പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും *സർ ഐസക്ന്യൂട്ടൺ* അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ 1
ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ *"സയണാചാര്യൻ"* ആണ്.
ന്യൂട്ടൻ* ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു . *ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു. ഇതൊന്നിനെയാണോ 2
ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും. തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല "ഭാസ്കരാചാര്യ "* (1114–1185) എഴുതിയ ഈ വരികൾ *സിദ്ധാന്തശിരോമണി* എന്ന പുസ്തകത്തിൽ *"ഭുവനകോശം "* എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..3
ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് *"ആര്യഭടൻ"* ആണ് !! ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത് ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും ആണ്. AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില 4
എഴുതിയ *“ആര്യാഭടീയം”* എന്ന ഗ്രന്ഥം ഭാരതത്തിലെ ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു .
ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും "ഭുമിയുടെ Rotation"നെ കുറിച്ചും "Revolution "നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും 5.*
വ്യക്തമായി എഴുതിയ ‘ആര്യഭടീയം’* അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു *“ആര്യഭട്ട”* എന്ന് പേര് നൽകിയത് . *"ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും"* എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ 10 ഇരട്ടി വിശദീകരിച്ചു *ഭ്രമ്മഗുപ്തൻ* 6
*"ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "* എഴുതിയിട്ടുണ്ട്. *വൃത്തത്തിന്റെ വിസ്തീർണ്ണം, വൃത്തത്തിന്റെ ചുറ്റളവ് , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു
വരാഹിമിഹിരൻ* AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട്. 7
23 .7 ഡിഗ്രി യായാണ് ഉജ്ജയിനിയിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി
ജെർമനിയിലെ സെന്റ് ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ *പാണിനിയുടെ* ഒരു വലിയ ചിത്രം കൊത്തിവച്ചിട്ടുണ്ട് . 8
ജർമ്മൻ" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ "അഷ്ട്ടാദ്ധ്യായി" എന്ന വ്യാകരണ ഗ്രന്ഥം ആണ് .മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു 51ശാഖകൾ ഉള്ള അഥർവ്വവേദം 9
നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ്, *ചരകന്റെയും ശുശ്രുതന്റെയും* പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. ചികിത്സ മനസ്സും ശരീരവും 10
ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് . ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ *ശുശ്രുത സംഹിതയിൽ* പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing 11
എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു ബ്രെയിൻ Activate ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ യൂണിവേഴ്സിറ്റികളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ 12
അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട്
സൂര്യനമസ്കാരം അമേരിക്കയിലും ഇംഗ്ലണ്ടിലും അവരുടെ ജീവിതചര്യ ആയിരിക്കുന്നു . Washington പോസ്റ്റ് മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65% പേർ നമ്മുടെ സൂര്യനമസ്കാരവും 13
യോഗയും ചെയ്യുന്നവരാണത്രേ.
പതഞ്‌ജലി"* മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു . 7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. *ചാണക്യൻ* ആണ്, അദ്ദേഹത്തിന്റെ *അർത്ഥ ശാസ്ത്രത്തിൽ* ഇത് വ്യക്തമായി പറയുന്നുണ്ട് .14
വിഷ്ണുശർമ AD 505 ൽ എഴുതിയ *പഞ്ചതന്ത്രം* എന്ന പുസ്തകം അമേരിക്കയുടെ "CIA" (Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് .,
ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന് മുൻപിൽ കൈനീട്ടി നില്ക്കും എന്ന് പറഞ്ഞത് *"Max Muller"* ആണ്. 11 വർഷം സംസ്കൃതം പഠിച്ചു 15
നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller ..16
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
സ്‌കൂളില്‍ പൊയ്‌ക്കോണ്ടിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു.. 1
ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്. അന്നും വിയര്‍പ്പിന്റെ അസുഖമുള്ള2
മലയാളികള്‍ പുച്ഛം വാരിവിതറി ഇവരെ 'പാണ്ടി'കള്‍ എന്നുവിളിച്ച് കളിയാക്കികൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഇവര്‍ മൈക്കാട് പണിമുതല്‍ റബര്‍കുഴി കുത്താന്‍ വരെ തയാറുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് ഒരു നിമിഷത്തില്‍ ഇവര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി... പകരം ബംഗാളികള്‍ 3
വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലെ ഫോട്ടോ സെഷനിൽ അച്ചുതാനന്ദൻ പെട്ടന്ന് ഷോക്കേറ്റത് പോലെ ഒഴിഞ്ഞ് മാറുന്നു....
