നിങ്ങൾ കൊറോണ മൂലം
ഒരു ഗവൺമെന്റ് ഹോസ്പ്പിറ്റലിലേക്ക് മാറുവാൻ
തീരുമാനിച്ചാൽ അറിയുക 👇👇 1. അവിടെ തിരുത കറിയും , കോഴി പൊരിച്ചതും, എന്തിന് മൊട്ട കറി പോലും കിട്ടില്ല' പക്ഷെ നല്ല വെജ്ജ്' food ഉണ്ട് കിടുവാണ്' .
2. കപ്പ് ബക്കറ്റ് പേസ്റ്റ് , സോപ്പ് കൈയ്യിൽ കരുതണം . Liquid soap ആണ് ഉപയോഗത്തിന്' സുഖം ! ടോയിലറ്റ് രണ്ട് നേരം അവർ കൃത്യമായി വൃത്തിയാക്കും, ചിലർ അത് വൃത്തികേടാക്കും ദാറ്റ്സ് ഇറ്റ് .
3. മാസ്ക്ക്' സാനിറ്റയിസർ അവിടെ കിട്ടില്ല മസ്റ്റായ് വാങ്ങി കയ്യിൽ കരുതണം.
4. Min 2ltr capacity യുള്ള വാവട്ടമുള്ള ഫ്ലാസ്ക്കോ മറ്റു പാത്രമോ കയ്യിൽ കരുതുക കുപ്പി കരുതാതെ പോയാൽ മരുന്നു കഴിക്കാൻ വരെ പെടും. മറ്റുള്ളവർ ഷെയർ ചെയ്യാൻ മടിക്കും. 5. കഴിക്കാൻ പ്ലേറ്റ്' ഗ്ലാസ് സ്പ്പൂൺ, കയിൽ തുടങ്ങിയവ കരുതുക.
6.തലയിണ കട്ടികുറവായതിനാൽ ഒന്നു കയ്യിൽ കരുതുക ! ഒരു ബെഡ് ഷീറ്റും പുതപ്പും കൂടെ കരുതുക.
രാഷ്ട്രിയ പ്രേമികൾ എഴുതി പരത്തിയ കിനാശേരി
സ്വപ്നം കണ്ട് അങ്ങ് പോയി സ്റ്റാഫുകളെ അച്ഛനും
അമ്മക്കും വിളിക്കരുത് അവർ പാവങ്ങളാണ് . ഉള്ള പരുമിതിയിൽ നിന്ന് കഴിവിനും മേലുള്ള സർവ്വീസ് ആണ് തരുന്നത്.
ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽ കോവിഡ് ട്രീറ്റ്മെന്റിൽ ഉള്ള ഫ്രണ്ട് ഷെയർ ചെയ്തത്....
• • •
Missing some Tweet in this thread? You can try to
force a refresh