തികച്ചും ശാസ്ത്ര സാങ്കതിക വിദ്യയാണ് പ്രണവ വേദം, BC ഏഴാം നൂറ്റാണ്ടിൽ മാമുനിമയാചാര്യൻ ധ്യാനത്തിലൂടെ നേടിയെടുത്ത അറിവ് പ്രാചീന തമിഴ് ലിപിയിൽ (സെന്തമിഴ്) ക്രോഡീകരിച്ചു, 15 വാല്യങ്ങളും നാലര ലക്ഷം ഋചകളും പതിനായിരം ഭാഗങ്ങളുമായാണ് പ്രണവ വേദത്തെ 1
മയാചാര്യൻ ചിട്ടപ്പെടുത്തിയത്.വാസ്തുതച്ചുശാസ്ത്ര പ്രകാരമുള്ള നിർമ്മാണ പ്രക്രിയകൾ, ലോഹങ്ങളുടെ കണ്ടുപിടിത്തം, പലതരം യന്ത്രങ്ങളുടെ നിർമ്മാണം, ഈശ്വരാംശം ഉള്ള ദൈവവിഗ്രഹ നിർമ്മാണം, ക്ഷേത്ര നിർമ്മാണം എന്നിവയാണ് വിശ്വകർമ്മജരുടെ അടിസ്ഥാന വേദമായ പ്രണവവേദത്തിലെ ഉള്ളടക്കം, 2
BC2378ൽ കടലെടുത്തു പോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെൻ മധുരയിലെ പണ്ഡിത സദസ്സായ ആദ്യസംഘത്തിൽ പ്രണവ വേദം ആദ്യമായി അവതരിപ്പിച്ചു.എന്നാണ് തമിഴ് പണ്ഡിതൻമാരുടെ അഭിപ്രായം, പ്രാചീന വിശ്വകർമ്മജർ ജീവനു തുല്യം കാത്തുസൂക്ഷിച്ച പ്രണവ വേദത്തെ കൈ മറിഞ്ഞുപ്പോയി കാലപ്പഴക്കത്താൽ അത് 3
വികൃതമാക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു, ഉപാസനയ്ക്ക് എടുക്കാത്തതിനാൽ മറ്റുള്ളവർ അത് തേടിപ്പോയതുമില്ല. തഞ്ചാവൂർ രാജ്യംഭരിച്ചിരുന്ന വേദ പണ്ഡിതനായ മറാത്ത രാജാ സർ ഫോജി രണ്ടാമൻ്റെ (AD 1798 - 1832) കാലത്തു സ്ഥാപിതമായതും അനേകായിരം താളിയോല ഗ്രന്ഥങ്ങൾ 4
സൂക്ഷിച്ചിരിക്കുന്നതുമായ തഞ്ചാവൂർ സരസ്വതി മഹാൾ ലൈബ്രറിയിൽ പ്രണവവേദം എത്തിചേർന്നു, മൊത്തം 15 വാല്യങ്ങൾ ഉള്ളതിൽ ഒരു ഋചയോ ഓലയോ പോലും നഷ്ടപ്പെടാതെ ലഭിച്ച ഗ്രന്ഥത്തിൽ പതിനായിരം ഭാഗമുള്ളതിൽ പത്തിൽ ഒന്നായആയിരം ഭാഗങ്ങൾ രണ്ടായിരം ശ്ലോകങ്ങൾ കൃത്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്, 5
മയാചാര്യൻ്റെ തന്നെ 892 സൂത്രങ്ങളുള്ളഅയ്ന്തിറ ' എന്ന പ്രാചീന തമിഴ് ഗ്രന്ഥം 1986 ൽ തമിഴ്നാട് സർക്കാർ പ്രസിദ്ധീകരിച്ചു,
പ്രണവ വേദം സരസ്വതി മാൾ ലൈബ്രറിയിൽ നിന്നും പിന്നിട് പ്രസിദ്ധമായ തമിഴ് യൂണിവേഴ്സിറ്റിയുടെ മഹാബലിപുരത്തുള്ള ആർക്കിടെക്ച്ചർ ആൻറ് കൾച്ചർ കോളേജ് ലൈബ്രറിയിയാണ് 6
സൂക്ഷിച്ചിരിക്കുന്നത്, ശ്രുതികളായ വേദങ്ങൾ സംഹിതകളാക്കിയത് പാലി ഭാഷയിലും പ്രാചീന തമിഴ് ലിപിയോളം പഴക്കമുള്ളസംസ്കൃതത്തിലുമാണ്. പ്രണവവേദികളായ വിശ്വകർമ്മജരുടെ സംഭാവനയാണ് എല്ലോറ, അജന്ത ഗുഹാ ശില്പങ്ങൾ, നളന്ദ, തക്ഷശില - ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ,രഥങ്ങൾ, , 7
ലോഹങ്ങളുടെ കണ്ടുപിടിത്തം എന്നി പലതും...
