Vivek Cochin Profile picture
GSB. Indian Railway Fan. Jai Shri Ram 🚩 Sorry for Malayalam typo - സുടാപ്പി അല്ല!
Dec 25, 2022 4 tweets 2 min read
സ്ലീപ്പർ ടിക്കറ്റിന്റെ റിസർവേഷൻ ടിക്കറ്റ് ഉള്ള യാത്രക്കാരാണ് ഈ അയ്യപ്പ തീർത്ഥാടകർ.

കേരള എക്സ്പ്രസ്സിൽ നിന്നുമുള്ള വീഡിയോ ആണ് ഇത്.

ഈ വീഡിയോ ഇട്ട മഹാന്റെ കയ്യിൽ വെറും സ്ലീപ്പർ ടിക്കറ്റ് മാത്രമാണ് ഉള്ളത്.

ഒട്ടും വിവരവും മര്യാദയും ലേശം പോലും ബോധവുമില്ലാത്ത

#IndianRailway

(1/n) ഒരു തികഞ്ഞ സുടാപ്പിയാണ് ഈ വായിൽ തോന്നിയത് അയ്യപ്പഭക്തരെ പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്.

അവര് ഗുണ്ടകളാണ് നല്ല തല്ല് അവർക്കിട്ടു കൊടുക്കും എന്നൊക്കെ. ആ മഹാൻ അതായത് ആ പൊട്ടൻ പറയുകയാണ് അവൻറെ കയ്യിൽ സ്ലീപ്പർ ടിക്കറ്റുണ്ട് അത് ഉള്ളതുകൊണ്ട് (2/n)

#Sudapi #Sabarimala