ഞായറാഴ്ച ഭാരതദേശം മുഴുവൻ ശ്രീരാമനവമി...ആഘോഷിക്കുകയാണ് ..വീടുകളിൽ പ്രാർത്ഥനയും വൃതവുമായി കഴിയേണ്ട പുണ്യ നാൾ ...ഈ അവസരത്തിൽ ശ്രീരാമനവമി വ്രതത്തെ പറ്റി ഈ കുടുംബത്തിലെ അംഗങ്ങൾക്കായി ചെറിയ വിവരണം സമർപ്പിക്കുന്നു.1
ശ്രീരാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരീരശുദ്ധി വരുത്തി ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമമെന്ന് പുരാണങ്ങള്‍ പറയുന്നു. രാമനാമം സദാനേരവും ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഇടയാക്കും. 2
ഈ കലിയുഗത്തില്‍ രാമനാമം ജപിച്ചാല്‍ എല്ലാ കഷ്ടതകളില്‍ നിന്നും മുക്തി നേടാന്‍ കഴിയും.ഭക്തിയോടും സമര്‍പ്പണത്തോടും വിശ്വാസത്തോടും കൂടി രാമായണം പാരായണം ചെയ്യുന്നത് സര്‍വ ഐശ്വൈര്യങ്ങള്‍ക്കും കാരണമാകും.ശ്രീരാമനവമി ദിവസം ശ്രീരാമനവമി വ്രതമായും ആചരിക്കുന്നു. അന്നേ ദിവസം ഉപവാസവും 3
ഉറക്കമൊഴിയലും അത്യാവശ്യമാണ്. പകല്‍ ഉറക്കം പാടില്ല. താംബൂലം ഒഴിവാക്കുക, രാവിലെയും വൈകുന്നേരവും നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം , ദശമി ദിവസം വെളുപ്പിന് ശരീരശുദ്ധി വരുത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുക. വീട്ടില്‍ തന്നെ പൂജകള്‍ ചെയ്ത് തുളസീ തീര്‍ത്ഥം സേവിച്ച് 4
വ്രതം അവസാനിപ്പിക്കാം. ഈ വ്രതാനുഷ്ഠാനത്താല്‍ഭാരതത്തിലെ സകല പുണ്യസ്ഥലങ്ങളിലും നടത്തുന്ന തീര്‍ത്ഥാടന ഫലം ലഭിക്കുന്നു. കൂടാതെ ജന്മജന്മാന്തരങ്ങളില്‍ നാം ആര്‍ജ്ജിച്ച സകല പാപങ്ങളും നിശ്ശേഷം നീങ്ങുന്നു. ഇതുവഴി വിഷ്ണുപ്രീതിക്ക് പാത്രമാകാന്‍ കഴിയുന്നു.
ആയിരം വിഷ്ണുനാമങ്ങള്‍ക്ക് 5
തുല്യമാണ് ഒരു രാമനാമം എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ത്രിലോകനാഥന്‍റെ അവതാരമായ വിഷ്ണുവിന്‍റെ അവതാരമാണ് ശ്രീരാമന്‍. എല്ലാത്തിന്‍റെയും ഉറവിടം വിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമനെ പൂജിക്കുന്നത് ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്നതിന് തുല്യമാണ്.6
ഗാംഭീര്യത്തിൽ സമുദ്രതുല്യനും ധൈര്യത്തിൽ ഹിമവാനും സമാനനുമായ ശ്രീരാമചന്ദ്രനെയാണ് ആദി കവി നമുക്ക് പരിചയപ്പെടുത്തുന്നത് .സ്വധർമ്മത്തെ രക്ഷിക്കുന്ന, സ്വജന രക്ഷ ചെയ്യുന്ന വേദവേദാംഗതത്വജ്ഞാനിയും ആയുധവിദ്യയിൽ നിപുണനുമാണ് ശ്രീരാമൻ . ബലത്തിൽ വിഷ്ണു തുല്യൻ , കാഴ്ചയിൽ ചന്ദ്രതുല്യൻ ,7
