A humanist, feminist & an atheist, Consultant in Internal Medicine from Kerala, India
Jan 5, 2022 • 7 tweets • 2 min read
One patient calling on phone
“Doctor as you suggested I did the Covid PCR test and it’s positive. Will it be Omicron doctor ?
Me : It’s highly likely to be Omicron variant. Like everywhere else in India also Omicron has won over Delta.
Patient : Should I be more worried if it’s omicron ?
Me : For a fairly healthy individual like you who had 2 doses of vaccine Omicron is better than Delta infection. Now it’s well established that ability of omicron to invade lungs is limited.
Jan 5, 2022 • 7 tweets • 1 min read
ഒരു രോഗി ഫോണിൽ :
ഞാൻ പിസിയാർ ചെയ്തു, കോവിഡ് പോസിറ്റീവാണു. ഇനി വല്ല ഓമിക്രോണാകുമോ എന്നാണു പേടി.
ഞാൻ : ഓമിക്രോൺ തന്നെയാകാനാണു സാദ്ധ്യത. ഇന്ത്യയിലും ഡെൽറ്റയെ ഓമിക്രോൺ കടത്തിവെട്ടിയിരിക്കുന്നു.
രോഗി : ഓമിക്രോണാണെങ്കിൽ കൂടുതൽ പേടിക്കണോ ?
ഞാൻ : ഒരു വ്യക്തിയെന്ന നിലയിൽ, പ്രത്യേകിച്ച് 2 ഡോസ് വാക്സിൻ എടുത്ത നിങ്ങളെ പോലെയുള്ള ഒരാൾക്ക്, ഡെൽറ്റയെക്കാൾ ഇതാണു നല്ലത്. ശ്വാസകോശത്തെ കാര്യമായി ബാധിക്കാൻ സാദ്ധ്യത കുറവാണു. ഏതാനും ദിവസങ്ങൾ കൊണ്ട് മാറും. ആശുപത്രി വാസം വേണ്ടിവരില്ല.
Aug 17, 2021 • 5 tweets • 3 min read
Though Delta dominates all over the World , it had different impacts in different countries.
Among countries which had vaccinated more than half of its population, USA it seemed fared the worst. Israel also did not fare that well.
UK had lot of new positives but hospitalisation was much less. Germany with almost similar vaccination rate as USA did very well. Canada is also doing very well.
Aug 7, 2021 • 4 tweets • 1 min read
ഇമ്യുണിറ്റി പാസ്പോർട്ട് നിയമം മനുഷ്യാവകാശ വിരുദ്ധമായതിനാൽ അധികപക്ഷവും കോടതി തള്ളികളയും എന്നറിയാഞ്ഞിട്ടല്ല സർക്കാർ അതുമായിട്ട് വന്നത്.
നിയമം സ്റ്റെ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ പിന്നെ ഓണക്കാലത്തെ രോഗവ്യാപനത്തിന്റെ എല്ലാ കുറ്റവും കോടതിയുടേയും കോടതിയിൽ പോയ ആളുകളുടെയും ഇതിനെ എതിർത്ത പ്രതിപക്ഷത്തിന്റേയും പെരടിയിൽ ഇടാം.
Jul 5, 2021 • 8 tweets • 2 min read
കേരളത്തിൽ കോവിഡ് മരണങ്ങൾ ഐ സി എം ആർ മാർഗരേഖക്ക് വിരുദ്ധമായി നോൺ കോവിഡ് മരണമാക്കുന്നതിന്റെ ഉത്തമോദാഹരണം കഴിഞ്ഞ വർഷം ഏകദേശം ഈ സമയത്ത് നടന്ന ഈ മരണമാണു.
2020 ജൂൺ 29 നു ഒരു ഓട്ടോ ഡ്രൈവർക്ക് പനി തുടങ്ങുന്നു. 2-3 ആശുപത്രിയിൽ കാണിച്ചു. അവസാനം എക്സറെ എടുത്തപ്പോൾ വൈറൽ ന്യുമോണിയ.
ജൂലായ് 6 നു മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നു. സ്രവം പരിശോധിക്കുന്നു. കോവിഡ് പോസിറ്റീവ് റിസൽറ്റ് ജൂലയ് 9 നു ലഭിക്കുന്നു.
60 വയസ്സുള്ള പ്രമേഹ രോഗി :
"രണ്ട് ദിവസമായി ഇടുപ്പിനു പിടുത്തവും ഇടത്തെ കാലിലേക്ക് മിന്നലു പോലെയുള്ള വേദനയും "
ഞാൻ: എന്തെങ്കിലും ചെയ്തപ്പോൾ പെട്ടെന്ന് ഇളകിയതാണോ ?
രോഗി: ഞാൻ യോഗ കുറച്ച് കാര്യമായി ചെയ്തു
ഞാൻ : നിങ്ങൾ സർക്കസിലോ മറ്റോ ചേരാൻ പോകുന്നുണ്ടോ ? അല്ലെങ്കിൽ വേറെ വല്ല അഭ്യാസ പ്രകടനങ്ങൾക്കൊ മറ്റോ ....
രോഗി : ഹേയ് ഇല്ല ഡോക്ടർ , ഈ ഷുഗറൊക്കെ ഒന്ന് നിയന്ത്രിക്കാൻ വേണ്ടി .....
May 11, 2021 • 8 tweets • 2 min read
കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമാണ്.
'
മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)? വേണ്ട കോളറയുള്ള വീട്ടിൽ?
അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ? അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ?
'ഒന്നും വേണ്ട.... നാട്ടിൽ കോളറയുണ്ട്, വസൂരിയുണ്ട്, പ്‌ളേഗുണ്ട് എന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ?