ഇന്നേയ്ക്ക് കൃത്യംഇരുപത്തിയാറ് വർഷം മുമ്പ് ലോകവ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ പേര് കോറിയിട്ട എൻ.ആർ.ഐ ബിസിനസ്സ് മാഗ്നറ്റ് ബിസ്ക്കറ്റ് രാജാവ് ശ്രീ.രാജൻ പിള്ള തിഹാർ ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടു മരണപ്പെട്ടു(അതോ കൊല്ലപ്പെട്ടോ?). -1-
മാതൃരാജ്യമായ ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല.
അദ്ദേഹം രാജ്യദ്രോഹം ചെയ്തില്ല. കലാപത്തിനു നക്സലൈറ്റുകളുമായി ചേർന്നുവെന്ന കേസായിരുന്നില്ല അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടത്. -2-
നോൺ ആൽക്കഹോളിക് സിറോസിസ് ബാധിച്ച് തീർത്തും അവശനായ ഒരു മനുഷ്യൻ തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടതിന്റെ ആറാം നാൾ കസ്റ്റഡിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടപ്പോൾ നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരസിംഹറാവുവായിരുന്നു. -3-
രാജൻ പിള്ളയുടെ അടുത്ത സുഹൃത്തും കൊല്ലത്തുകാരനുമായ കോൺഗ്രസ്സിലെ കൃഷ്ണകുമാർ കേന്ദ്ര മന്ത്രിയായിരുന്നു അന്ന് .
ചതിയുടെയും കെട്ടിച്ചമച്ച കേസിന്റെയും തുടക്കം എവിടെ നിന്നു തുടങ്ങിയെന്ന് ശ്രീ. രാജൻ പിള്ളയുടെ അടുത്ത ബന്ധു ശ്രീമതി വിനീത പിള്ളയുടെ വാക്കുകളിലൂടെ അറിയാം. -
-4-
ബ്രിട്ടാനിയയുടെയും, നബിസ്‌കോയുടെയും ചെയർമാനായിരുന്ന രാജൻ പിള്ളയെ ചതിച്ചത് ബിസിനസ്സ് ലോകത്തെ തന്നെ ചില വമ്പന്മാരായിരുന്നു.നബിസ്‌കോയിൽ നിന്ന് ബ്രിട്ടാനിയ സ്വന്തമാക്കാൻ മുഹമ്മദാലി ജിന്നയുടെ കൊച്ചുമകൻ കൂടിയായ യുവ വ്യവസായി നുസ്ലി വാഡിയ ശ്രീ. രാജൻ പിള്ളയെ സമീപിച്ചിരുന്നു. -5-
എന്നാൽ യാതൊരു വിട്ടു വീഴ്ചകൾ ചെയ്യാനും അയാളുടെ സുഹൃത്ത് കൂടിയായ അദ്ദേഹത്തിന് ഒരുക്കമല്ലായിരുന്നു ...സ്വാഭാവികമായും ഇരുവരും തമ്മിലുള്ള അകൽച്ചയിലേക്ക് അത് നീങ്ങി.എന്നാൽ പിള്ളയുടെ ചിന്തകൾ അതിനുമപ്പുറത്തായിരുന്നു . -6-
ഡാനൻ (Dannon) എന്ന മറ്റൊരു ഫുഡ് കോർപറേഷനുമായി ചേർന്ന് ബ്രിട്ടാനിയയെ അദ്ദേഹം വാങ്ങി . -7-
വളരെ മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടു പോകുന്ന വേളയിലാണ് സിംഗപ്പൂരിൽ നിന്ന് അദ്ദേഹത്തിനെതിരെ ഒരു കേസ് അവിടെ ഫയൽ ചെയ്യുന്നത് ....(അത് കെട്ടിച്ചമച്ചതായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു). -8-
രാജന്റെ 'ഒലെ' എന്ന ബ്രാന്റ് നെയിം മറ്റു ഡയറ്കടർമാരറിയാതെ ബ്രിട്ടാനിയയ്ക്ക് വിറ്റു എന്നതായിരുന്നു ആരോപണം .ഈ വിശ്വാസ വഞ്ചനയ്ക്ക് കേസ് നൽകിയത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന റോസ് ജോൺസൺ ആയിരുന്നുവെന്നത് ചതിയുടെ ആക്കം കൂട്ടുന്നു . -9-
നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് ചുവടുകൾ പിഴച്ചു തുടങ്ങി . എന്നാൽ വിദഗ്ദനായ മറ്റൊരു വക്കീലിന്റെ ഉപദേശ പ്രകാരം അഭയം തേടി ഇന്ത്യയിലേക്ക് കടന്നാൽ നിലവിൽ ശിക്ഷയിൽ നിന്ന് രക്ഷപെടാമെന്നു കണക്കു കൂട്ടി …. -10-
രിട്ടീഷ് പൗരത്വം ഉണ്ടായിരുന്നെവെങ്കിലും നിലവിൽ ഒരു കേസുപോലും ഇല്ലാത്ത സുരക്ഷിതമായ മാതൃരാജ്യത്തേയ്ക്ക് ഒടുവിൽ അദ്ദേഹം തിരിക്കാൻ തീരുമാനിച്ചു ....തന്നെയുമല്ല സുഹൃത്തുക്കളുടെ വാക്കുകൾ ഒരുപാടു വിശ്വസിച്ചിരുന്നു .