ക്രോധത്തിൽ കാലാഗ്നിക്ക് സമാനൻ ,ക്ഷമയിൽ ഭൂമിക്ക് സമൻ , സത്യത്തിൽ ധർമ്മരാജനു സമൻ , ശ്രീരാമ വിശേഷണങ്ങൾ അവസാനിക്കുന്നില്ല ..അച്ഛന്റെ വാക്കിന് വിലനൽകാൻ കാടുകയറുന്ന സത്പുത്രൻ , സീതാ വിരഹത്താൽ സന്തപ്തചിത്തനാകുന്ന ഭർത്താവ് , സൗഹൃദത്തിന് സ്വജീവനേക്കാൾ വില നൽകുന്ന സുഹൃത്ത്, 8
ഭ്രാതൃസ്നേഹം കൊണ്ട് വിസ്മയിപ്പിക്കുന്ന സഹോദരൻ , അഭയം തേടിയെത്തുന്നവർക്ക് ആശ്വാസമരുളുന്ന കാരുണ്യനിധി , അധർമ്മികൾക്കെതിരെ ആയുധമെടുക്കുന്ന ദൃഢചിത്തൻ , ശത്രുവിനു പോലും അർഹിക്കുന്ന ബഹുമാനം കൊടുക്കുന്ന രാഷ്ട്രതന്ത്രജ്ഞൻ , പ്രജാഭരണ തത്പരനായ രാജാവ് , രാജ്യത്തിനും പ്രജകൾക്കും മുകളിൽ 9
വ്യക്തിതാത്പര്യങ്ങൾക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച ധർമ്മരക്ഷകൻ .. ഭാരതീയ ധർമ്മചിന്തയുടെ ശ്രീരാമഭാവങ്ങൾക്ക് ആദിയും അന്തവുമില്ല തന്നെ.താന്‍ പ്രതിഷ്ഠിച്ച രാമേശ്വരം ക്ഷേത്ര ദര്‍ശനം പൂര്‍ണ്ണാമാകണമെങ്കില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ കൂടി ദര്‍ശനം നടത്തണമെന്ന് കല്‍പിച്ച 10
ശ്രീരാമന്‍ യുഗങ്ങള്‍ക്ക് മുന്‍പേ അഖണ്ഡഭാരത സങ്കല്‍പമാണ് മുന്നോട്ടു വച്ചത്. വടക്കും തെക്കും താമസിക്കുന്നവര്‍ ഒരേ സംസ്കൃതിയുടെയും പൈതൃകത്തിന്‍റെയും ഭാഗമാണെന്ന മഹത്തായ സന്ദേശം ശ്രീരാമന്‍ അരുള്‍ചെയ്തു.ഭാരതത്തിന്റെ ആത്മീയ തേജസ്സാണ് ശ്രീരാമൻ .മര്യാദാ പുരുഷോത്തമന്‍ എന്ന പേരുകേട്ട 11
അദ്ദേഹത്തിന്റെ ജീവിതം ത്യാഗസുരഭിലമാണ്. സമഭാവനയുടെ സന്ദേശം തരുന്നതാണ്. ത്യാഗത്തില്‍ അധിഷ്ഠിതമായ ഭാരതീയ മൂല്യങ്ങളെയാണ് ശ്രീരാമന്‍റെ ജീവിതം പ്രതിനിധാനം ചെയ്യുന്നത്.ശ്രീരാമനവമി ദിനം ശ്രീരാമ ക്ഷേത്രങ്ങളില്‍ വിഗ്രഹത്തില്‍ പഞ്ചാമൃതം അഭിഷേകം ചെയ്യും. ധൂപങ്ങളും ദീപങ്ങളും 12
നൈവേദ്യവും കൊണ്ട് പൂജകള്‍ നടത്തും. രാമായണ പാരായണം, പ്രഭാഷണം എന്നിവയും ഉണ്ടാകാറുണ്ട്.ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയില്‍ ഈ ദിവസം വളരെ പ്രധാനമാണ്. ഭക്തന്മാര്‍ സരയൂ നദിയില്‍ മുങ്ങിക്കുളിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നു. ചിലര്‍ ഉച്ചവരെ വ്രതമെടുത്ത് രാമചരിത മാനസം വായിച്ച ശേഷം 13
ഉച്ചയ്ക്ക് ശ്രീരാമ വിഗ്രഹത്തില്‍ അര്‍ച്ചനയും ആരതിയും നടത്തുന്നു.