വിശ്വകർമ്മജരുടെ മൂലഗ്രന്ഥമായ പ്രണവ വേദത്തെ വീണ്ടെടുത്ത് പത്തിൽ ഒരു ഭാഗം പ്രസിദ്ധീകരിച്ച മഹാപണ്ഡിതനായ ഡോ വി ഗണപതി സ്ഥപതിയാർക്ക് 2009ൽ രാജ്യം പത്മഭൂഷൻ ബഹുമതി നല്കി ആദരിച്ചു,8
ചെന്നൈ വസ്തുവേദിക് റിസർച്ച് ഫൗണ്ടേഷൻ, അമേരിക്കൻ മിയോണിക് സയൻസ് ആൻറ് റിസർച്ച് സെൻ്ററുമായി ബന്ധപ്പെട്ടാൽ പ്രണവ വേദത്തെ പറ്റിയുള്ള കൂടുതൽ വിവരം ലഭിക്കും, തിരുവല്ല നെടുമ്പ്രം പ്രകാശാത്മ ആശ്രമത്തിലും പ്രണവ വേദത്തിൻ്റെ കോപ്പിയുണ്ട്, കൊടും തമിഴ് ഭാഷയിൽ അച്ചടിച്ച് 9
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു ദിവസം അതിരാവിലെ 1:30 മണിക്ക് ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള തെക്കേ നമ്പിമഠത്തോടു ചേർന്നിരിക്കുന്ന ഗോശാലയിലെ ഗോക്കളെ കുളിപ്പിച്ചു വൃത്തിയാക്കി പഞ്ചഗവ്യം തയാറാക്കുന്നതിന് 1
ആവശ്യമായിട്ടുള്ള ഗോമൂത്രവും ചാണകവും ശേഖരിച്ചു വെച്ചതിനു ശേഷം കറവ ആരംഭിക്കുന്നു.
2:45 ആകുമ്പോൾ മേളക്കാർ വാദ്യഘോഷങ്ങളോടെ ശംഖുനാദം മുഴക്കി പള്ളിയുണർത്തും. അനന്തരം കുറുപ്പ് ക്ഷേത്രത്തിനുള്ളിലേക്ക് കയറുകയും ആ മുറയിലുള്ള കീഴ്ശാന്തി പത്മനാഭ സ്വാമിയുടെ നടയിലെ വിളക്കുകൾ എല്ലാം 2
തെളിയിക്കുകയും ചെയ്യും. ശേഷം തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമിയുടെയും തെക്കേടം നരസിംഹ സ്വമിയുടെയും മുറയിലുള്ള കീഴ്ശാന്തിമാർ കുറുപ്പിന്റെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി നട തുറന്നു നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനും വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യും. 3
കോവിഡ് ലോകത്തെ ആകെ ഗ്രസിച്ചപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഭാരതം ചുടലപ്പറമ്പാകും എന്ന് കരുതി കാത്തുകെട്ടിയിരുന്ന കഴുകരുണ്ട്....
നമ്മളെ സ്നേഹിച്ചിരുന്നവര്‍ പോലും അങ്ങനെ ഭയന്നിരുന്നു....