-11-
രാജീവ് ഗാന്ധിയുടെ കമ്പ്യൂട്ടർ വിപ്ലവ കാലത്ത് പാർട്ടിക്ക് വേണ്ടി ഒരു മില്യൺ ഡോളർ സംഭാവന ചെയ്ത വ്യക്തിയായിരുന്നു ശ്രീ. രാജൻ പിള്ള . -12-
എന്നാൽ നരസിംഹറാവു മന്ത്രിസഭയിൽ അന്ന് അദ്ദേഹത്തിനോട് വ്യക്തിപരമായി അൽപ്പം അകൽച്ച പരോക്ഷമായി പ്രകടിപ്പിച്ചിരുന്നത്രെ ..അതിനു കാരണം മറ്റൊന്നുമായിരുന്നില്ല . -13-
ശ്രീ.രാജീവിന്റെ കാലത്തെ സംഭാവന മോഹിച്ചു നരസിഹ റാവു അദ്ദേഹത്തെ സമീപിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ സംഭാവന വേണമെങ്കിൽ പാർട്ടിയുടെ പേരിൽ നൽകാമെന്നും വ്യക്തിപരമായി നൽകാൻ കഴിയില്ലെന്നും ആദ്യമേ എടുത്തടിച്ചു പറഞ്ഞു . -14-
ഈ നീരസമൊക്കെ പുറത്തുവരുന്നത് പിന്നീട് അദ്ദേഹത്തിന്റെ മരണശേഷവുമാണ് .
ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു സി ബി ഐ. ഒടുവിൽ1995 ജൂലൈ മാസം ആദ്യ വാരം ഡൽഹിയിലെ ലെ മെറിഡിയൻ (Le meridien) ഹോട്ടലിൽ വെച്ച് അറസ്റ്റ് ചെയ്തു . -15-
തുടർന്ന് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല ..അന്തർദേശീയ തലത്തിൽ വിശ്വാസ വഞ്ചന കുറ്റത്തിന് അറസ്റ്റിലായൊരു പ്രതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നായി അവരുടെ ചിന്ത . തുടർന്ന് തീഹാറിലേക്ക് റിമാന്റിലയച്ചു . -16-
കരൾരോഗത്തിന് ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന് മരുന്നുകൾ പോലും കൂടെ കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നില്ല ...ശേഷം ആറാം ദിവസം നാല്പത്തിയെട്ടുകാരനായ ആ മനുഷ്യൻ ജയിലിൽ വെച്ച് മരണപ്പെടുകയായിരുന്നു.
-17-
ലോക വ്യവസായ ഭൂപടത്തിൽ ഇന്ത്യയുടെയും കേരളത്തിന്റെയും പേര് തങ്ക ലിപികളാൽ എഴുതാൻ അര നൂറ്റാണ്ട് മുമ്പേ കഴിഞ്ഞ സിംഗപ്പൂർ ബേസ്ഡ് ബിസിനസ്സ് മാഗ്നറ്റ് ആയിരുന്നു ശ്രീ. രാജൻ പിള്ള . -18-
കടുത്ത മനുഷ്യാവകാശ-പൗരാവകാശ ലംഘനം നേരിട്ട അദ്ദേഹത്തിനു വേണ്ടി മനുഷ്യാവകാശങ്ങൾ പ്രസംഗിക്കാൻ അന്നും ഇന്നും മലയാളികൾ മുതിർന്നിട്ടില്ല. കടുത്ത കരൾ രോഗബാധിതനായ അദ്ദേഹത്തിനു ജീവൻ രക്ഷാ മരുന്ന് പോലും കൈവശം വയ്ക്കാൻ ചുവപ്പ് നാട സമ്മതിച്ചില്ല. -19-
എന്നിട്ടും ആ പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല.
