ദേവവ്രതൻ🇮🇳 Profile picture
Indian | Student | Nationalist | Netaji Got India Her Freedom
Oct 1, 2020 26 tweets 3 min read
ഹത്രാസ് സംഭവത്തിൽ എനിക്ക് ചില സംശയങ്ങളുണ്ട്.
ദയവായി ആരെങ്കിലും മറുപടി തരണം.

വിഷയവുമായി ബന്ധപ്പെട്ട സകല മാധ്യമ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇത്രയുമാണ്.

സെപ്റ്റംബർ 14ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനായ സത്യേന്ദ്ര തന്റെ സഹോദരിയായ
1/n
പത്തൊമ്പതുകാരിയെ സന്ദീപ് എന്നൊരാൾ മൃഗീയമായി ആക്രമിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് കാണിച്ചു ഹത്രാസിലെ ചാന്ദ്പാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു.
കാലികൾക്ക് തിന്നാനുള്ള പുല്ലും വൈക്കോലും ശേഖരിക്കാൻ അമ്മയോടൊപ്പം പാടത്തേക്ക് പോയ പെൺകുട്ടി അന്ന് പകലാണ്
2/n
Sep 26, 2020 16 tweets 3 min read
നിരന്തരമായി തന്റെ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതും അശ്ലീലകരവുമായ വീഡിയോകൾ പങ്കുവെയ്ക്കുന്ന ആൾക്കെതിരെ കേരളാ പോലീസ്, സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്കൊക്കെ പരാതി കൊടുത്തിട്ടും നടപടി ഒന്നും ഉണ്ടാവാതെ 1/n ഒടുക്കം പരാതിക്കാരികളായ സ്ത്രീകൾ തന്നെ അയാളുടെ താമസ സ്ഥലത്തു കടന്ന് കേറി നിയമം കയ്യിലെടുത്തു സ്വയം നീതി നടപ്പാക്കുന്ന സാഹചര്യം ഉണ്ടായത് കേന്ദ്ര സർക്കാരിന്റെ പരാജയം ആണത്രേ!!

അത് കേട്ടപ്പോൾ ആണ് ഞാൻ ഞെട്ടിയത്.
അത് വരെ ഞാനിതിൽ ഇടപെടേണ്ടെന്ന് കരുതി മാറി നിന്ന് കാണുകയായിരുന്നു.

2/n
Sep 25, 2020 8 tweets 2 min read
പുതിയ കാർഷിക ബില്ലും സംബന്ധിച്ചു അതിനെ എതിർക്കുന്നവർ പല വൻ കഥകളും ഇറക്കുന്നുണ്ട്. APMC, IRDP, SNDP മുതൽ ഗ്രാമീണ റോഡ് പണി വരെ മുടങ്ങും എന്നാണ് പറയുന്നത്. ഇത് സംഭവം ഇത്രേ ഉള്ളു. സാധാരണക്കാർക്ക് മനസിലാകുന്ന പോലെ വളരെ സിമ്പിൾ ആയി പറയാം.