തന്നെപ്പോലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ജനനേതാവ് നരേന്ദ്ര മോദി തൊട്ടടുത്ത് നിന്നതായിരുന്നു കാരണം.1
അക്കാലത്ത് തന്നെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ അമിതാഭ് ബച്ചനുമായുണ്ടാക്കിയ കരാർ കേരളം ഏകപക്ഷീയമായി റദ്ദാക്കി.... കാരണം നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ഗുജറാത്തിനു വേണ്ടി ബച്ചൻ പരസ്യങ്ങൾ ചെയ്യുന്നു...
കണ്ണൂർ എം.പിയായിരുന്ന അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനമാതൃക അനുകരണീയമാണന്ന് 2
പറയുന്നു...അവിടെത്തുടങ്ങിയ വിവാദം അവസാനിച്ചത് അബ്ദുള്ളക്കുട്ടിയുടെ പുറത്താകലിൽ..കേരള മന്ത്രിസഭയിലെ മന്ത്രി ഷിബു ബേബി ജോൺ ഔദ്യോഗിക സന്ദർശ്ശനത്തിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി....കേരളവും ചാനലുകളും വിവാദവും പ്രതിഷേധവും കൊണ്ട് നിറഞ്ഞു....മന്ത്രിസ്ഥാനം 3
*മാന്യരെ,*
*കേരളത്തിൽ വർഷാവർഷം നടക്കുന്ന കേരളത്തിന്റെ ദേശീയോൽസവമായ പണിമുടക്ക് മഹോത്സവം ഇക്കൊല്ലവും മാർച്ച് 28, 29 തിയതികളിൽ പതിവ് പോലെ നടത്തുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു*
*ഇതു വാളയാർ വരെയും കാസർകോഡ് വരെയും നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ആണ്*
*ഒരു ലക്ഷം രൂപ 1
മുതൽ രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാരും സഹകരണ ജീവനക്കാരും പണിമുടക്കുന്നതാണ്*
*ഇവർക്ക് സമരം നടത്തുന്ന ദിവസത്തെ ശമ്പളം ലീവ് ആയി കണക്കുകൂട്ടി കൃത്യമായി കൊടുക്കാൻ വേണ്ട നടപടി സാധാരണ പോലെ സ്വീകരിക്കുന്നതാണ്*.
*എല്ലാവരും ചിക്കനും മട്ടനും 2
മത്സ്യവും ഒക്കെ വാങ്ങി ഫ്രിഡ്ജിൽ വെക്കാൻ മറക്കരുത്*
*മദ്യം ആവശ്യമുള്ളവർ മുന്നേ വാങ്ങി* *വെയ്ക്കാൻ ശ്രദ്ധിക്കണം*
*തിരക്ക് കൂടാൻ സാധ്യത ഉണ്ട്*
*റിസോർട് മുഴുവൻ ബുക്കിങ് ആണ്*
*അത് കൊണ്ട് കുട്ടികളെയും കൂട്ടി യാത്ര പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം*3
*
അതിരാവിലെ കുളിച്ച് ഈറനുടത്ത് നേരെ കെ-റെയിൽ സ്റ്റേഷനിൽ പോകാൻ സർക്കാർ വക കാൾ ടാക്സിക്ക് ഡയൽ ചെയ്ത്. ഫോൺ താഴെ വച്ചതും മുറ്റത്ത് അതാ ചുവന്ന സർക്കാർ ടാക്സി...
