീ​പ്പ് പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ മൂ​ക്കി​നു​താ​ഴെ ന​ട​ന്ന കൊലപാതകം ത​ട​യാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തു സേ​ന​യ്ക്കു നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നാ​ണ്
ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ.

സം​ഭ​വം സം​സ്ഥാ​ന​മൊ​ട്ടാ​കെ ച​ര്‍​ച്ച​യാ​യ​തോ​ടെ ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി, എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന കെ.​പി. ഫി​ലി​പ്പ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ. ​ജ​യ​ദേ​വ്, ചേ​ര്‍​ത്ത​ല
ഡി​വൈ​എ​സ്പി വി​നോ​ദ്പി​ള്ള, എ​റ​ണാ​കു​ളം റേ​ഞ്ച് ഇ​ന്റേ​ണ​ല്‍ ഡി​വൈ​എ​സ്പി ബി​ജു കെ. ​സ്റ്റീ​ഫ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍​ഡ് വെ​ളി​യി​ല്‍ സു​നീ​ര്‍ (39), അ​രൂ​ക്കു​റ്റി
ഏ​ഴാം വാ​ര്‍​ഡ് ദാ​രു​ല്‍​സി​റ യാ​സ​ര്‍ (32), വ​യ​ലാ​ര്‍ നാ​ലം വാ​ര്‍​ഡ് മു​ക്കാ​ത്തു വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (52), എ​ഴു​പു​ന്ന ആ​റാം വാ​ര്‍​ഡ് പൊ​ക്കം​ത​റ മു​ഹ​മ്മ​ദ് അ​ന​സ് (24), ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍​ഡ് വെ​ളി​യി​ല്‍ അ​ന്‍​സി​ല്‍ (33), പാ​ണാ​വ​ള്ളി
ആ​റാം വാ​ര്‍​ഡ് വെ​ളിം​പ​റ​മ്പി​ല്‍ റി​യാ​സ് (38), അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡ് വ​രേ​കാ​ട് നി​ഷാ​ദ് (32), ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 30-ാം വാ​ര്‍​ഡ് വെ​ളി​ചി​റ ഷാ​ബു​ദ്ദീ​ന്‍ (49) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ​ത​ത്.

ഇ​വ​രി​ല്‍​നി​ന്നും​വ​ടി​വാ​ള​ട​ക്ക​മു​ള്ള
ആ​യു​ധ​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, ആ​യു​ധം കൈ​യി​ല്‍ വ​യ്ക്ക​ല്‍, സം​ഘം ചേ​ര​ല്‍, ഗൂ​ഡാ​ലോ​ച​ന തു​ട​ങ്ങി 12 ഓ​ളം വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

#BanSDPI

#IslamicTerrorism

കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with വീർബൽ പ്രഭു (GSB സവർണ്ണ തിരുമേനി)

വീർബൽ പ്രഭു (GSB സവർണ്ണ തിരുമേനി) Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Virbal42

27 Feb
ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ആണ്.....
പേടിച്ചിട്ടല്ല. 🙄
സ്വയം തിരഞ്ഞെടുത്ത വിധി ഓർമ്മിപ്പിക്കുന്നു.
അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ ഒരു പാലയനത്തിന് തയ്യാറായി ഇരിക്കുക...
പ്രത്യേകിച്ചു മലബാർ ഏരിയയിൽ ഉള്ളവർ....

നിങ്ങൾക്കവരേ തടയാൻ കഴിയില്ല....
സംഘപരിവാരത്തിനും
പരിധികളുണ്ട്...
കൈവിട്ട് കളിക്കാൻ ഭാരതം മുഴുവൻ വ്യാപിച്ചുകിടക്കുന്ന പരിവാരത്തിന് കൈയ്യയച്ച് ഒന്നും ചെയ്യാന് കഴിയില്ല....അത് രാജ്യത്തേ മൊത്തം വ്യാപിക്കുന്ന ഒന്നായി തീരും....അതിനവർ മുതിരില്ല

ലോകത്തിന്റേ ഏത് ഭാഗത്ത് നോക്കിയാലും,ഈ മൂഢ മതത്തിലേ അന്ധൻമാർ എങ്ങനേയാണ് പ്രവർത്തനം
തുടങ്ങിയത് എന്ന് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും....
ഇത് തന്നേ യാണ് ഇവിടെയും സംഭവീക്കുന്നത്...

ആദ്യം പ്രാദേശികമായ പ്രശ്നങ്ങളിലേക്കും നിങ്ങളുടേ പക്വമായ രാഷ്ട്രിയ മതപരമായ വ്യത്യാസങ്ങളിലേക്കും അവർ ഒരു കൂട്ടായി കൂടേ വരും....
പിന്നേ അവർ നിങ്ങളറിയാതേ അതിനേ തീവ്രവൽക്കരിക്കും...
ഔ അർബൻ
Read 7 tweets
26 Feb
🇮🇳നരേന്ദ്ര മോദി..!