ആയതിനാല്‍ ലോകത്തെ ബാധിച്ചിരിക്കുന്ന ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ സര്‍വതും ഭഗവാനില്‍ അര്‍പ്പിച്ച് സത്യധര്‍മ്മാദികള്‍ പാലിച്ച് രാമനാമ ജപത്താല്‍ ലോക സുഖത്തിനും സര്‍വ ഐശ്വര്യങ്ങള്‍ക്ക് വേണ്ടിയും 14
വീടുകളിൽ പ്രാർത്ഥനകളോടു കൂടി കഴിഞ്ഞു കൂടി നമ്മുക്ക് ഈ ശ്രീരാമനവമി ആചരിക്കാം.15
*ജയ് ശ്രീരാം*🙏
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
സ്‌കൂളില്‍ പൊയ്‌ക്കോണ്ടിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു.. 1
ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്. അന്നും വിയര്‍പ്പിന്റെ അസുഖമുള്ള2
മലയാളികള്‍ പുച്ഛം വാരിവിതറി ഇവരെ 'പാണ്ടി'കള്‍ എന്നുവിളിച്ച് കളിയാക്കികൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഇവര്‍ മൈക്കാട് പണിമുതല്‍ റബര്‍കുഴി കുത്താന്‍ വരെ തയാറുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് ഒരു നിമിഷത്തില്‍ ഇവര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി... പകരം ബംഗാളികള്‍ 3
പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും *സർ ഐസക്ന്യൂട്ടൺ* അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ 1
ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ *"സയണാചാര്യൻ"* ആണ്.
ന്യൂട്ടൻ* ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു . *ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു. ഇതൊന്നിനെയാണോ 2
ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും. തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല "ഭാസ്കരാചാര്യ "* (1114–1185) എഴുതിയ ഈ വരികൾ *സിദ്ധാന്തശിരോമണി* എന്ന പുസ്തകത്തിൽ *"ഭുവനകോശം "* എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..3
വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലെ ഫോട്ടോ സെഷനിൽ അച്ചുതാനന്ദൻ പെട്ടന്ന് ഷോക്കേറ്റത് പോലെ ഒഴിഞ്ഞ് മാറുന്നു....
തന്നെപ്പോലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ജനനേതാവ് നരേന്ദ്ര മോദി തൊട്ടടുത്ത് നിന്നതായിരുന്നു കാരണം.1
അക്കാലത്ത് തന്നെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ അമിതാഭ് ബച്ചനുമായുണ്ടാക്കിയ കരാർ കേരളം ഏകപക്ഷീയമായി റദ്ദാക്കി.... കാരണം നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ഗുജറാത്തിനു വേണ്ടി ബച്ചൻ പരസ്യങ്ങൾ ചെയ്യുന്നു...
