അറബ് നാട്ടിൽ വീട്ടുജോലിക്കാർ ( ഗദ്ദാമമാർ ) ആയ കുടിയേറ്റ തൊഴിലാളികൾ തൊഴിൽ നിയമ പരിധിയിൽ ഇല്ല.
കാരണം എന്തെന്ന് ചോദിച്ചാൽ അറബ് സർക്കാർ പറയും വീട് തൊഴിൽ ഇടം അല്ല
വീട്ടിൽ ജോലി ചെയ്യുന്നവർ വീട്ടിലെ ഒരു അംഗം പോലെ ആണ്
അവർ വീട്ടിലെ മാസ്റ്ററിനോടൊപ്പം യാത്ര ചെയ്യുന്നവർ ആണ്
അത് കൊണ്ട് അവരെ തൊഴിലാളി ആയി കാണാൻ വയ്യ തൊഴിൽ നിയമത്തിൽ പെടുത്താൻ സാധിക്കില്ല എന്നാണ് !
വീട്ടിലെ തൊഴിലാളിയെ നിങ്ങൾ എത്ര ദേവസ്യാപ്പൻ എന്ന് വിളിച്ചാലും കുടുംബ കല്ലറയിൽ അടക്കം ചെയ്ത് ഔദാര്യം കാണിച്ചാലും അത് ഫ്രണ്ട് പേജിൽ റിപ്പോർട്ട് ചെയ്താലും ഒരു കാര്യവും ഇല്ല
ഒരു ജീവിതം മൊത്തം തൊഴിൽ എടുത്ത ദേവസ്യാപ്പന് കൂലി കൊടുത്തോ സ്വാതന്ത്ര്യം കൊടുത്തോ എന്നുള്ളിടത്താണ് മഹത്വം ഉണ്ടാകുന്നത്
• • •
Missing some Tweet in this thread? You can try to
force a refresh
When the Lakshadweep issue is complicated with beef, liquor and Gandhi sculpture, I have a different take on how the island administrator’s development will force the islanders to migrate and sink the atolls.
All my readings are based on The Lakshadweep Town and Country Planning Regulation 2021 and NITI Ayog Island Development Plan.
Keep in mind that administrator has absolute power and has been empowered to make any rules.
Based on the Planning Development Regulations 2021
1.There are ‘planning areas’ which will be developed. The administrator has the power to earmark any portion of the islands as a ‘planning area’.