ഉജ്ജ്വലയോജനയിലൂടെ സൗജന്യ ഗ്യാസ് കണക്ഷനുകൾ രാജ്യത്താകമാനം 8 കോടി മറികടന്നു ... കേരളത്തിൽ മാത്രം 256303 സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി പുതുചരിത്രം സൃഷ്ടിച്ചു. #പുതിയ_കേരളം_മോദിക്കൊപ്പം @BJP4Keralam
"വിശ്വഗുരു പദവിയിലേക്ക് വീണ്ടും ഭാരതം "
~~~~~~~~~~~~~~~
വേദങ്ങളുടെ മഹത്വം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിനായി ആര്‍എസ്എസ് പിന്തുണയോടെ ആരംഭിക്കുന്ന ഭാരതത്തിലെ ആദ്യ സര്‍വ്വകലാശാല അടുത്ത അധ്യയന വര്‍ഷം മുതല്‍ ഗുരുഗ്രാമില്‍ പ്രവര്‍ത്തനം ആരംഭിക്കും.
(1/n)
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞ്യാന്‍ ഏകം പ്രത്യോഗിത് വിശ്വവിദ്യാലയം ആണ് അടുത്തവര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വേദകാലഘട്ടത്തെയും, ഭാരതത്തിന്റെ വിശ്വഗുരു പദവിയും വീണ്ടെടുക്കുകയാണ് സര്‍വ്വകലാശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന്.
(2/n)
39.68 ഏക്കറിലാണ് സര്‍വ്വകലാശാല നിര്‍മ്മിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി നിര്‍മ്മാണം വ്യാപിക്കും. ആധുനിക – വേദ വിദ്യാഭ്യാസ രീതികള്‍ കൂട്ടിയിണക്കിയാണ് പാഠ്യപദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നത്.
(3/n)