ഈ ബജറ്റിന് വിശ്വാസ്യതയില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനപദ്ധതികൾ ഇപ്പോഴും കടലാസിൽ തന്നെയാണ്. വിവിധ വകുപ്പുകൾ കൊടുത്ത കണക്കുകൾ തുന്നിച്ചേർത്ത് നയപരമായ ഏകോപനമില്ലാതെ തയ്യാറാക്കിയ ഒരു രേഖയാണിത്. @vdsatheesan#KeralaBudget (1/n)
യാഥാർഥ്യബോധമില്ലാത്ത ബജറ്റാണിത്. പിണറായിസർക്കാരിന്റെ വാചകമടി ഇടതുപക്ഷത്തിന്റെയും നടപടികൾ വലതുപക്ഷത്തിന്റേയുമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 2 ലക്ഷം കോടി രൂപയുടെ ബാധ്യത വരുത്തുന്ന K-റെയിലിന് ലോൺ നേടിയെടുക്കാനായി പായുകയാണ് സർക്കാർ. @vdsatheesan#KeralaBudget (2/n)
ജി എസ് റ്റി സംവിധാനം മെച്ചപ്പെടുത്താനുള്ള ഒരു നടപടിയുമില്ല. നികുതിപിരിവിൽ വലിയ വീഴ്ചയാണ് പിണറായി സർക്കാർ വരുത്തിയിരിക്കുന്നത്. ആംനസ്റ്റി സ്കീം പൂർണ പരാജയമാണ്. @vdsatheesan#KeralaBudget (3/n)
ആരോഗ്യമേഖലക്കായി പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും പുരോഗമിച്ചിട്ടില്ല. യുക്രൈൻ യുദ്ധം സർക്കാരിന് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. പെട്രോൾ, ഡീസൽ നികുതി വരുമാനം കൂട്ടാനായി യുദ്ധം മൂലം ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും നോക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. @vdsatheesan#KeralaBudget (4/n)
• • •
Missing some Tweet in this thread? You can try to
force a refresh
It was the terrorists who targeted the Pandits. In 17 years (1990-2007), 399 Pandits were killed in terrorist attacks. The number of Muslims killed by terrorists in the same period was 15,000.
Pandits left the valley en masse under the direction of Governor Jagmohan who was an RSS man. The migration started under the BJP-supported VP Singh government.
After the terrorist attacks, instead of providing Pandits security, BJP's own governor Jagmohan asked them to relocate to Jammu. A large number of Pandit families did not feel secure and left the valley in fear.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തില്‍ പ്രതിവര്‍ഷം വര്‍ധനവ് ഉണ്ടാകുന്നു.നാലുലക്ഷം കോടി കടന്ന് നില്‍ക്കുകയാണ് പൊതുകടം. കിഫ്ബിയില്‍ 30000 കോടി മാത്രമുള്ളപ്പോള്‍ 80000 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കിയെന്നാണ് അവകാശവാദം. #KSudhakaran#KeralaBudget
അങ്ങനെയെങ്കില്‍ 50000 കോടി കടം എടുത്ത് കരാറുകാര്‍ക്ക് നല്‍കേണ്ട അവസ്ഥയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2000 കോടി നീക്കിവെക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തിക്ക് 13700 കോടിയാണ് വേണ്ടത്. അതും കടം എടുത്തെങ്കില്‍ മാത്രമെ ഈ തുക കണ്ടെത്താന്‍ കഴിയുയെന്നതാണ് വസ്തുത. #KSudhakaran
അന്തവും കുന്തവും ഇല്ലാതെ കടം പെരുകുമ്പോള്‍ വായും പൊളിച്ച് നില്‍ക്കുകയാണ് ധനമന്ത്രി. നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങളുടെ മേല്‍ നികുതി ഭാരം ചുമത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ #KSudhakaran#KeralaBudget