ബ്രിട്ടീഷ്കാര്‍ ഭാരതം വിട്ട് പോയശേഷം...ഭാരതം ഭരിച്ചവരില്‍ സ്വന്തം മതവിശ്വാസത്തെ ഒരു സങ്കോചവുമില്ലാതെ, തലയുയര്‍ത്തിതന്നെ പരിപാലിച്ച... ആചരിച്ച... ഒരേ....ഒരു ഹിന്ദു പ്രധാന മന്ത്രി...
നരേന്ദ്ര മോദിമാത്രമാണ്...!

മറ്റ് പലര്‍ക്കും തങ്ങളുടെ ഹൈന്ദവ അസ്ഥിത്വം..ഒരു
ബാധ്യതയായിരുന്നു....

മതേതരത്തമുഖം നിലനിറുത്തേണ്ടത് അവരുടെ ഗതികേടോ ആര്‍ജ്ജവമില്ലാ യ്മയോ ആയിരുന്നു.

അതിനായി ഏതെങ്കിലും ഹിന്ദു ആരാധനാലയങ്ങളില്‍ പോയാല്‍ ഉടൻ മതേതരത്ത നിലവാരം സന്തുലിതമാക്കാൻ
ഒന്നുകില്‍ മുസ്ളീം അല്ലെങ്കില്‍ കൃസ്ത്യന്‍ പള്ളികളില്‍, അവര്‍ നിര്‍ബന്ധമായും പോകുമായിരുന്നു.
സ്വന്തം മതചിഹ്നങ്ങളെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത മന്‍മോഹന്‍ സിംഹ്...
പക്ഷേ മതേതരത്ത വേഷം വിളമ്പാൻ മറക്കാറില്ലായിരുന്നു.

അടൽജിയും അതിൽ നിർബന്ധിതനായിരുന്നു.

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയ്ക്കും മതേതരത്ത കെട്ടുകാഴ്ചകള്‍ നിര്‍ബന്ധമായിരുന്നു.

മറ്റുള്ള എല്ലാ പ്രധാനമന്ത്രിമാരും
Read 11 tweets
26 Feb
സഹോദരൻ നന്ദു ജിയുടെ ബലിദാനം വെറുതേയാവില്ല എന്ന് പലരും പല SM platform കളിലും പറയുന്നത് കണ്ടു. ഞാനടക്കമുള്ള ഒരുപാട് പേർ അതിനെ അനുകൂലിക്കുകയും ചെയ്തു.

ഇതിനിടെ വിവരവും വിദ്യാഭ്യാസവും കാര്യഗൗരവ പ്രാപ്തിയുള്ളവരുമായ പലരും ഇത് ഒരു RSS വിരോധ കൊലപാതകം അല്ല എന്നും തികച്ചും ഹിന്ദു
സമൂഹത്തിനെ കേരളത്തിൽ നിന്നും ഇല്ലാതാക്കാൻ ഉള്ള ജിഹാദികളുടെ പരീക്ഷണക്കൊലപാതകം ആണെന്നും ആവർത്തിക്കുന്നുമുണ്ട്.🤔

കാശ്മീരിലെ ഹിന്ദുക്കളെ ഇല്ലാതാക്കിയതുപോലെ കേരളത്തിലെ ഹിന്ദുക്കളെ ഇല്ലാക്കാനാണ് വർഷങ്ങളായി അവരുടെ പ്ലാൻ.

കാശ്മീരിൽ ഹിന്ദുക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയും
അവരുടെ വസ്തുക്കൾ അപഹരിച്ചും സ്ത്രീകളടക്കം പിഞ്ചു കുഞ്ഞുങ്ങളേ മാനഭംഗം ചെയ്തും അവരെ അവിടെ നിന്നും പാലായനം ചെയ്യാൻ നിർബന്ധിതരാക്കിയത് പാകിസ്ഥാൻ തീവ്രവാദികളാണ്. അവരോടൊപ്പം നിന്ന് വേണ്ട സഹായങ്ങൾ നൽകിയത് കാശ്മീരി പണ്ഡിറ്റുകളുടെ അയൽക്കാരും കൂട്ടുകാരും ആയ കാശ്മീരി മുസ്‌ലീങ്ങളായിരുന്നു.
Read 11 tweets
26 Feb
Winner of National Fancy dress competition.. youtube video actor Raul Vinci urf Pappu urf Rahul Gandhi. A few mind blowing charecters of the great actor...
Read 4 tweets
25 Feb
ബഹുമാനപ്പെട്ട ഇ ശ്രീധരൻ സാറിനോട്,
കേരളമാണ് തോൽക്കുന്നത് സർ, താങ്കളല്ല-
ഗുജറാത്തിൽ ക്ഷീരവിപ്ലവം സൃഷ്ടിച്ച അമുൽകുര്യനോട് പണ്ട് മന്ത്രിയായ ഗൗരിയമ്മചോദിച്ചു.