ഭാരതത്തിന് സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കാനാകും എന്നാരും വിശ്വസിച്ചിരുന്നില്ല....
പക്ഷേ ലോകത്തെ ഞെട്ടിച്ച്.... വെസ്റ്റേണ്‍ വേള്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദരാക്കി ഭാരതം മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ മാസങ്ങള്‍ക്കകം ജനങ്ങളിലെത്തിച്ചു....
അതിന്‍റെ നിര്‍മ്മാണത്തിന്‍റെ ഓരോ പോയിന്‍റിലും കുത്തിത്തിരുപ്പും പരിഹാസവുമായ് വന്ന യെച്ചൂരിയും പപ്പുവും തുടങ്ങി
സര്‍വരേയും നാണിപ്പിച്ച് വാക്സിന്‍ സൗജന്യമായി നമ്മളിലേക്കെത്തി....
ചെറിയൊരു കഥയോ ചെറിയൊരു സംഭവമോ അല്ല....ഈ രാഷ്ട്രത്തിന്‍റെ പോരാട്ടത്തിന്‍റെയും സര്‍വൈവലിന്‍റെയും വിജയത്തിന്‍റെയും കഥയാണ്....
കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെയും, നേതാക്കന്മാരുടെ ഭാര്യമാരുടെയും, കമ്മ്യൂണിസ്റ്റ് അടിമകളായ അമൈരശിരസ്ക്കൻമാരുടേയുമൊക്ക ഗവേഷണ പ്രബന്ധങ്ങൾ വെറും തമാശ ആണെന്ന് എല്ലാവർക്കും അറിയാം.
പാർട്ടി കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന അധ്യാപക സംഘടന നേതാവ് ആയിരിക്കും 1
ഇവരുടെയൊക്കെ ഗൈഡും മറ്റും.
ഏറ്റവും വലിയ കോമഡി എന്നത് ഇവരുടെയൊക്കെ ഗവേഷണ വിഷയമാണ്. 'കേരളത്തിലെ കയർ തൊഴിലാളികളുടെ വർഗ സമരത്തെ കുറിച്ച് പഠനം 1859 - 1980' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ആളാണ് ഇവരുടെ സാമ്പത്തീക ശാസ്ത്രജ്ഞൻ 🤣🤣.
കേരളത്തിന്റെ സാമ്പത്തീക രംഗം കുത്തുപാള ആക്കിയ 2
മഹാനെ ആദ്യം തിരിച്ചറിഞ്ഞത് കെ ഭൂതൻ തന്നെയാണ്. അതാണ് ഗീത ഗോപിനാഥിനെ ഉപദേശക ആക്കിയതും, സ്വയം പ്രഖ്യാപിത സാമ്പത്തീക ശാസ്ത്രഞ്ജനെ പിന്നെ MLA പോലും ആക്കാതിരുന്നതും.
പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന യുവജന കമ്മീഷൻ നേതാവും പാർട്ടിയുടെ സ്വന്തം കുലസ്ത്രീയുമായ ഇപ്പോഴത്തെ വിവാദ നായിക 3
ഹിന്ദുക്കളിലെ ചില വിഭാഗങ്ങളിൽ മുതിർന്നവർ മരിച്ചാൽ മരിച്ചയാളുടെ പേരും ജനന-മരണവിവരങ്ങളും രേഖപ്പെടുത്തി വീട്ടിൽ സൂക്ഷിക്കുന്ന പലകയാണ് പാദപ്പലക. നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ മരിച്ച ദിവസം (നാൾ) കടലാസിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുന്ന പതിവൊന്നും 1
പണ്ടുണ്ടായിരുന്നില്ല. ആണ്ടുശ്രാദ്ധങ്ങൾ കൃത്യമായി ഓർത്ത് ചെയ്യാൻ ഈ പലക സഹായകമായിരുന്നു. ഇന്നും വിശ്വകർമ്മജർ ഉൾപ്പെടെ അപൂർവ്വം ചില സമുദായങ്ങൾക്കിടയിൽ ഈ സമ്പ്രദായം നിലനിൽക്കുന്നു.
