Robin Alex Panicker Profile picture
Yet another Software Engineer. Architecting #iOS & #Android APM & Bug Detection tool @Finotes. Venture Partner @UnicornIndia. Cover Photo: #Trivandrum.
Oct 8, 2019 7 tweets 2 min read
'ഹരി ശ്രീ ഗണപതയേ നമഃ'

ഭാരതീയ ഗണിതശാസ്ത്ര പാരമ്പര്യത്തിൽ അക്ഷരങ്ങളെ അക്കങ്ങൾ ആക്കുന്ന പലതരം കോഡിങ് രീതി നിലനിന്നിരുന്നു. അതിൽ ഒന്നാണ് പരൽപേര്. ആ രീതി പ്രകാരം ക, ട, പ, യ എന്നീ അക്ഷരങ്ങൾ 1നെ സൂചിപ്പിക്കുന്നു. അത് കൊണ്ട് കടപയാദി എന്നും ഈ രീതിയെ പറഞ്ഞിരുന്നു.

1/6
1 - ക, ട, പ, യ
2 - ഖ, ഠ, ഫ, ര
3 - ഗ, ഡ, ബ, ല
4 - ഘ, ഢ, ഭ, വ
5 - ങ, ണ, മ, ശ
6 - ച, ത, ഷ
7 - ഛ, ഥ, സ
8 - ജ, ദ, ഹ
9 - ഝ, ധ, ള
0 - ഞ, ന, ഴ, റ

കേരളത്തിൽ വളരെ പ്രചാരം നേടിയ ഒരു രീതിയായിരുന്നു ഇത് . ഈ രീതി വച്ച് പല തരത്തിലുള്ള സൂത്രവാക്യങ്ങളും ഉണ്ടാക്കുമായിരുന്നു.

2/6
Sep 2, 2019 7 tweets 3 min read
It was in Jan 2008 that Uber founder Travis Kalanick and team spent weeks coding on #Varkala #Beach near #Trivandrum. (gadgetsnow.com/tech-news/Gues…)
1/7
Now with the advancement in internet connectivity and other facilities, beaches here continue to attract coders and #startup founders from all over the world as we can see foreigners glued on to laptop screens at the food joints near the beaches of Varkala & Kovalam.
2/7