-20-
ഭീമ കൊറേഗാവ്' കലാപത്തിന് നക്സലുകൾക്കൊപ്പം നേതൃത്വം നൽകിയെന്ന കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരുന്ന എൺപത്തിനാലുകാരനും രോഗിയുമായ തിരുച്ചിറപ്പള്ളിക്കാരൻ സ്റ്റാൻ സ്വാമി ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനം മൂലം മരിച്ചതിന് നിറുത്താതെ കരഞ്ഞു കൊണ്ടിരിക്കുന്ന മലയാളികളുടെ. -21-
കപടധാർമ്മികത കണ്ടപ്പോൾ വെറുതെ രാജൻ പിള്ളയെന്ന പേര് ഓർത്തിരുന്നു. ഇന്ന് എന്റെ അടുത്ത സുഹൃത്തും അയൽവാസിയും കൂടിയായ വിനീതേച്ചിയുടെ സ്മരാഞ്‌ജലി പോസ്റ്റ് കൂടി കണ്ടപ്പോൾ ഇവിടെ കെട്ടിയാടുന്ന രാഷ്ട്രീയനാടകങ്ങളിലെ കാപട്യം തുറന്നു കാട്ടണമെന്നും തോന്നി.
-22-
എൺപത്തിനാലു വയസ്സിലെ കൊവിഡും ഹൃദയസ്തംഭനവും മൂലമുളള സ്വാഭാവിക മരണത്തേക്കാൾ ഞെട്ടലുളവാക്കുന്നുണ്ട് നാല്പത്തിയെട്ടു വയസ്സിലെ ആകസ്മിക മരണം.
-23-
നക്സലൈറ്റ് ബന്ധം ആരോപിക്കപ്പെട്ട വിചാരണ തടവുകാരനായ ഒരാൾ ആശുപത്രിയിൽ വച്ചു മരണപ്പെട്ടതിനേക്കാൾ കണ്ണീർ വാർക്കപ്പെടേണ്ടത് തിഹാർ ജയിലിൽ നരകയാതന അനുഭവിച്ചു മരിച്ച കേവലമൊരു വഞ്ചനാ കേസിലെ ( അതും സിംഗപ്പൂരിലെ കെട്ടിച്ചമച്ചുവെന് പിന്നീട് തെളിഞ്ഞ കേസ് ) പ്രതിയുടെ മരണം തന്നെയാണ്.
-24-
പാർക്കിൻസൺ രോഗത്തിന്റെ അവശതയിൽ വെള്ളം കുടിക്കാൻ ആവശ്യമായ സിപ്പർ നല്കപ്പെടാത്തതിനേക്കാൾ കടുത്ത മനുഷ്യാവകാശലംഘനമാണ് കടുത്ത കരൾ രോഗ ബാധിതനായ ഒരാൾക്ക് നിഷേധിച്ച ജീവൻ രക്ഷാ മരുന്ന് .
-25-
ഇന്ന് സ്റ്റാൻ സ്വാമിക്കായി ഇവിടെ കരയുന്ന ഓരോ മനുഷ്യരും പിന്നിട്ട കാലത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുക. അവിടെ നിങ്ങൾക്ക് എന്തിനെന്റെ കുഞ്ഞിനെ മഴയത്ത് നിറുത്തിയെന്ന ഒരച്ഛന്റെ രോദനം കേൾക്കാം. -26-
ഉരുട്ടലുകളാൽ ക്ഷതപ്പെട്ട ഉദയകുമാറിന്റെയും രാജ്കുമാറിന്റെയും ആത്മാക്കളെ കാണാം. തിഹാറിൽ പിടഞ്ഞു വീണ രാജൻ പിള്ളയെ കാണാം. അവർക്കു വേണ്ടി കൂടി ഒരിറ്റു കണ്ണുനീർ വാർക്കുക.
കടപ്പാട് : Vineetha Pillai. 🔥🖤 -27-
• • •
Missing some Tweet in this thread? You can try to
force a refresh
😭😭😭👆👆😸ഉത്തരാഖണ്ഡിൽ നിന്ന് 200000 മുസ്ലീം കുട്ടികൾ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷരായി, തുടർന്ന് ഭയാനകമായ ഒരു സത്യം പുറത്തുവന്നു, പ്രധാനമന്ത്രി മോദി ജി യും അതു കണ്ട്
അത്ഭുതപ്പെട്ടു 😲😲
---------------------------
-1-
*ന്യൂഡൽഹി:*
രാജ്യത്തെമുസ്‌ലിംകൾക്കിടയിൽഅസ്വസ്ഥതയുടെയും അരക്ഷിതാവസ്ഥയുടെയും വികാരമുണ്ടെന്ന് മുൻഉപരാഷ്ട്രപതി ഹമീദ് അൻസാരിപറഞ്ഞിരുന്നല്ലോ!!.
ഹമീദ് അൻസാരിയെപോലുള്ളവർക്ക് അരക്ഷിതാവസ്ഥതോന്നുന്നത് എന്തുകൊണ്ടാണെന്നുള്ളതിന്റെ വളരെവികാരാധീനമായ ഒരുവാർത്ത ഇപ്പോൾപുറത്തുവന്നിട്ടുണ്ട്.
