ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്വരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും 1
പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്. വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിതന്നെയാണ്.ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ 2
ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്. 3
ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം. 4
ഒരു സംവത്സരത്തിനിടയില്‍ വരുന്ന ഏകാദശികളുടെ പേരുകളാണ് (1) ഉല്‍പ്പന്ന ഏകാദശി (2) മോക്ഷദാ ഏകാദശി 3) സഫലാ ഏകാദശി (4) പുത്രദാഏകാദശി
(5)ഷഡ്തിലാ ഏകാദശി (6) ജയ ഏകാദശി (7) വിജയ ഏകാദശി (8) ആമലകി ഏകാദശി (9) പാപമോചിനി ഏകാദശി (10) കാമദാ ഏകാദശി (11) വരൂഥിനി ഏകാദശി (12) മോഹിനി ഏകാദശി 5
25) കമല (പരമ) ഏകാദശി (26) പത്മിനി ഏകാദശി എന്നീ രണ്ട് ഏകാദശികള്‍ അധിമാസത്തില്‍ വന്നു ചേരുന്നവയാണ്. ഈ മഹനീയ ഏകാദശികളുടെ നാമധേയങ്ങളോരോന്നും ഭക്തിപൂര്‍വ്വം ഉച്ഛരിക്കുന്നവര്‍ക്ക് ഏകാദശിവ്രതഫലം ലഭ്യമാകുമെന്നും വിശ്വാസമുണ്ട്. ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം 7
അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളം പോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ-ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ 8
മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി 1
ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.ഒരു വര്‍ഷത്തെ ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ ഉല്‍പ്പന്ന ഏകാദശി മുതല്‍ക്കാണ് വ്രതമാരംഭിക്കുക. മുരാസുരനെ നിഗ്രഹിക്കുന്നതിന് ശ്രീ മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഏകാദശിദേവി ആവിര്‍ഭവിച്ചത് ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം.2
ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. 3
പൂനയിലും മുംബയിലും ദില്ലിയിലുമൊക്കെ മുൻസിപ്പൽ കോർപ്പറേഷനുകൾ അവരുടെ ജെസിബികളും (എക്‌സ്‌കവേറ്ററുകളും) ജീവനക്കാരും ഒക്കെയായി റോഡുകളിലെയും സർക്കാർ ഭൂമിയിലെയും അനധികൃത കൈയേറ്റം നീക്കം ചെയ്യാൻ പോകുന്നത് ഇന്ന് രാവിലെ വരെ ഒരു സാധാരണമായ നടപടിക്രമം മാത്രമായിരുന്നു.1
പക്ഷേ.. ദൽഹി ജഹാംഗീർപുരിയിലേക്ക് ബുൾഡോസറുകൾ എത്തിയപ്പോൾ ഈ നാട്ടിലെ കഥയാകെ മാറി....
ഗവൺമെൻറ് വസ്തു കയ്യേറി നിർമ്മിച്ച വീടും കടകളും ഒഴിപ്പിക്കുന്നത് അനതിസാധാരണമായി തടയപ്പെട്ടു....
സുപ്രിം കോടതി ഓഫീസ് ടൈം ആരംഭിച്ച് പതിനഞ്ച് മിനിട്ടിനുള്ളിൽ കോടതിയിൽ ഹർജിയെത്തി .. 2
അതും മിനുട്ടുകൾക്ക് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകർ മുഖാന്തിരം!!