അരിയും പൂവുമിട്ട് കഴിഞ്ഞാൽ തയ്യാറാക്കിവച്ച പാദപ്പലകയുടെ പേരും വിവരവും കൊത്താത്ത മറുവശത്ത് കളഭം പുരട്ടിയ പാദമുദ്ര പതിപ്പിക്കും. രണ്ടു ആൺമക്കൾ ഉണ്ടെങ്കിൽ ഒരാൾ പാദങ്ങൾ ചേർത്തു പിടിക്കും. മറ്റേയാൾ വെള്ളം ചേർത്ത് ചാലിച്ച കളഭം/ചന്ദനം പാദത്തിൽ പുരട്ടിയിട്ട് പലക അമർത്തിപ്പിടിച്ച ശേഷം 3
എന്തിനാണ് കീഴക്കാവിൽ ഗുരുതി കഴിഞ്ഞാൽ ഭക്തർ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിൽക്കരുത് എന്നു പറയുന്നത്?
ചോറ്റാനിക്കരഅമ്മയുടെ ക്ഷേത്രത്തിന്റെ രാത്രി യാമങ്ങൾ അത് ദേവന്മാർക്കു വേണ്ടി ഉള്ള സമയം ആണ്. ചോറ്റാനിക്കര ജേഷ്ഠത്തി മേൽക്കാവിൽ നട ഭഗവതിയും അനിയത്തി ഭദ്രകാളിയുടെ 12 പാത്രം വലിയ ഗുരുതി 1
കാണാൻ കീഴക്കാവിൽ സേവക പുത്രനായ ശാസ്താവിനോപ്പം രാത്രി യാമങ്ങൾ കീഴക്കാവിൽ തങ്ങുന്നു. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി സഹോദരിമാർ പരസ്പ്പരം യാത്ര പറഞ്ഞു അനിയത്തി ഭദ്രകാളിയോട് യാത്ര ചോദിച്ചു ശാസ്താവ് മുൻപേ നടന്നു മേൽക്കാവിൽ ഭഗവതിക്കു വഴിയൊരുക്കുന്നു. ശേഷം മേൽക്കാവിൽ ഭഗവതിയെ നടയിൽ 2
ഇരുത്തി ശാസ്താവ് ദേവിയുടെ അനുവാദത്തോടെ പുറമേയുള്ള സ്വന്തം നടയിൽ വന്നിരിക്കുന്നു എന്നാണ് വിശ്വാസം..
ദേവന്മാർക്ക് പൂജ ചെയ്യാനുള്ള അവസരമാണ് ചോറ്റാനിക്കരയുടെ രാത്രി യാമങ്ങൾ. ഈ അവസരത്തിൽ മേൽക്കാവിൽ നടയിൽ ശിവ ശക്തി നടനം നടക്കുന്നു. അസമയത്തു വഴി തെറ്റി മേൽക്കാവിൽ നടയിൽ ഗോപുരത്തിൽ 3
തേക്ക്...
ആട് ....
മാഞ്ചിയം....
ജാപ്പനീസ് കിടക്ക....
എയ്ഡ്സ് നു മരുന്ന്
കുടവയർ കുറക്കാൻ ലവണ തൈലം....
നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
മണി ചെയിൻ
സോളാർ തട്ടിപ്പ്...
പരീക്ഷാ തട്ടിപ്പ്...
പീ .എച്ച് .ഡീ....
ഹണി ട്രാപ്പ്.....
PIN നമ്പർ തട്ടിപ്പ്...
റൈസ് പുള്ളർ...
1
നാഗമാണിക്യം...
ഇരുതലമൂരി....
വെള്ളിമൂങ്ങ...
ശ്രീകൃഷ്ണന്റെ വെണ്ണക്കുടം....
തിരുകേശം....
മോശയുടെ അംശവടി....
യൂദായുടെ വെള്ളിക്കാശ്....
ഷുഗർ പൂർണ്ണമായും മാറ്റൽ...
മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ...
അങ്ങനെ ,
അങ്ങനെ എന്തെല്ലാം..........
2
ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല.