ഉത്തർപ്രദേശിനെ നോക്കി പരിഹസിക്കുന്നവർ അറിയേണ്ടുന്ന ചില കഥകളുണ്ട്...

യോഗിയ്ക്ക് മുന്നേ യുപി ഭരിച്ചത് ബിജെപി ആയിരുന്നില്ല..

അത് കൊണ്ട് ഇത്രയും കാലം നിങ്ങൾ കാണിച്ച പരിഹാസത്തിനുള്ള മറുപടി ഇന്നിപ്പോൾ #യോഗിയുടെ യുപി എങ്ങനെയെന്ന് പറഞ്ഞു കൊണ്ടാണ്...
-1-
യോഗി ഭരണത്തിൽ വരുമ്പോൾ അല്ലെങ്കിൽ ബിജെപി ഭരണത്തിൽ വരുമ്പോൾ ഉത്തർപ്രദേശിൽ ആകെ ഉണ്ടായിരുന്നത് #12മെഡിക്കൽ കോളേജുകൾ ആയിരുന്നു..

യോഗിയുടെ 4 വർഷത്തെ ഭരണത്തിൽ മാത്രം ആ സന്യാസി സ്ഥപതിച്ചത്

#30മെഡിക്കൽ കോളേജുകൾ...!!

വിശ്വസിക്കാൻ പ്രയാസമുണ്ടായിരിക്കും....
തീർന്നിട്ടില്ല പറയാം...
-2-
51 പുതിയ #Governmentകോളേജുകൾ...,
28 #എഞ്ചിനീയറിംഗ്കോളേജുകൾ..
26 പുതിയ #പോളിടെക്‌നിക്‌
79 പുതിയ #ITI
248 #Inter കോളേജുകൾ..
194 പുതിയ Government #secondary സ്കൂളുകൾ
771 #Kasturba സ്കൂളുകൾ...
1.30 ലക്ഷം പുതിയ #അധ്യാപകർ.
1.35 ലക്ഷം #പ്രൈമറി സ്കൂളുകളിൽ അടിസ്ഥാന വികസനം...
-3-
കാഷായ വസ്ത്രധാരിയുടെ വികസന മാതൃക കേൾക്കുമ്പോൾ കണ്ണ് തള്ളുന്നുണ്ടാവും ചിലപ്പോൾ...

ഞങ്ങൾ പണിയുന്നത് #കാക്കയ്ക്ക് തൂറാൻ ഉള്ള #പ്രതിമകളോഅമ്പലങ്ങളോ അല്ല, സ്കൂളുകളും ആശുപത്രികളുമാണ് എന്ന് സോഷ്യൽമീഡിയയിൽ തള്ളി നടക്കുന്നവരോട് ചോദിക്കണം.. -4-
കേരളത്തിൽ കഴിഞ്ഞ 5 വർഷത്തിൽ എത്ര പുതിയ സ്കൂൾ, എത്ര പുതിയ കോളജ്, എത്ര പുതിയ യൂണിവേഴ്‌സിറ്റി, എത്ര ആശുപത്രികൾ അവർ പണിതിട്ടിട്ടുണ്ട് എന്ന്...!!

ഒന്നോ രണ്ടോ ഉണ്ടായാൽ ഭാഗ്യം... ചിലപ്പോൾ അതും ഉണ്ടാവാൻ സാധ്യത ഇല്ല.. ഉണ്ടെങ്കിൽ എത്ര എണ്ണം എന്നവർ പറയട്ടെ...!!
-5-
കഥകൾ തീർന്നിട്ടില്ല...

കുറ്റകൃത്യങ്ങളുടെ നാടായ ഉത്തർപ്രദേശിനെ ജനജീവിതം സുഖമമാക്കൻ വേണ്ടി...

59 പുതിയ #പോലീസ് സ്റ്റേഷൻ...
4 #Women സ്റ്റേഷൻ..
16 #Cybercrime സ്റ്റേഷൻ...
ഇതൊന്നും കൂടാതെ ഇപ്പോൾ 18 #ForensicLabs പണിയുന്ന തിരക്കിലാണ് യോഗി സർക്കാർ...
-6-
പ്രധാന കഥകൾ ഇനിയാണ്

MSME പദ്ധതിയുടെ കീഴിൽ 1 കോടി 80 ലക്ഷം #തൊഴിൽ സൃഷ്ടിച്ചു
35 ലക്ഷം യുവാക്കൾക്ക് പുതിയ #നിക്ഷേപപദ്ധതികൾ വഴി ജോലി...

