Raman No Axe Profile picture
6th avatar of Vishnu who made it into the Kaliyuga. Lost his axe once & searching for it for the rest of life!
Nov 20, 2020 11 tweets 2 min read
ഐ.എസ്.എൽ പുതിയ സീസൺ ഇന്നു ബ്ലാസ്റ്റേർസിന്റെ കളിയോടെ തുടങ്ങുമെന്ന് കേട്ട് അവരുടെ കളിക്കാരുടെ ലിസ്റ്റൊന്നെടുത്ത് നോക്കിയപ്പോ ഒരു കളിക്കാരൻ ബുർക്കീന ഫാസോ എന്ന ആഫ്രിക്കൻ രാജ്യത്തിൽ നിന്നാണെന്നു കണ്ടു. ഒരു കൗതുകത്തിനു ആ രാജ്യത്തെപ്പറ്റി വായിച്ചു നോക്കിയതാണു.

#Thread പഴയ ഫ്രഞ്ച് കോളനി ആയിരുന്നു ബുർക്കീന ഫാസോ. റിപ്പബ്ലിക് ഓഫ് അപ്പർ വോൾട്ര എന്ന പേരിലാണു സ്വതന്ത്രരാജ്യമായത്. 59ഓളം പ്രാദേശികഭാഷകളും കുറേ ഗോത്രങ്ങളും ചേർന്ന രാജ്യം ജനാധിപത്യപരമായി തെരഞ്ഞെടുത്ത ആദ്യപ്രസിഡന്റ് ഭരണം നേടി ആദ്യം ചെയ്തത് തന്റേതൊഴികെ എല്ലാ പാർട്ടികളേയും നിരോധിക്കുകയാണു.