അതേ നിമിഷത്തിൽ തന്നെ അർബൻ നക്സലുകളുടെയും മാധ്യമങ്ങളുടെയും ഒരു സംഘം കോർപ്പറേഷൻ ജീവനക്കാരെ വളയുകയും ചെയ്തു!!!ഇതിന് മുമ്പ് ഇതേ കോർപ്പറേഷൻ തന്നെ നൂറുകണക്കിന് ഇത്തരത്തിൽ ഉള്ള എൻക്രോച്മെൻ്റുകൾ സമാന രീതിയിൽ 3
ഞായറാഴ്ച ഭാരതദേശം മുഴുവൻ ശ്രീരാമനവമി...ആഘോഷിക്കുകയാണ് ..വീടുകളിൽ പ്രാർത്ഥനയും വൃതവുമായി കഴിയേണ്ട പുണ്യ നാൾ ...ഈ അവസരത്തിൽ ശ്രീരാമനവമി വ്രതത്തെ പറ്റി ഈ കുടുംബത്തിലെ അംഗങ്ങൾക്കായി ചെറിയ വിവരണം സമർപ്പിക്കുന്നു.1
ശ്രീരാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരീരശുദ്ധി വരുത്തി ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമമെന്ന് പുരാണങ്ങള്‍ പറയുന്നു. രാമനാമം സദാനേരവും ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഇടയാക്കും. 2
ഈ കലിയുഗത്തില്‍ രാമനാമം ജപിച്ചാല്‍ എല്ലാ കഷ്ടതകളില്‍ നിന്നും മുക്തി നേടാന്‍ കഴിയും.ഭക്തിയോടും സമര്‍പ്പണത്തോടും വിശ്വാസത്തോടും കൂടി രാമായണം പാരായണം ചെയ്യുന്നത് സര്‍വ ഐശ്വൈര്യങ്ങള്‍ക്കും കാരണമാകും.ശ്രീരാമനവമി ദിവസം ശ്രീരാമനവമി വ്രതമായും ആചരിക്കുന്നു. അന്നേ ദിവസം ഉപവാസവും 3
സ്‌കൂളില്‍ പൊയ്‌ക്കോണ്ടിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു.. 1
ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്. അന്നും വിയര്‍പ്പിന്റെ അസുഖമുള്ള2
മലയാളികള്‍ പുച്ഛം വാരിവിതറി ഇവരെ 'പാണ്ടി'കള്‍ എന്നുവിളിച്ച് കളിയാക്കികൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഇവര്‍ മൈക്കാട് പണിമുതല്‍ റബര്‍കുഴി കുത്താന്‍ വരെ തയാറുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് ഒരു നിമിഷത്തില്‍ ഇവര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി... പകരം ബംഗാളികള്‍ 3
പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും *സർ ഐസക്ന്യൂട്ടൺ* അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ 1
ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ *"സയണാചാര്യൻ"* ആണ്.
ന്യൂട്ടൻ* ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു . *ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു. ഇതൊന്നിനെയാണോ 2
ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും. തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല "ഭാസ്കരാചാര്യ "* (1114–1185) എഴുതിയ ഈ വരികൾ *സിദ്ധാന്തശിരോമണി* എന്ന പുസ്തകത്തിൽ *"ഭുവനകോശം "* എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..3
വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലെ ഫോട്ടോ സെഷനിൽ അച്ചുതാനന്ദൻ പെട്ടന്ന് ഷോക്കേറ്റത് പോലെ ഒഴിഞ്ഞ് മാറുന്നു....
തന്നെപ്പോലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ജനനേതാവ് നരേന്ദ്ര മോദി തൊട്ടടുത്ത് നിന്നതായിരുന്നു കാരണം.1
അക്കാലത്ത് തന്നെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ അമിതാഭ് ബച്ചനുമായുണ്ടാക്കിയ കരാർ കേരളം ഏകപക്ഷീയമായി റദ്ദാക്കി.... കാരണം നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ഗുജറാത്തിനു വേണ്ടി ബച്ചൻ പരസ്യങ്ങൾ ചെയ്യുന്നു...
കണ്ണൂർ എം.പിയായിരുന്ന അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനമാതൃക അനുകരണീയമാണന്ന് 2
പറയുന്നു...അവിടെത്തുടങ്ങിയ വിവാദം അവസാനിച്ചത് അബ്ദുള്ളക്കുട്ടിയുടെ പുറത്താകലിൽ..കേരള മന്ത്രിസഭയിലെ മന്ത്രി ഷിബു ബേബി ജോൺ ഔദ്യോഗിക സന്ദർശ്ശനത്തിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി....കേരളവും ചാനലുകളും വിവാദവും പ്രതിഷേധവും കൊണ്ട് നിറഞ്ഞു....മന്ത്രിസ്ഥാനം 3