നിക്ഷേപപദ്ധതികൾ എന്ന് പറയുമ്പോൾ ആ കണക്ക് കൂടി പറയണം...
-7-
കഴിഞ്ഞ നാല് വർഷത്തെ കണക്കിൽ മാത്രം #1.88 ട്രില്യൺ നിക്ഷേപമാണ് യോഗി സർക്കാർ കാലത്ത് യുപിയിലേക്ക് ഒഴുകിയെത്തിയത്...

Samsung, Vivo, Oppo തുടങ്ങി ഏതാണ്ട് #210 പുതിയ കമ്പനികൾ യുപിയിൽ എത്തി എന്നാണ് കണക്കുകൾ..
-8-
കേരളത്തിൽ പേരിന് പറയാൻ എങ്കിലും ഒരു കമ്പനി വന്നോ? Lulu എന്ന് പറഞ്ഞേക്കരുത്..

ഇവിടെ കേരളത്തിൽ ഉള്ള മലയാളികളായ നിക്ഷേപകർ വരെ കേരളം വിട്ട് ഓടുമ്പോഴാണ് ഇതെന്ന് ഓർക്കണം..

ഇതൊക്കെയാണ് റിപ്പോർട്ട് കാർഡ് എന്ന് പറയുന്നത്...
-9-
കേരളത്തിന് കിട്ടിയ റിപ്പോർട്ട് കാർഡ് ഒന്ന് കൂടി ഓർമ്മിപ്പിക്കാം...

#പെൻഷൻകൊടുത്തു...
#കിറ്റ് കൊടുത്തു...
#സ്കൂളിൽ നാല് കമ്പ്യൂട്ടർ വെച്ചു... .

ഇതാണത്രേ നമ്മുടെ വികസനം...
ഇതാണത്രേ നമ്മുടെ നമ്പർ 1 കേരളം..
ഇതാണത്രേ ലോകത്തിന് മാതൃക..
-10-
പ്രിയപ്പെട്ട മലയാളികളെ,
നിങ്ങളെ അവർ സമർത്ഥമായി പറ്റിക്കുകയാണ്...

വർഗീയത എന്ന ഭീതി പരത്തി അവർ നിങ്ങളെ വഞ്ചിക്കുകയാണ്...

അതല്ലെങ്കിൽ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കേൾക്കുന്ന ബീഫ് കൊലകൾ എന്തേ ഇന്ന് കേൾക്കുന്നില്ല എന്നത്തിന് ഉത്തരം നിങ്ങൾ തേടി കൊണ്ടേ ഇരിക്കണം...
-11-
നമ്മൾ സ്വയം പ്രബുദ്ധരാണെന്നു നടിച്ചാൽ മാത്രം മതിയാവില്ല...

വായനകളും അറിവുകളും ഉണ്ടായിരിക്കണം...
-12-
സ്വയം താരതമ്യപഠനം നടത്താൻ എങ്കിലും നമ്മുക്ക് സാധിക്കണം...

അതല്ല എങ്കിൽ എല്ലാ കാലത്തും നമ്മൾ കിറ്റ് വാങ്ങി നക്കി ജീവിക്കാൻ വിധിക്കപെട്ടവരായി മാത്രം ഒതുങ്ങും! ഒതുക്കും! കോപ്പി 🙏. -13-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar

V.Sreekumar Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

6 Jul
ക്യാപ്ഷനുകൾ തകർക്കുകയാണ്....

“മലയാളി പൊളിയാണ്....!!!!!

ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!!

പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
-1-
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശങ്ങൾ.....”

എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത സത്പുത്രൻ നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
-2-
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു... ....

പ്രിയ സുഹൃത്ത് നികേഷ......
താങ്കൾക്ക് ഇപ്പോൾ ഇവിടെ വാർത്തയായ ഈ ഒരു കേസ് മാത്രമേ ഒരു പക്ഷേ അറിയുള്ളായിരിക്കും.... -3-
Read 21 tweets
6 Jul
Khalaf Al-Harbi is a liberal columnist and a thinker from Saudi Arabia. His liberal views and objective columns on various issues are a big hit and widely discussed across the world.
-1-
In his latest column in 'Saudi Gazette', he heaps praises over India describing it as the most tolerant nation on the earth. In his column titled 'India - A country that rides elephants', -
-2-
Khalaf Al Harbi writes: "In India, there are more than 100 religions and more than 100 languages. Yet, the people live in peace and harmony. -3-
Read 7 tweets
6 Jul
മുണ്ട് മുറുക്കി ഉടുക്കുന്ന നമ്പർ 1കേരളംപറയാൻ ഉള്ളത് പറയും