കുര്യൻ നിങ്ങൾക്ക് നമ്മുടെ കേരളത്തിൽ ആ സംരംഭം ആരംഭിച്ചൂടെ.?

കുര്യൻസർ ഗൗരിയമ്മോട് പറഞ്ഞു ''
ഗുജറാത്തിലെ എരുമകൾപോലും ഞാൻ
പറയുന്നത് കേൾക്കും.
പക്ഷേ കേരളത്തിൽ ആരാണ് കേൾക്കുക!

അന്തരിച്ച ഓട്ടൻ തുള്ളൽ കലാകാരൻ ശ്രീ ഗീതാനന്ദൻ ചെറുപ്പകാലത്ത് ഓട്ടൻതുള്ളൽ പഠിക്കാൻ എൺപത് രൂപയ്ക്കായ് നാടു തോറും കയറിയിറങ്ങി.

ആരും ഒന്നും നൽകിയില്ല.

അവസാനം ഒരു വീട്ടിലെത്തി കാര്യമറിഞ്ഞ ആ ഗൃഹനാഥൻ ഇനി നീ അലയണ്ട നിനക്ക് എത്രകാലം
പഠിക്കണമൊ അത്രയും ഫീസ് ഞാൻ തരാം എന്നുപറയുകയും ഇന്നത്തെ ഗീതാനന്ദനാക്കി മാറ്റുകയും ചെയ്ത ആരുമറിയാത്ത ആ കഥയിലെ മനുഷ്യനന്മയുടെ പേരാണ് ഇ. ശ്രീധരൻ.

നിശ്ചയദാർഡ്യം, വിനയം,വിജയം എന്നീ വാക്കുകൾക്ക് ആധുനികകാലത്തിൽ E.ശ്രീധരൻ എന്നുകൂടി അർത്ഥമുണ്ട്.

കടൽവിഴുങ്ങിയ പാംബൻപാലവും മലതുരന്ന
Read 9 tweets
24 Feb
എന്റെ ഒരു സുഹൃത്ത് ഇന്ന് എനിക്ക് വാട്സാപ്പിൽ അയച്ചതാണ് :

ഞാൻ രാജൻ, കൂലിപ്പണിയാണ്.

800 രൂപ കൂലിക്ക് പോകുന്ന
ആളാണ്. എനിക്ക് ഇന്നോവയോ, ഥാറോ ഒന്നുമില്ല.

6000 രൂപക്ക് വാങ്ങിച്ച ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്കിൽ ആണ് പണിക്ക് പോകുന്നത്. ദിവസവും കൂടിയാൽ അപ്പ്‌ ആൻഡ് ഡൌൺ 15 km യേ ഓടാറുള്ളൂ.
ഡെയിലി പണി കഴിഞ്ഞു വരുമ്പോൾ 60 രൂപക്ക് പെട്രോൾ അടിക്കും.
40 രൂപ ലോട്ടറി എടുക്കും. 250 രൂപ വീട്ടിലേക്ക് ഉള്ള പീടിക സാധനങ്ങൾ വാങ്ങിക്കും,200 രൂപ ഭാര്യയുടെ കയ്യിൽ കൊടുക്കും.
കുളി എല്ലാം കഴിഞ്ഞു ബാക്കി വരുന്ന 200 രൂപയ്ക്ക് കേരള സർക്കാരിന്റെയും സ്വകാര്യ പങ്കാളിതത്തോടെയും ഉള്ള ഒരു
കോട്ടർ മദ്യവും, 50രൂപക്ക് വെള്ളവും, ഗ്ലാസ്സും,മിച്ചറും വാങ്ങി അടിക്കും.
പെട്രോൾ വില എന്നെ അധികം ബാധിക്കുന്നില്ല. എന്നാൽ കൂടുതൽ ബാധിക്കുന്നത് മദ്യത്തിന്റെ വിലയാണ്.
പെട്രോളിന് ചിലവാക്കുന്ന പണത്തിന്റെ 5 ഇരട്ടിയാണ് എനിക്ക് മദ്യത്തിന് ചിലവ്. മദ്യത്തിന് 100 % നികുതി വാങ്ങിക്കുന്ന
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!