-2-
ഉത്തരാഖണ്ഡിലെ മദ്രസയിൽ പഠിക്കുന്ന 2 ലക്ഷത്തോളം മുസ്ലീം കുട്ടികൾ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷരായതായി ഒരു റിപ്പോർട്ടുണ്ട്.
മുഴുവൻ വാർത്തയും അറിഞ്ഞാൽ നിങ്ങളുടെ കാലിനടിയിലും നീലം തെറിക്കും..
-3-
ഇദ്ദേഹം തീവ്രവാദികളുടെയും അഴിമതിക്കാരയ രാഷ്ട്രീയക്കാരുടെയും കണ്ണിലെകരടായിരുന്നു.ശ്രീമാൻLoknath beheraയും ശ്രീമാൻ Dr.T.P.Senkumar സാറുമായി ഒരുപാടു അന്തരം ഉണ്ട്.SenkumarSir മുഖം നോക്കാതെ നടപടിയെടുക്കും അത് ആരായാലും എന്നാൽBehera രാഷ്ട്രീയപാർട്ടിക്കു വേണ്ടി പലപ്പോഴുംകണ്ണടക്കും. -1-
ഏറ്റവും കൂടുതൽ കാലം ജീവിച്ച ഹിസ്ബുൾ ജിഹാദി തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദ് രാവിലെ ഹൻദ്വാരയിൽ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.
-1-
പാക്കിസ്ഥാൻ സ്പോണ്സർ ചെയ്യുന്ന ഹിസ്ബുളിന്റെ കമാൻഡർ ആയി ഏറ്റവും കൂടുതൽ കാലമായി ഉള്ള ആളാണ് ഉബൈദ്. ചെക്ക് പോയിന്റിൽ അറസ്റ്റ് ചെയ്ത ഉബൈദിനെ താവളത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുമ്പോൾ രക്ഷപെടാൻ ശ്രമിക്കുമ്പോൾ വെടി കൊണ്ടു ക്ളോസ് ആയതാണ്.
32 RR , 92 BN CRPF , JKP അഭിനന്ദനങ്ങൾ....
-2-
വാർത്ത ഫോളോ ചെയ്യുന്ന ഏത് കൊച്ച് കുട്ടിക്കുമറിയാം ഇന്ത്യൻ സൈന്യത്തിൽ കീഴടങ്ങി ജയിലിലെത്തിയാൽ ചുരുങ്ങിയ 10 വർഷമെങ്കിലും ആയുസ് നീട്ടിക്കിട്ടും. -3-
നമ്പർ വൺ ഖേരളം കണ്ടു പുളകിതരാകു ആനന്ദിപ്പു കമ്മികളെ ഇവിടെ പണം മുടക്കിയാൽ അവൻ ആത്മഹത്യ ചെയ്യേണ്ടി വരും...
ഈ പ്രവാസിയുടെ വാക്കുകൾ കേൾക്കാതെ പോകരുത്...🔥🤬 -1-
അതിഥി ദേവോ ഭവഃ
അതിഥികളെ ദൈവതുല്യരായി കരുതി പരിചരിക്കണമെന്നത് നമ്മുടെ പൈതൃകമാണ്. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഇത് അലംഘനീയമായ പ്രമാണമായിട്ടാണ് പറയപ്പെടുന്നത്. അതായത് എന്ത് ബുദ്ധിമുട്ടുണ്ടായാലും ഈ പ്രമാണം ലംഘിച്ചുകൂടാ. -1-
അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമത്രെ. അതുമാത്രമല്ല പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയക്കുന്നതിനേക്കാൾ ഇരട്ടി ദോഷമാണ് രാത്രിയിൽ ഭക്ഷണം നല്‍കാതെ മടക്കി അയച്ചാൽ. -2-
ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ടതായ ഉപചാരങ്ങള്‍ നല്‍കണമെന്നാണ്. ഇതൊക്കെ ഭാരതത്തിന്റെ പാരമ്പര്യം. പക്ഷേ പാശ്ചാത്യർ അതിഥികളോട് അത്ര മയമുള്ളവരല്ലായിരുന്നു എന്നുവേണം അനുമാനിക്കാൻ. -3-
*Debunk of #RafaleScam issue and truth behind this created issue* .
-1-
*A France NGO Asso Sherpa has filed a complaint in court* . *They are trying to create this fake issue since 2018 and in 2019* *they had tried again for the 2nd time but their fake claim* *was not considered by the French anti-corruption body* . -2-
*Now,this is the third time they are trying again*.
*It is not initiated by any judge.* *This is the biggest lie spreading today by the anti-Modi Gang.*
*It is this NGO Asso Sherpa which has* *filed a complaint*.
*Now let me expose this entire nexus*. -3-