ഈ മാർച്ച്‌ അവസാനത്തോടെ ചെന്നൈ BMWപ്ലാന്റിന്13വയസ്സ് കേരളത്തിൽ വരേണ്ടിയിരുന്ന ഈ പ്ലാന്റ് ഇവിടെയുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ-നോക്കുകൂലി കൂട്ടുകെട്ടിന്റെ നല്ല മനസ് കൊണ്ട് തമിഴ് നാട്ടിലെത്തി!!
ഇങ്ങനെ എത്രയെത്ര പ്രോജക്റ്റ്‌കൾ
-1-
കിറ്റ് വാങ്ങി ജീവിച്ചു പഠിച്ച ഒരു സമൂഹം ഭിഷക്കാരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല 😆

ചില കണക്കുകൾ പറയാം 🤗🤔

തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനസ് സംരംഭങ്ങൾക്ക് ഒപ്പ് വെച്ചു !!
-2-
സ്മാർട്ട്‌ ഫോൺ, ഇലക്ട്രിക് വെഹിക്കിൽ തുടങ്ങിയ മേഖലയിൽ ആണ് നിഷേപം വരുന്നത് Tata ഉൾപ്പെടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്..... പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകൾ പറയുന്നത് lindirect ബിസിനസ്,തൊഴിൽ അവസരങ്ങൾ വേറെയും!
-3-
Read 16 tweets
5 Jul
പുതിയ റഫാൽ കഥയുടെ ചരിത്രം.

ഇന്ത്യയുടെ #റഫാൽ ഇടപാട് ഫ്രഞ്ച് കോടതി അന്വേഷിക്കുന്നു എന്ന് വ്യാജ പ്രചാരണം.ഇന്ത്യയിൽ ഇക്കാര്യം പരിശോധിച്ചതാണ്,സുപ്രീം കോടതിയും സിഎജി-യും.അവർ അത് അംഗീകരിച്ചതുമാണ്.പിന്നെ മടിയിൽ കനമില്ലാത്തവർക്ക് ഭയപ്പെടേണ്ട ആവശ്യമില്ലല്ലോ. -1-
അതാണ് @narendramodi സർക്കാരിന്റെ കാര്യം. ഇനി പരാതി; ഇത് കോടതി സ്വമേധയാ നടത്തുന്ന അന്വേഷണമല്ല; ഒരു പരാതി കിട്ടി, അത് പരിശോധിക്കുന്നു. ഏത് പരാതിയും പരിശോധിക്കുമല്ലോ, അത്രേയുള്ളൂ. -2-
ഇനി എന്താണ് പരാതി, ആരാണ് പരാതിക്കാർ എന്ന് നോക്കൂ.അത്‌ ngo ആയ ഷേർപാ.ഇസ്രായേൽ വിരുദ്ധരായ ഇക്കൂട്ടർക്ക് ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് സഹായം കിട്ടുന്നു. മുസ്ലിങ്ങൾക്ക് എല്ലാ രാജ്യങ്ങളും അതിർത്തി തുറന്നിടണം എന്ന് വാദിച്ചിരുന്നവരാണ്.ജിഹാദി താല്പര്യക്കാർ എന്നർത്ഥം. -3-
Read 7 tweets
4 Jul
For the purpose, the Chairperson of the Committee constituted by the National Human Rights Commission shall coordinate with the hospital concerned where the body of the deceased is lying and also the Head of the Command Hospital. -41-
The body shall be shifted to the Command Hospital for carrying

WPA (P) 142 of 2021
7
out the second autopsy. The report shall specifically mention
about the condition of the body as to whether it was properly
preserved in the hospital where it was.
-42-
g. Let a notice be issued to Rashid Munir Khan, Deputy
Commissioner of Police, South Suburban Division, Kolkata to show cause as to why proceedings for contempt be not initiated against him for violation of the order passed by this court on June 18, 2021.
-43-
Read 12 tweets
4 Jul
3. From a perusal of the report prima facie stand taken by the petitioners is
established that there had been post poll violence and the state was
found on a wrong foot, where throughout it was on a denial mode. In
violence, number of persons were killed. -1-
Many suffered sexual violence
and grievous injuries. Even minor girls were not spared. They have been
brutally assaulted sexually. Properties of many of them were damaged
and number of them were forced to leave their houses and even migrate
to neighbouring states. -2-
Till date the state has not been able to create an
atmosphere that could build confidence of the sufferers to return back to
their homes or carry on their occupation.The complaints of most of them
were not recorded by the police or cross cases were forced against them.
-3-
Read 41 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(