Rejimon Kuttappan Profile picture
#ForcedLabour Investigator Author of #Undocumented @PenguinIndia Fellow @ilo Project Cons @hrw Words @AJEnglish @fairplanet #MigrantRightsActivist / #Dalit
Oct 4, 2022 33 tweets 7 min read
Thread

I slept on a rooftop in a makeshift tent and had one day leave once in a month and worked for 18 hours a day...

#Malaysia #WageTheft #AcessToJustice
@mfasia_
@UNmigration
@valarma
@ssk010
#OurJourney
bit.ly/3M50p0P On 25 Feb 2022, Dan Wright, Political Officer at the US Embassy informed me regarding a potential trafficking case that was shared by Minister of Ministry of Human Resources, Datuk Seri M Saravanan to the US Embassy and requested for legal representation for the potential victim.
Sep 22, 2021 12 tweets 2 min read
Thread On A Happy News

ഇക്കാമ / ബത്താക്ക ഇല്ലാത്ത, ഇന്ത്യൻ എന്ന് തെളിയിക്കാൻ പാടുപെടുന്ന / പെട്ട ഇന്ത്യക്കും ഗൾഫിലെ സർക്കാരുകൾക്കും വേണ്ടാത്ത കുടിയേറ്റ തൊഴിലാളികളുടെ ജീവിതകഥകൾ പറയുന്ന എന്റെ പുസ്തകം ഈ വരുന്ന നവംബറിൽ ഇറങ്ങും.

1/n
ഗൾഫിൽ 10 കൊല്ലം ഞാൻ ഇടപെട്ട / കണ്ട / കേട്ട നേരുള്ള ജീവിത കഥകൾ. തൊഴിലാളിക്യാമ്പുകളിൽ നിന്നും വഴിയോരങ്ങളിലും നിന്നും പള്ളി തിണ്ണകളിൽ എംബസ്സി വരാന്തകളിൽ നിന്നും ഞാൻ കണ്ട ജീവിതങ്ങളുടെ കഥകൾ. എഴുതാണോ വേണ്ടയോ എന്ന് ആലോചിച്ചു ആറു കൊല്ലം മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം.

2/n
Jul 1, 2021 7 tweets 1 min read
എന്ത് കൊണ്ട് കേരളത്തിലേക്ക് സ്വർണ്ണം കടത്തുന്നു? കടത്തിയ സ്വർണ്ണം എന്ത് ചെയ്യുന്നു?
ദുബൈയിൽ ഒരു കിലോ സ്വർണ്ണത്തിന്റെ 43 ലക്ഷം
ഇറക്കുമതി നികുതി 12.5 % + GST 3 % = 6.65 ലക്ഷം
കടത്താൻ ഉള്ള ചെലവ് 1 ലക്ഷം... ... ഒറ്റ കിലോ കടത്തിൽ ലാഭം 5.5 ലക്ഷം.
ഒരു ദിവസം ചുരുങ്ങിയത് 10 കിലോ കടത്തു ഉണ്ട് കരിപ്പൂർ വിമാനത്താവളം വഴി.
അതായതു കടത്തുക്കാർക്കു ഒരു ദിവസം ലാഭം 55 ലക്ഷം.
കടത്തിയ സ്വർണ്ണം എന്ത് ചെയുന്നു? ...
May 31, 2021 25 tweets 6 min read
Thread #Lakshadweep

When the Lakshadweep issue is complicated with beef, liquor and Gandhi sculpture, I have a different take on how the island administrator’s development will force the islanders to migrate and sink the atolls. All my readings are based on The Lakshadweep Town and Country Planning Regulation 2021 and NITI Ayog Island Development Plan.
Keep in mind that administrator has absolute power and has been empowered to make any rules.

Based on the Planning Development Regulations 2021
May 31, 2021 4 tweets 1 min read
Thread

അറബ് നാട്ടിൽ വീട്ടുജോലിക്കാർ ( ഗദ്ദാമമാർ ) ആയ കുടിയേറ്റ തൊഴിലാളികൾ തൊഴിൽ നിയമ പരിധിയിൽ ഇല്ല.

കാരണം എന്തെന്ന് ചോദിച്ചാൽ അറബ് സർക്കാർ പറയും വീട് തൊഴിൽ ഇടം അല്ല
വീട്ടിൽ ജോലി ചെയ്യുന്നവർ വീട്ടിലെ ഒരു അംഗം പോലെ ആണ്
അവർ വീട്ടിലെ മാസ്റ്ററിനോടൊപ്പം യാത്ര ചെയ്യുന്നവർ ആണ് അത് കൊണ്ട് അവരെ തൊഴിലാളി ആയി കാണാൻ വയ്യ തൊഴിൽ നിയമത്തിൽ പെടുത്താൻ സാധിക്കില്ല എന്നാണ് !

വീട്ടിലെ തൊഴിലാളിയെ നിങ്ങൾ എത്ര ദേവസ്യാപ്പൻ എന്ന് വിളിച്ചാലും കുടുംബ കല്ലറയിൽ അടക്കം ചെയ്ത് ഔദാര്യം കാണിച്ചാലും അത് ഫ്രണ്ട് പേജിൽ റിപ്പോർട്ട് ചെയ്താലും ഒരു കാര്യവും ഇല്ല