കണ്ണൂർ എം.പിയായിരുന്ന അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനമാതൃക അനുകരണീയമാണന്ന് 2
പറയുന്നു...അവിടെത്തുടങ്ങിയ വിവാദം അവസാനിച്ചത് അബ്ദുള്ളക്കുട്ടിയുടെ പുറത്താകലിൽ..കേരള മന്ത്രിസഭയിലെ മന്ത്രി ഷിബു ബേബി ജോൺ ഔദ്യോഗിക സന്ദർശ്ശനത്തിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി....കേരളവും ചാനലുകളും വിവാദവും പ്രതിഷേധവും കൊണ്ട് നിറഞ്ഞു....മന്ത്രിസ്ഥാനം 3
*മാന്യരെ,*
*കേരളത്തിൽ വർഷാവർഷം നടക്കുന്ന കേരളത്തിന്റെ ദേശീയോൽസവമായ പണിമുടക്ക് മഹോത്സവം ഇക്കൊല്ലവും മാർച്ച് 28, 29 തിയതികളിൽ പതിവ് പോലെ നടത്തുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു*
*ഇതു വാളയാർ വരെയും കാസർകോഡ് വരെയും നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ആണ്*
*ഒരു ലക്ഷം രൂപ 1
മുതൽ രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാരും സഹകരണ ജീവനക്കാരും പണിമുടക്കുന്നതാണ്*
*ഇവർക്ക് സമരം നടത്തുന്ന ദിവസത്തെ ശമ്പളം ലീവ് ആയി കണക്കുകൂട്ടി കൃത്യമായി കൊടുക്കാൻ വേണ്ട നടപടി സാധാരണ പോലെ സ്വീകരിക്കുന്നതാണ്*.
*എല്ലാവരും ചിക്കനും മട്ടനും 2
മത്സ്യവും ഒക്കെ വാങ്ങി ഫ്രിഡ്ജിൽ വെക്കാൻ മറക്കരുത്*
*മദ്യം ആവശ്യമുള്ളവർ മുന്നേ വാങ്ങി* *വെയ്ക്കാൻ ശ്രദ്ധിക്കണം*
*തിരക്ക് കൂടാൻ സാധ്യത ഉണ്ട്*
*റിസോർട് മുഴുവൻ ബുക്കിങ് ആണ്*
*അത് കൊണ്ട് കുട്ടികളെയും കൂട്ടി യാത്ര പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം*3
*
അതിരാവിലെ കുളിച്ച് ഈറനുടത്ത് നേരെ കെ-റെയിൽ സ്റ്റേഷനിൽ പോകാൻ സർക്കാർ വക കാൾ ടാക്സിക്ക് ഡയൽ ചെയ്ത്. ഫോൺ താഴെ വച്ചതും മുറ്റത്ത് അതാ ചുവന്ന സർക്കാർ ടാക്സി...
അതിൽ കയറിയതും സുന്ദരനായ ഡ്രൈവർ ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കി പറഞ്ഞു
"ഗുഡ് മോണിംഗ് ... 1
യെസ് ... മോണിംഗ് ഡിയർ. ."
കാർ മെല്ലെ കിഫ്ബി പണിത റോഡിലേയ്ക്ക് കയറി, ദുബായിലെ ഷെയ്ഖ് സയ്യിദ് റോഡിനെയും വെല്ലുന്ന രീതിയിൽ ആറു വരിപ്പാത. റോഡിലേയ്ക്ക് വെളിച്ചം പരത്തുന്ന കൂറ്റൻ ലൈറ്റുകൾ. ഗുൽമോഹർ പൂത്ത് നിൽക്കുന്ന വഴിയരികിലെ പബ്ബുകളിൽ വിദേശികളും ടെക്കിക്കളും ഉന്മേഷം ആസ്വദിക്കുന്നു.2
തണുപ്പിനെ അകറ്റാൻ ഇടുക്കി സിൽവറിന്റെ ചൂടിനെ ആവാഹിക്കുന്ന ഫ്രീക്കന്മാർ ബൈക്കിൽ മത്സരയോട്ടം നടത്തുന്നു.
ഒന്ന് രണ്ട് 'കിഫ്ബി' കൂടി അന്നേ തുടങ്ങിയിരുന്നെങ്കിൽ സൂചിക നിലവാരത്തിൽ ന്യൂയോർക്കിനെ കടത്തി വെട്ടിയെനേ എന്നാലോചിച്ച് തീർന്നതും ലണ്ടൻ ഹീത്രൂ എയർപോർട്ടിനെയും വെല്ലുന്ന കൂറ്റൻ 3