1/n Image ഇന്നത്തെ അവസ്ഥ : കേരളത്തിലെ ഒരു കടക്കാരൻ ആപ്പിൾ വിൽക്കുന്നത് കിലോക്ക് 100 രൂപയ്ക്ക്, അവൻ ആപ്പിൾ എടുക്കുന്നത് കേരളത്തിലെ മൊത്തകച്ചവടക്കാരനിൽ നിന്നു കിലോക്ക് 85 രൂപയ്ക്ക്. ഹിമാചലിലെ ആപ്പിൾ കർഷകൻ അവിടത്തെ മൊത്തകച്ചവടക്കാരനു കൊടുക്കുന്നത് കിലോക്ക് 15 രൂപയ്ക്ക്.
Aug 24, 2020 10 tweets 3 min read
'Left is the Real Fascist' എന്ന തത്വത്തെ ഒരിക്കൽ കൂടി സത്യമെന്ന് സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യൻ ഇടത്പക്ഷം.
ഡൽഹി കലാപത്തെ പറ്റിയുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് 'ബ്ലൂംസ്ബെറി ഇന്ത്യ'യേ അവസാന നിമിഷം പിന്മാറാൻ അവർ നിർബന്ധിതർ ആക്കിയിരിക്കുകയാണ്. 1/n Image സുപ്രീം കോടതി അഭിഭാഷക ആയ മോണിക്ക അറോറയും, ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപികമാരായ സൊനാലി ചിത്രൽക്കാറും പ്രേരണ മൽഹോത്രയും ചേർന്നാണ് 'Delhi Riots 2020' എന്ന പുസ്തകം രചിച്ചത്.
ഗ്രന്ഥകാരികളുടെ നേരിട്ടുള്ള അന്വേഷണത്തിന്റെയും ഇരകളുമായുള്ള അഭിമുഖങ്ങളുടെയും ഉല്പന്നമായിരുന്നു ഡൽഹി -
2/n
Aug 8, 2020 17 tweets 8 min read
"ഒരു ദുരിതത്തിനിടയ്ക്കാണോ രാഷ്ട്രീയം പറയുന്നത്.....??"
എന്റെ ഓർമ്മയിൽ ഫേസ് ബുക്കിൽ ഇത് ആദ്യമായി കേൾക്കുന്നത് ആദ്യ പ്രളയത്തിൽ സമയത്താണ്....
ആലോചിച്ചപ്പ ശെരിയാണ്....
ഇപ്പോഴാണോ രാഷ്ട്രീയം പറയുന്നത്....??
യുഎഇ കൊടുക്കാമെന്ന് പറഞ്ഞ 700 കോടിയെ കുറിച്ചായിരുന്നു അന്ന് 1/n
#KeralaRains Image "ദുരിതത്തിന് ഇടയ്ക്ക് പറഞ്ഞ രാഷ്ട്രീയം..."
അങ്ങിനെ ഒരു " 700 കോടി വാഗ്ദാനം" യുഎഇ നടത്തിയിട്ടില്ലെന്നും അത് പിണറായി വിജയൻ ഉച്ച ഉറക്കത്തിനിടയിൽ കണ്ട പകൽ കിനാവ് ആണെന്നും പറഞ്ഞതായിരുന്ന് അന്ന്

"ദുരന്തത്തിന് ഇടക്ക് പറഞ്ഞ രാഷ്ട്രീയം"....
#Kerala #KeralaFloods2020 #KeralaModel Image
Apr 25, 2020 5 tweets 4 min read
@Jinjinnakkadi @Vini84689319 @KoYiKkoDaNs @Thrissurkarann @ShashiTharoor ആദ്യമേ നേതാക്കന്മാർ എന്ന് ഉപയോഗിക്കാത്തതിൽ ആണോ പ്രശ്നം..
ഇനി മുതൽ അത് ശ്രദ്ധിക്കാം..

കേരളത്തിൽ പപ്പു വരുമ്പോൾ നേതാക്കന്മാരുടെ ഒരു പട തന്നെ കൂടെ കാണാറുണ്ട്. അതും ഇന്നത്തെ ഈ സമയത്ത്. അന്നത്തെ രാജീവന് തീർച്ചയായും ഇതിലും 10 ഇരട്ടി ജന പിന്തുണ ഉണ്ടായിരുന്നു എന്ന് ഞാൻ പറയണ്ടല്ലോ.. @Jinjinnakkadi @Vini84689319 @KoYiKkoDaNs @Thrissurkarann @ShashiTharoor അപ്പോൾ അങ്ങനെ ഉള്ള ഒരാളുടെ കൂടെ അറിയപ്പെടുന്ന ഒരു നേതാവും നിക്കാതെ ഇരിക്കുമോ എന്നുള്ളത് ഒരു സംശയമായി തോന്നിയതിൽ തെറ്റുണ്ടോ..