അതിൽ കയറിയതും സുന്ദരനായ ഡ്രൈവർ ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കി പറഞ്ഞു
"ഗുഡ് മോണിംഗ് ... 1
യെസ് ... മോണിംഗ് ഡിയർ. ."
കാർ മെല്ലെ കിഫ്ബി പണിത റോഡിലേയ്ക്ക് കയറി, ദുബായിലെ ഷെയ്ഖ് സയ്യിദ് റോഡിനെയും വെല്ലുന്ന രീതിയിൽ ആറു വരിപ്പാത. റോഡിലേയ്ക്ക് വെളിച്ചം പരത്തുന്ന കൂറ്റൻ ലൈറ്റുകൾ. ഗുൽമോഹർ പൂത്ത് നിൽക്കുന്ന വഴിയരികിലെ പബ്ബുകളിൽ വിദേശികളും ടെക്കിക്കളും ഉന്മേഷം ആസ്വദിക്കുന്നു.2
തണുപ്പിനെ അകറ്റാൻ ഇടുക്കി സിൽവറിന്റെ ചൂടിനെ ആവാഹിക്കുന്ന ഫ്രീക്കന്മാർ ബൈക്കിൽ മത്സരയോട്ടം നടത്തുന്നു.
ഒന്ന് രണ്ട് 'കിഫ്ബി' കൂടി അന്നേ തുടങ്ങിയിരുന്നെങ്കിൽ സൂചിക നിലവാരത്തിൽ ന്യൂയോർക്കിനെ കടത്തി വെട്ടിയെനേ എന്നാലോചിച്ച് തീർന്നതും ലണ്ടൻ ഹീത്രൂ എയർപോർട്ടിനെയും വെല്ലുന്ന കൂറ്റൻ 3
കഴിഞ്ഞ വർഷം മദ്യം വാങ്ങാൻ വേണ്ടി ബവ്റിജസ് കോർപ്പറേഷൻ ചിലവഴിച്ചത് 463 കോടി രൂപയാണ്. ഈ മദ്യം വിറ്റത് 3538 കോടി രൂപയ്ക്കും. ലാഭം 3075 കോടി ! മദ്യവിൽപ്പനയിലൂടെ ഓരോ വർഷവും ഇങ്ങനെ വൻ ലാഭമുണ്ടാക്കിയിട്ടും ബവ്റിജസ് കോർപ്പറേഷൻ എങ്ങനെയാണ് നഷ്ടത്തിലായത് 1
റിസർവ് ബാങ്ക് നിയമമനുസരിച്ച് ദിവസവും വൈകുന്നേരം സംസ്ഥാന സർക്കാറിൻ്റെ ട്രഷറി അടയ്ക്കുമ്പോൾ ട്രഷറിയിൽ 1.66 കോടി രൂപ ബാക്കി ഉണ്ടായിരിക്കണം. 1.66 കോടി രൂപ ബാക്കി ഇല്ലെങ്കിൽ അത് കണ്ടെത്താനായി റിസർവ്വ്ബാങ്ക് സർക്കാറിന് ഓവർ ഡ്രാഫ്റ്റ് നൽകും. നമ്മുടെ സംസ്ഥാന സർക്കാർ ഒരു വർഷത്തിൽ 2
ഭൂരിപക്ഷ ദിവസങ്ങളിലും ഓവർഡ്രാഫ്റ്റിലാണ് മുന്നോട്ട് പോകാറ്. എന്നാൽ 2003 ലെ ഓവർ ഡ്രാഫ്റ്റ് റെഗുലേഷൻ സ്കീം അനുസരിച്ച് രാജ്യത്തെ ഒരു സംസ്ഥാന സർക്കാരിനും തുടർച്ചയായി 14ദിവസത്തിൽ കൂടുതൽ ഓവർ ഡ്രാഫ്റ്റിൽ പ്രവർത്തിക്കാൻ പാടില്ല. ഈ പ്രതിസന്ധി മറികടക്കാനായി സർക്കാർ ഗ്യാരണ്ടി നിന്ന് 3